Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

മഞ്ചേശ്വരത്തിന്റെ മനം കവര്‍ന്ന് രവീശ തന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2019, 11:48 am IST
in Local News

മഞ്ചേശ്വരം: സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോടിന്റെ വടക്കേയറ്റമായ മഞ്ചേശ്വരത്തിന്റെ മനം കവര്‍ന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ പര്യാടനം നടത്തി. പെര്‍ള നഗരത്തില്‍ സ്ഥാനാര്‍ത്ഥിയെയും വഹിച്ചുള്ള വാഹനമെത്തുമ്പോഴേക്കും ആര്‍പ്പുവിളികളും താളമേള വാദ്യങ്ങളുമായി നുറുകണക്കിന് പ്രവര്‍ത്തകരെത്തി. കച്ചവട സ്ഥാപനങ്ങളും ഓഫീസുകളും കയറി പ്രചാരണമാരംഭിച്ചതോടെ ആവേശത്തിരയിളക്കി നിരവധി പേര്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെക്കൂടി. 

ആവേശം അലതല്ലിയതോടെ മുന്‍ധാരണകളെല്ലാം തെറ്റിച്ച് തീരുമാനിച്ചതിലും കുടുതല്‍ സമയം പെര്‍ള നഗരത്തില്‍ ചെലവഴിക്കേണ്ടി വന്നു. സാധാരണക്കാരനും ഭരണത്തിന്റെ ഭാഗവാക്കാകണം, എല്ലാ ആനുകുല്യങ്ങളും പുര്‍ണ്ണമായും കിട്ടണം എന്ന മോദിയുടെ ലക്ഷ്യം സമ്പുര്‍ണ്ണമാകാനായി വീണ്ടും മോദി അധികാരത്തിലെത്തണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് ചുട്ടുപൊള്ളുന്ന വെയിലിനെ വകവെയ്‌ക്കാതെ നഗരത്തിലെത്തുന്ന ഓരോരുത്തരും പ്രചാരണത്തിന്റ നേതൃത്വമേെൈറ്റടുത്ത് നീങ്ങിയതോടെ നഗരത്തിലെങ്ങും പിന്നെ മുഴങ്ങിക്കേട്ടത് ഭാരത് മാതാ കീ ജയികളും ജയ് ജയ് നരേന്ദ്ര മോദി വിളികളും മാത്രം.

എന്‍മകജെ, പുത്തിഗെ, ബായാര്‍പദവ്, മിയാപദവ്, വോര്‍ക്കാടി തുടങ്ങിയ മഞ്ചേശ്വരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാകാനും ആശീര്‍വദിക്കാനുമായി നൂറുകണക്കിന് പേര്‍ ഒഴുകിയെത്തി.

സീതാംഗോളിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം ബാലകൃഷ്ണ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് സത്യശങ്കര്‍ ഭട്ട്, മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ്, മണ്ഡലം സെക്രട്ടറി മണികണ്ഠ റൈ, ബിജെപി പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ബാലസുബ്രഹ്മണ്യ ഭട്ട്, സെക്രട്ടറി വിശ്വനാഥ, വിഎച്ച്പി ജില്ലാ കാര്യദര്‍ശി സങ്കപ്പ ഭണ്ഡാരി വള്ളംബെട്ടു, എസ്‌സി-എസ്റ്റി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.കെ.കയ്യാര്‍, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പ അമേക്കള തുടങ്ങിയവര്‍ പങ്കെടുത്തു. 

ആവേശോജ്ജ്വല സ്വീകരണങ്ങളേറ്റുവാങ്ങിക്കൊണ്ട് ഷേണി, ബാഡൂര്‍, പെര്‍മുദെ തുടങ്ങിയ സ്ഥലങ്ങളിലൂടെ നിശ്ചയിച്ച സമയത്തിനും മണിക്കൂറുകള്‍ വൈകി പൈവളിഗെയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പ്രതികൂല കാലാവസ്ഥയും വകവെക്കാതെ തടിച്ചുകൂടിയ നൂറുകണക്കിന് പേര്‍ ആര്‍പ്പുവിളികളുമായി സ്ഥാനാര്‍ത്ഥികളെ വരവേറ്റു. ബായാര്‍പദവ് കാംപ്‌കോ സംവരണ കേന്ദ്രം, അമ്പാര്‍ ചെറുകോളി സദാശിവ ക്ഷേത്രം, മിയാപദവ്, വോര്‍ക്കാടി തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി. 

രാഷ്‌ട്രീയ ഭേദമന്യേ ലഭിക്കുന്ന ഈ സ്വീകരണം വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ തെളിവാണ്. രാജ്യത്ത് വികസന മുന്നേറ്റമുണ്ടാകണമെങ്കില്‍ വീണ്ടും മോദി ഭരണം വരണമെന്നും, അതിനായി ഞങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും കരുത്തായി എന്നും കൂടെയുണ്ടാകുമെന്ന് ഓരോ വോട്ടര്‍മാരും നിറഞ്ഞ മനസ്സോടെ പറയുമ്പോള്‍ ചൂടിനെ പോലും വകവെക്കാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിന്റെ മുക്കിലും മൂലയിലും തന്റെ സാന്നിധ്യമറിയിച്ച് മുന്നേറുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.