Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവിടെ നിര്‍ണായകം മുത്തച്ഛന്മാരും മുത്തശ്ശികളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2019, 01:22 am IST
inVicharam

ചണ്ഡീഗഡ്: യുവാക്കളെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കാന്‍, ബോധവത്കരിക്കാന്‍ പദ്ധതികള്‍, അതിന് ബ്രാന്‍ഡ് അംബാസിഡര്‍മാര്‍… തെരഞ്ഞെടുപ്പു കമ്മീഷന് അങ്ങനെ പല പരിപാടുകളുമുണ്ട്. എന്നാല്‍ അതൊന്നും അങ്ങ് പഞ്ചാബില്‍ ചെന്നു പറയണ്ട. അവിടിപ്പോഴും താരങ്ങള്‍ നല്ല ചുറുചുറുക്കുള്ള മുത്തച്ഛന്മാരും മുത്തശ്ശികളും. 

പഞ്ചാബിലെ വോട്ടര്‍മാരുടെ കണക്കെടുത്തപ്പോഴാണ് വയോജനങ്ങള്‍ക്കുള്ള പ്രാധാന്യം അറിയുന്നത്. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ മുപ്പതു ലക്ഷം വോട്ടര്‍മാരുണ്ട് പഞ്ചാബില്‍. ജീവിതത്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി ഇത്തവണയും കൈയില്‍ മഷിപുരട്ടാന്‍ കാത്തിരിക്കുന്നത് 5,916 പേര്‍.

എല്ലായിടത്തും ചെറുപ്പക്കാരായ വോട്ടര്‍മാരുടെ എണ്ണമാണ് കൂടുക. എന്നാല്‍ പഞ്ചാബിലെ സ്ഥിതി മറിച്ചാണ്. ചണ്ഡീഗഡില്‍ മാത്രം ഇത്തവണ സീനിയര്‍ സിറ്റിസണ്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ 36 ശതമാനം വര്‍ധനവുണ്ടായതാണ് അമ്പരപ്പിക്കുന്നത്. അതായത് 2014-ല്‍ വോട്ടു ചെയ്തതിനേക്കാള്‍ 36 ശതമാനം കൂടുതല്‍ വയോജനങ്ങള്‍ ഇത്തവണ വോട്ടു ചെയ്യാനെത്തുമെന്നര്‍ത്ഥം. യുവജനങ്ങളുടെ കണക്കെടുത്താല്‍ ഇത് 33 ശതമാനമാനമാണ്.

മക്കളോടൊപ്പം വിദേശത്തായിരുന്ന നിരവധി അച്ഛനമ്മമാര്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പഞ്ചാബില്‍ തിരിച്ചെത്തിയതാണ് ഈ വര്‍ധനവിനു കാരണം. ഇങ്ങനെ മടങ്ങിയെത്തിയവരില്‍ ഭൂരിപക്ഷവും ബിജെപിയെ പിന്തുണയ്‌ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്തു താമസിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വില അറിയുക, എ.എസ്. ചൗള എന്ന വോട്ടര്‍ പറയുന്നു. 

സിഖ് വംശഹത്യയുടെ കാലം വരെ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. മോദി വളരെ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. വിദേശത്തായിരുന്നപ്പോഴും രാജ്യത്തെ രാഷ്‌ട്രീയ മാറ്റങ്ങള്‍ ശ്രദ്ധിച്ചിരുന്നു, ചൗള പറയുന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.