Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഭയമായ് പാദാരവിന്ദങ്ങള്‍

ഡോ.എന്‍.ഗോപാലകൃഷ്ണന്‍byഡോ.എന്‍.ഗോപാലകൃഷ്ണന്‍
Mar 29, 2019, 03:30 am IST
inSamskriti

നാല്‍പ്പത്തിയെട്ടാം ദശകം: (നളകൂബേരനും മണിഗ്രീവനും മോക്ഷം)

വൈശ്രവണപുത്രന്മാരായ നളകൂബരും മണിഗ്രീവനും സ്ഥലകാലബോധം മറന്ന് നഗ്നരായി സ്ത്രീകളുമായ രമിച്ചിരുന്നപ്പോള്‍ അവിടെയെത്തിയ നാരദമുനി അവരെ മരുതുമരങ്ങളായി പോകട്ടെയെന്ന് ശപിക്കുകയും അഹങ്കാരവും വിവേകശൂന്യതയും നിറഞ്ഞ മരങ്ങളായിതീര്‍ന്ന അവര്‍ക്ക് അങ്ങയുടെ സ്പര്‍ശംകൊï് ബുദ്ധിയും വിവേകവും സിദ്ധിക്കുമെന്ന ശാപമോക്ഷം ലഭിക്കുകയും ചെയ്തു. അങ്ങനെ ഉരലില്‍ കെട്ടിയ ദാമോദരനായി അങ്ങ്, രïുമരുതുമരങ്ങള്‍ക്കിടയിലൂടെ ഉരലുമായി കടന്നപ്പോള്‍ കടപുഴകിവീണമരങ്ങളില്‍ നിന്ന് മഹാതേജസ്വികളായ നളകൂബരും മണിഗ്രീവനും പുനര്‍ജനിച്ച് അങ്ങയെ വന്ദിച്ചു. അങ്ങയുടെ മാതാപിതാക്കള്‍ അങ്ങയെ ആനന്ദത്തോടെ ഗൃഹത്തിലേക്കാനയിച്ചു. അങ്ങനെ യക്ഷന്മാര്‍ക്കു ശാപമോക്ഷം കൊടുത്ത ഗുരുവായൂരപ്പാ അടിയന്റെ രോഗം അകറ്റേണമേ.

നാല്‍പ്പത്തിയൊമ്പതാം ദശകം: (വൃന്ദാവന വിവരണം) ഉരലുമായി കൃഷ്ണന്‍ മരങ്ങള്‍ക്കിടയിലൂടെ പോയപ്പോള്‍ മരം കടപുഴകിവീഴുന്നത് ദുര്‍നിമിത്തമാണെന്ന് ധരിച്ച് മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാന്‍ ആഗ്രഹിച്ച വേളയില്‍ ഉപനന്ദന്‍ എന്ന ഗോപശ്രേഷ്ഠന്‍ വൃന്ദാവനത്തില്‍ താമസമാക്കുന്നതാണുത്തമം എന്നു നിര്‍ദ്ദേശിച്ചു. എല്ലാവരും അതു സ്വീകരിച്ച് കാനനഭംഗിയാസ്വദിച്ച്, കാളിന്ദിയുടെ സാമീപ്യചൈതന്യം കൊïും, മനോഹരമായ വൃന്ദാവനത്തിലെത്തി. എല്ലാ സൗന്ദര്യത്തോടുംകൂടി പ്രശോഭിക്കുന്ന വൃന്ദാവനവര്‍ണനയും കൃഷ്ണ-ബലരാമന്മാരുടെ കളിയും വിവരിച്ച് മേല്‍പുത്തൂര്‍ തന്റെ രോഗം മാറ്റേണമേ എന്നു ഗുരുവായൂരപ്പനോടു പ്രാര്‍ത്ഥിക്കുന്നു.

അന്‍പതാം ദശകം: (വത്സ-ബക അസുരന്മാരുടെ വധം) വൃന്ദാവനത്തില്‍ സര്‍വതും മറന്ന് പ്രകൃതിയെപ്പോലും കോരിത്തരിപ്പിച്ചുകൊï് അങ്ങ് ഗോപബാലന്മാരോടൊത്ത് കളിച്ചു ചിരിച്ചുനടന്നു. പശുക്കുട്ടികളുമായി കളിച്ചു നടന്നപ്പോള്‍ പശുക്കുട്ടിയുടെ വേഷത്തില്‍ വന്ന പത്മാസുരനെ തിരിച്ചറിഞ്ഞ് അവനെ ചുഴറ്റിയെറിഞ്ഞു കൊന്ന്, പശുക്കളെ രക്ഷിച്ചു. അതിലാനന്ദിച്ച് പ്രകൃതിയില്‍ ലയിച്ച് കളിയുടെ ക്ഷീണത്തില്‍ വെള്ളം കുടിക്കാന്‍ ഗോപബാലന്മാര്‍ കാളിന്ദിയില്‍ പോയപ്പോള്‍ ഭീമാകാരനായ ഒരു കൊക്ക് (ബകന്‍) അങ്ങയെ വിഴുങ്ങികൊല്ലാന്‍ ശ്രമിച്ചു. ആ ബകന്റെ കൊക്കുകള്‍ പിളര്‍ന്ന് അങ്ങ് ബകാസുരനെ വധിച്ചു. ഗുരുവായൂരപ്പാ അങ്ങെന്റെ രോഗദുഃഖങ്ങളകറ്റേണമേ.

അമ്പത്തിയൊന്നാം ദശകം: (അഘാസുരമോക്ഷം) വനത്തില്‍ കളിച്ചുകൊïിരുന്ന വേളയില്‍ അഘാസുരന്‍ സര്‍പവേഷം ധരിച്ച് അങ്ങയുടെ വഴി തടഞ്ഞു. ഗോപബാലന്മാരും പശുക്കുട്ടികളും ഈ പെരുമ്പാമ്പിന്റെ വായിലകപ്പെട്ടപ്പോള്‍ അങ്ങും വായ്‌ക്കുള്ളില്‍ പ്രവേശിച്ച് ഭീമാകാരം പൂï് അഘാസുരനെ നിഗ്രഹിച്ച് അവന്റെ ആത്മാവിനെ തന്നിലേക്കെടുത്തു. അതിനുശേഷം ഗോപബാലന്മാരുമായി അങ്ങ് ഏറിയ സന്തോഷത്തോടെ വനഭോജനമായി ഭക്ഷണം കഴിച്ചാസ്വദിച്ചു. ആനന്ദചിത്തനായ ഗുരുവായൂരപ്പാ അവിടുന്ന് എന്നെ രക്ഷിക്കേണമേ.

അമ്പത്തിരïാം ദശകം: (ബ്രഹ്മാവിന്റെ അഹങ്കാര ശമനം) അങ്ങ് കാട്ടില്‍ കളിച്ചുരസിച്ചു നടക്കുന്ന വേളയില്‍ ബ്രഹ്മാവ് മായയാല്‍ പശുക്കുട്ടികളേയും ഗോപബാലന്മാരേയുമെല്ലാം മറച്ചു. അങ്ങു തന്നെ അവരായി രൂപംപ്രാപിച്ചു എന്നു മാത്രമല്ല പലതായി രൂപം പ്രാപിച്ച് അങ്ങയെ അവര്‍ ഗൃഹങ്ങളിലേക്ക് കൊïുപോയി. അങ്ങനെ എല്ലാവരും അങ്ങുതന്നെയാണെന്ന് പ്രദര്‍ശിപ്പിച്ച് ബ്രഹ്മാവിനെ പാഠം പഠിപ്പിച്ചു.  അങ്ങ് എന്നേയും രക്ഷിക്കേണമേ.

അമ്പത്തിമൂന്നാം ദശകം: (ധേനുകാസുരവധം) ബാല്യകാലം കഴിഞ്ഞ അങ്ങ് ബലരാമനോടൊപ്പം ശ്രീദാമാവിന്റെ നിര്‍ദ്ദേശപ്രകാരം ധേനുക വനത്തിലേക്കുപോയി. ബലരാമന്‍ കരിമ്പനകള്‍ ബലമായി കുലുക്കിയപ്പോള്‍ പനങ്കായ്‌കളും പനമരത്തിലധിവസിച്ചിരുന്ന ധേനുകാസുരനും താഴേക്ക് ചാടി വീണു. ബലരാമന്‍ ആ അസുരനെ വധിച്ചു. അയാളുടെ അസുരന്മാരായ ബന്ധുക്കളേയും അങ്ങ് വധിച്ചു. ഗോപബാലന്മാര്‍ അങ്ങയോടൊത്ത് പനമ്പഴങ്ങള്‍ ഭക്ഷിച്ചു ബാക്കി ഫലങ്ങള്‍ ബാലന്മാര്‍ ഗൃഹത്തിലേക്കു സംതൃപ്തിയോടെ കൊïുപോയി. ബന്ധുക്കള്‍ക്ക് സന്തോഷത്തോടെ പങ്കുവച്ചു. ഗുരുവായൂരപ്പാ അവരെ സന്തോഷിപ്പിച്ച അങ്ങ് എന്റെ രോഗം മാറ്റിത്തരേണമേ.

അമ്പത്തിനാലാം ദശകം: (ഗരുഡനു ലഭിച്ച ശാപം)

 അങ്ങയുടെ വാഹനമായ ഗരുഡന്‍ കാളിന്ദിയിലെ മത്സ്യത്തെ ഭക്ഷിക്കുന്നതു കï സൗരഭി എന്ന മഹര്‍ഷി ഈ ജീവികളെ തിന്നാല്‍ നീയും മരിക്കുമെന്ന് ഗരുഡനെ ശപിച്ചു. ഗരുഡനു നീക്കിവെച്ച ഭക്ഷണം കാളിയന്‍ അഹങ്കാരം മൂലം ഭക്ഷിച്ചു. അതില്‍ പ്രതിഷേധിച്ച ഗരുഡന്‍ ശക്തിയായി ചിറകിട്ടടിച്ചപ്പോള്‍ ഗരുഡന് പ്രവേശനം നിഷേധിക്കപ്പെട്ട കാളിയന്‍  കാളിന്ദിയിലഭയം തേടി. കാളിയന്റെ വിഷം മൂലം, സമീപമുള്ള വൃക്ഷങ്ങളും, പക്ഷികളും, വേനല്‍ചൂടു സഹിക്കാതെ കാളിന്ദി ജലംപാനം ചെയ്ത, പശുക്കളും മറ്റും മരിച്ചുവീണു. അവരെ പുനര്‍ജനിപ്പിക്കാനായി അങ്ങ് അമൃതധാരപോലെയുള്ള ജലസ്രോതസ്സുïാക്കി. എല്ലാവരും അങ്ങയെ സ്തുതിച്ചു. കാരുണ്യവാനായ ഗുരുവായൂരപ്പാ എന്റെ രോഗപീഡകളകറ്റേണമേ.

(നാരായണീയം സംക്ഷിപ്തം എന്ന പുസ്തകത്തില്‍ നിന്ന്)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

Kerala

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

India

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

Kerala

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

India

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

പത്താം ക്ലാസ് ജയിച്ചവർക്ക് ഹൈക്കോടതിയിൽ ജോലി അവസരം: അപേക്ഷിക്കേണ്ട വിധം

ഇ ഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം പോലീസ് സ്റ്റേഷന് മുന്നിൽ ; 6 പൊലീസുകാർക്കെതിരെ നടപടി

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

പൂരാടത്തിന് പെരുമഴ! സംസ്ഥാനത്ത് യെല്ലോ അലർട്ട്

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.