Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുറിവേറ്റ മലയോര ജനത

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Mar 22, 2019, 03:36 am IST
in Vicharam

മണ്ഡലം രൂപപ്പെട്ട, 1977 മുതല്‍, ഇടുക്കിയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെങ്കിലും കഴിഞ്ഞ തവണത്തെ അപ്രതീക്ഷിത തോല്‍വി പാര്‍ട്ടിയെ പിടിച്ചുലച്ചു. വിജയം ആവര്‍ത്തിക്കാന്‍ ജോയ്സ് ജോര്‍ജിനെ എല്‍ഡിഎഫ് അവതരിപ്പിക്കുന്നു, പ്രതികാരത്തിന് യുഡിഎഫ് ഡീന്‍ കുര്യാക്കോസിനെത്തന്നെ നിയോഗിച്ചു. 

തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, മൂവാറ്റുപുഴ, കോതമംഗലം നിയമസഭാമണ്ഡലങ്ങളാണ് ഇടുക്കിയുടെ പരിധിയില്‍ വരുന്നത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചും ഇടത് പിടിച്ചപ്പോള്‍ രണ്ട് മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) വിജയിച്ചു. 

2009ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് പത്തനംതിട്ടയും റാന്നിയും നീക്കി മൂവാറ്റുപുഴയും കോതമംഗലവും ഇടുക്കിയോട് ചേര്‍ത്തത്. 2009ല്‍ എല്‍ഡിഎഫിന്റെ ഫ്രാന്‍സിസ് ജോര്‍ജി നെ(കേരള കോണ്‍ഗ്രസ്) യുഡിഎഫിലെ പി.ടി. തോമസ് 74,796 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2014ല്‍ ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ തിളച്ച് മറിയുകയായിരുന്നു മലയോര മേഖല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് അനുകൂലമായി സംസാരിച്ചെന്ന പേരില്‍ പി.ടി. തോമസിന് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. കോണ്‍ഗ്രസ് തോമസിനെ മാറ്റി ഡീനിനെ രംഗത്തിറക്കിയെങ്കിലും ക്രൈസ്തവ സഭ മുഖം തിരിഞ്ഞ് തന്നെ നിന്നു.

ഇടത് മുന്നണി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയില്‍ ജോയ്സ് ജോര്‍ജിനെ രംഗത്തിറക്കി. ജോയ്‌സ് 50,542 വോട്ടുകള്‍ക്ക് ജയിച്ചു. കോണ്‍ഗ്രസിന്റെ വിജയം തട്ടിത്തെറിപ്പിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമേയല്ല. 

ഭൂരിപക്ഷവും കര്‍ഷകരുള്ള നാല് നിയമസഭാ മണ്ഡലങ്ങളാണ് വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത്. ഏലക്കാടുകള്‍ വിയര്‍ക്കുന്നത് പോലും ചുമപ്പ് നിറത്തിലാണെന്ന് സിനിമയില്‍ ഡയലോഗ് പറയുമ്പോഴും 1980ല്‍ മാത്രമാണ് സിപിഎമ്മിന്റെ ചിഹ്‌നത്തില്‍ മത്സരിച്ച് ഒരാള്‍ ഇവിടെ വിജയിച്ചിട്ടുള്ളത്. എം.എം. ലോറന്‍സ്, 7033 വോട്ടിന്. പതിമൂന്നു തെരഞ്ഞെടുപ്പുകളില്‍ എട്ടിലും യുഡിഎഫിന് ഒപ്പമായിരുന്നു വിജയം.

പ്രകൃതിക്ഷോഭവും മഹാപ്രളയവും ഏറ്റവും അധികം പിടിച്ച് കുലുക്കിയത് ഈ മലയോര ജനതയെയാണ്. പിന്നാലെയുണ്ടായ കര്‍ഷക മേഖലയിലെ ആത്മഹത്യകളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

Kerala

പിഎസ്‌സി ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

India

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

Kerala

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

India

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.