Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെലങ്കാനയില്‍ കോണ്‍ഗ്രസിന് മരണമണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2019, 10:17 am IST
in India

ന്യൂദല്‍ഹി: രണ്ടുവട്ടം തുടര്‍ച്ചയായി ഐക്യ ആന്ധ്രാപ്രദേശ് ഭരിച്ച വൈഎസ്ആറിന്റെ പാരമ്പര്യമൊക്കെ ഇനി പഴങ്കഥ. യുപിഎ ഭരണകാലത്ത് 42ല്‍ 32 സീറ്റുകളും തൂത്തുവാരിയ പഴയ പ്രതാപവും കോണ്‍ഗ്രസുകാര്‍ക്ക് ഓര്‍മകള്‍ മാത്രം. തെലങ്കാനയിലെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ടിആര്‍എസില്‍ ലയിച്ചത്.  സംസ്ഥാനത്ത് കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളാണ് കോണ്‍ഗ്രസിന് തെലങ്കാനയില്‍ ജയിക്കാനായത്. ഇതില്‍ എട്ട് എംഎല്‍എമാരാണ് ഭരണകക്ഷിയായ ടിആര്‍എസിലേക്ക് ചാടിയത്. എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തടയാനോ, പാര്‍ട്ടിയില്‍ തന്നെ പിടിച്ചു നിര്‍ത്താനോ കോണ്‍ഗ്രസ് സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് സാധിക്കുന്നുമില്ല. 

അത്രാം സക്കു, രെഗാകാന്ത റാവു, ഹരിപ്രിയ നായിക്, സിഎച്ച് ലിങ്കയ്യ, പി. സബിത ഇന്ദ്ര റെഡ്ഡി, ഡി. സുധീര്‍ റെഡ്ഡി, ഉപേന്ദ്ര റെഡ്ഡി, വനമാ വെങ്കിടേശ്വര റാവു എന്നീ എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് ടിആര്‍എസിലേക്ക് മാറിയത്. എംഎല്‍എമാരുടെ പത്തുശതമാനം സീറ്റുകള്‍ പോലും ഇല്ലാതായതോടെ നിയമസഭയിലെ പ്രതിപക്ഷ നേതൃ പദവിയും കോണ്‍ഗ്രസിന് നഷ്ടമായി. നിലവില്‍ ബാക്കിയുള്ള പതിനൊന്നു പേരില്‍ ആറു പേര്‍ കൂടി ടിആര്‍എസിലേക്ക് പോകാന്‍ നില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ തന്നെ സമ്മതിക്കുന്നത്. 

ഏപ്രില്‍ 11ന് നടക്കുന്ന ആദ്യഘട്ടത്തിലാണ് തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. ദിവസവും ഓരോ എംഎല്‍എമാര്‍ വീതം പാര്‍ട്ടി വിടുന്ന നിലവിലെ അവസ്ഥയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടനം അതിദയനീയമാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’; ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി

India

ഇന്ത്യൻ റെയിൽവേയുടെ കുതിപ്പ്: 2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; ബുള്ളറ്റ് ട്രെയിൻ കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

India

ചാർമിനാർ എക്സ്പ്രസിൽ തീപിടുത്തം; പുറത്തേക്ക് ചാടി യാത്രക്കാർ, ആളപായമില്ല

World

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

World

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്‌പ്പ്: അക്രമിയുടെ ചിത്രം പുറത്ത്

പുതിയ വാര്‍ത്തകള്‍

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

ക്യാന്‍സറിനെ ചെറുക്കും കുരുവുള്ള മുന്തിരി

ഫ്രാന്‍സിസ് ടി.മാവേലിക്കരയുടെ കുടുംബം

നാടകം തന്നെ ജീവിതം

ആം ആദ്മിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു: പഞ്ചാബിൽ പ്രമുഖ മന്ത്രിമാരും നേതാക്കളും പാർട്ടി വിടുന്നു, രാഷ്‌ട്രപതിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

സംവിധായകന്‍ കെ.എം. ഹരീഷ്, സിനിമയിലെ ഒരു രംഗം

രസഭാവങ്ങളുടെ ചലച്ചിത്രാനുഭവം

പോലീസ് പരിശോധനയ്‌ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവിന്റെ നില ഗുരുതരം; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ

സിഗ്മണ്ട് ഫ്രോയിഡ്, മാര്‍ക്‌സ്‌

ഫ്രോയിഡ്യന്‍ അപഗ്രഥനത്തിലെ ഉപബോധവും അബോധവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.