Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യെദ്യൂരപ്പയുടെ ഡയറി 2017ല്‍ ചീറ്റിയ പടക്കം

സ്വന്തം ലേഖകര്‍byസ്വന്തം ലേഖകര്‍
Mar 23, 2019, 05:02 am IST
inIndia

ന്യൂദല്‍ഹി/ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ആയുധമാക്കാന്‍ കൊണ്ടുവന്ന് പരാജയപ്പെട്ട വ്യാജ രേഖകള്‍ ഉയര്‍ത്തി വീണ്ടും കോണ്‍ഗ്രസ്. കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പേരില്‍ കാരവാന്‍ മാസിക  പ്രസിദ്ധീകരിച്ച രേഖകള്‍ 2017ല്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടത്. 

മുഖ്യമന്ത്രിയാവാന്‍ ബി.എസ്. യെദ്യൂരപ്പ ബിജെപി ദേശീയ നേതാക്കള്‍ക്ക് 1,800 കോടി രൂപ കോഴ കൊടുത്തെന്നാണ് ആരോപണം. അദ്വാനിക്ക് 50 കോടി, ഗഡ്കരിക്ക് 150 കോടി, രാജ്‌നാഥ് സിങ്ങിന് 150 കോടി എന്നിങ്ങനെ താന്‍ പണം നല്‍കിയെന്ന് യെദ്യൂരപ്പ എഴുതിയെന്നാണ് രേഖ. 2008ല്‍ കര്‍ണാടക മുഖ്യമന്ത്രിയായ യെദ്യൂരപ്പ 2009ല്‍ കേന്ദ്രനേതൃത്വത്തിന് മുഖ്യമന്ത്രിയാക്കാന്‍ പണം നല്‍കിയെന്ന വിചിത്ര കണ്ടെത്തലും പുറത്തുവന്ന രേഖയിലുണ്ട്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പത്രസമ്മേളനം നടത്തിയാണ് പഴയ വ്യാജരേഖ പുറത്തുവിട്ടത്. 

2017 ഫെബ്രുവരി 25ന് കോണ്‍ഗ്രസ് ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.  കോണ്‍ഗ്രസ് നേതാവ് എച്ച്.എം. രേവണ്ണ അന്ന് യെദ്യൂരപ്പയുടെ ഡയറി കൈവശമുണ്ടെന്നും ഇതില്‍ കേന്ദ്രനേതൃത്വത്തിന് കോടികള്‍ നല്‍കിയതിന്റെ രേഖകള്‍ ഉണ്ടെന്നും ആരോപിച്ചിരുന്നു. 

ഡയറിയുടെ ഭാഗങ്ങളെന്ന് പറഞ്ഞ് ചില പേജുകള്‍ അന്നും മാധ്യമങ്ങള്‍ക്ക് നല്‍കി. തുടര്‍ന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഡയറി വ്യാജമാണെന്ന് കണ്ടെത്തി. 2017ല്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് യെദ്യൂരപ്പയുടെ ഡയറിയുടെ ഭാഗങ്ങളെന്ന പേരില്‍ ചില പേജുകള്‍ ലഭിച്ചത്. യെദ്യൂരപ്പയുടെ വീട്ടില്‍ നിന്ന് മോഷണം പോയ ഡയറിയുടെ  പേജുകള്‍ കൈവശമുണ്ടെന്നായിരുന്നു  ശിവകുമാറിന്റെ വിശദീകരണം. തുടര്‍ന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഡയറിയിലെ കൈപ്പടയും ഒപ്പും വ്യാജമാണെന്ന് കണ്ടെത്തി. 

ഇതേ പേജുകള്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതാണിപ്പോള്‍ കാരവാന്‍ മാസിക പ്രസിദ്ധീകരിച്ചത്. 2008 മെയ് 30നാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത്. കാരവാന്‍ പ്രസിദ്ധീകരിച്ച ഡയറിക്കുറിപ്പില്‍ 2009 ജനുവരിയിലെ പേജിലാണ് പണം നല്‍കിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് വക്താവിനും മാസികയ്‌ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

India

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.