Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദല്‍ഹി മോഹമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2019, 04:56 am IST
in India

ന്യൂദല്‍ഹി: ”ആരെങ്കിലുമൊരാള്‍ മത്സരിക്ക്”, ഗുലാം നബി ആസാദ് ആവുന്നത്ര പറഞ്ഞ് ഇരുവശത്തേക്കും നോക്കി. എല്ലാവരും തലകുനിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഹരിയാനയിലെ സ്ഥിതിയാണിത്. ദല്‍ഹിയില്‍ കഴിഞ്ഞ പത്തൊമ്പതിന് എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന ഹരിയാന ഏകോപന സിമിതി യോഗത്തിലാണ് ഗുലാം നബിക്ക് ഈ അനുഭവമുണ്ടായത്. 

പത്ത് ലോക്‌സഭാ മണ്ഡലങ്ങള്‍, മെയ് 12ന് പോളിങ്. ഹരിയാനയിലെ കാര്യം തീര്‍ത്താല്‍ കുറച്ചു കൂടി സങ്കീര്‍ണായ മറ്റു പ്രശ്‌നങ്ങളിലേക്ക് കടക്കാമെന്നാണ് ഹൈക്കമാന്‍ഡ് കരുതിയിത്. എന്നാല്‍, മത്സരിക്കാന്‍ ആര്‍ക്കും താത്പര്യമില്ല.അടുത്തിടെ ജിന്‍ഡ് നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തിനു പിന്നാലെ പാര്‍ട്ടിയില്‍ അടി രൂക്ഷം.

എല്ലാം പറഞ്ഞു തീര്‍ക്കാന്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കിയെന്നു പ്രഖ്യാപിച്ച് തൊട്ടുപിന്നാലെ അതു പിരിച്ചുവിട്ടതായും അറിയിപ്പു വന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ മറ്റൊരു നേതാവ് കുല്‍ദിപ് ബിഷ്‌ണോയി ഇടഞ്ഞതാണ് കുഴപ്പമായത്. ഗുലാം നബി വിളിച്ച യോഗം കുല്‍ദീപ് ബഹിഷ്‌കരിച്ചു. മുതിര്‍ന്ന നേതാക്കളായ നവിന്‍ ജിന്‍ഡാല്‍, കുല്‍ദീപ് ശര്‍മ, കുമാരി ഷെല്‍ജ എന്നിവര്‍ക്കൊന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമില്ല. 

സിര്‍സയില്‍ മത്സരിക്കാനൊരുങ്ങുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അശോക് തന്‍വാറിന്റെ സ്ഥാനാര്‍ഥിത്വം മാത്രമാണ് ഉറപ്പായത്. മറ്റുള്ളവരോടു ചോദിക്കുമ്പോള്‍ എല്ലാവര്‍ക്കും സംസ്ഥാനത്ത് പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് മറുപടി. ജിന്‍ഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ജനനായക് ജനതാ പാര്‍ട്ടിയാണ് രണ്ടാമതെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം
Varadyam

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

Kerala

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌
Varadyam

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

Varadyam

വായന: ദുശ്ശള പുനര്‍വായനയില്‍

പുതിയ വാര്‍ത്തകള്‍

പൂരലഹരിയിൽ തൃശൂർ ; വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി, ഇത്തവണ ചടങ്ങുകൾ മാത്രം, നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ഭാരതത്തിന്റെ ഇന്ധന തന്ത്രം

മുനി ഗുരുനാരായണ പ്രസാദ് – അറിവിന്റെ കാവലാള്‍

സ്ത്രീശക്തിയെ തടയുന്ന രാഷ്‌ട്രീയം

കാമാക്ഷിയമ്മന്‍ ക്ഷേത്രത്തിലെ പരാശക്തിയായ-ദേവതകളുടെ ദേവി

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

വൈകുണ്ഠ ഏകാദശി വ്രതത്തിന്റെ ശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.