Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗംഗയിലൂടെ വെറുതേ ഒഴുകുന്നവര്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2019, 04:07 am IST
in Kerala

മോദി നാടിനെന്ത് ചെയ്തുവെന്ന് ഗംഗാനദിയിലൂടെ ബോട്ടിലേറി വോട്ട് യാത്ര നടത്തുന്ന പ്രിയങ്കാ വാദ്ര ചോദിക്കുന്നു. (മോദിക്കെതിരെ പ്രിയങ്ക ആഞ്ഞടിക്കുന്നു എന്ന് മാത്രൂമിയും മനോരമയും.) നാല്പത്തെട്ടാണ് പ്രായം സോണിയയുടെ മകള്‍ക്ക്. പ്രയാഗ് രാജെന്ന് കേട്ടിട്ടില്ലെന്ന് വെക്കാം. അലഹബാദെന്നും ഗംഗയെന്നും കുംഭമേളയെന്നുമൊക്കെ കേട്ടിട്ടില്ലെന്ന് വരുമോ? ഓരോ കുംഭമേള കഴിയുമ്പോഴും മാധ്യമങ്ങള്‍ എടുത്തുപൊക്കുന്ന ഗംഗയിലെ മലിനീകരണവാര്‍ത്തകളെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് വരുമോ? മൂക്ക് പൊത്താതെ പവിത്രഗംഗയിലക്ക് ആര്‍ക്ക് വരാനാകും എന്ന പരിഹാസത്തിലൊളിപ്പിച്ച കുത്തുവാക്കുകള്‍ രാജ്യത്ത് പ്രചരിപ്പിച്ചതിനും പ്രചരിപ്പിച്ചതിനും പിന്നിലെ വത്തിക്കാനിന്ത്യന്‍ കോക്കസിനെ കണ്ടിട്ടേയില്ലെന്ന് വരുമോ?

ആ ‘കറുത്ത’ ഗംഗയിലൂടെയാണ് എഐസിസി സെക്രട്ടറി മോദിക്കെതിരെ ‘ആഞ്ഞടിച്ച്’ വോട്ട് ചോദിക്കുന്നത്. യാത്ര തുടങ്ങുംമുമ്പ് പ്രിയങ്ക ഗംഗയെ പൂജിച്ചുവത്രെ. അതുപോരാഞ്ഞ് ബഡേ ഹനുമാന്‍ക്ഷേത്രത്തില്‍ അര്‍ച്ചനയും നടത്തി. എന്നിട്ട് തീരത്തടുക്കാനിടയില്ലാത്ത ബോട്ടിലൂടെ അവര്‍ ഉല്ലാസയാത്ര നടത്തി. അവര്‍ പറഞ്ഞുനടന്നിരുന്ന കറുത്ത ഗംഗ ഇപ്പോള്‍ പവിത്രഗംഗയായതിന്റെ പൊരുളിനെക്കുറിച്ചാണ് അവരേക്കാള്‍ രണ്ട് വയസ്സിനിളപ്പമുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓര്‍മിപ്പിച്ചത്.

”ഗംഗയിലൂടെ യാത്ര ചെയ്ത് മോദി എന്തു ചെയ്തു എന്ന് ചോദിക്കുന്നവര്‍ക്ക് ഒരു മറുപടി ആ യാത്ര തന്നെയാണ്. നാല്‍പത്തെട്ടുകൊല്ലമായി ഗംഗ ഇതുവഴി ഒഴുകുന്നു. ഇപ്പോള്‍ അവര്‍ ബോട്ടിലേറി യാത്ര നടത്തുന്നു. ഗംഗയെ മാലിന്യവാഹിനിയെന്ന് വിളിച്ചവര്‍, അങ്ങനെയാക്കിയവര്‍ ഒന്നൊന്നായി പോരട്ടെ, അമ്മയും ആങ്ങളയും ഭര്‍ത്താവും മക്കളുമൊക്കെയായി വരട്ടെ, കുടുംബസമേതം ഗംഗയുടെ ഭംഗി നുകര്‍ന്ന് യാത്ര ചെയ്യട്ടെ…. എന്നിട്ട് വിളിച്ചുചോദിക്കട്ടെ മോദി എന്ത് ചെയ്തുവെന്ന്’

തെരഞ്ഞെടുപ്പ് കാലം മികച്ച വേഷപ്പകര്‍ച്ചകളുടേത് കൂടിയാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഇത്തരം യാത്രകള്‍. വാരാണസിയിലേക്ക് മോദി എത്തിയതോടെ തുടങ്ങിയതാണ് ഈ ഘോഷയാത്ര. ജനിച്ചിട്ട് ഇന്നേവരെ അമ്പലത്തില്‍ കയറാത്തവരൊക്കെ തറ്റുടുത്ത് ഭസ്മക്കുറിയിട്ട് തിരക്കിട്ട യാത്രയിലാണ്. കഴിഞ്ഞ കുറി മോദിയെ എതിര്‍ക്കാന്‍ ദല്‍ഹിയിലെ ആപ്പ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഗംഗയില്‍ മുങ്ങിക്കിടപ്പായിരുന്നു.ഇപ്പോഴെന്തോ ആ ആവേശക്കമ്മിറ്റി പിരിച്ചുവിട്ട മട്ടാണ്. 

പ്രിയങ്കയുടെ ആങ്ങളയാണ് ഫാന്‍സിഡ്രസില്‍ മുമ്പന്‍. ജൂബ്ബയുടെ കീശ കീറിയാല്‍ പട്ടിണിക്കാരന്‍, നെറ്റിയില്‍ ഭസ്മം വാരിപ്പൂശിയാല്‍ ശിവഭക്തന്‍, ജീന്‍സും കണ്ണിറുക്കലുമായാല്‍ പൂവാലന്‍…. അങ്ങനെ നീളുകയാണ് വേഷപ്പകര്‍ച്ചകള്‍. ആങ്ങള വെറുംവെറുതെ ഉണങ്ങുന്നതുപോലെയല്ല പ്രിയങ്കയുടെ കാര്യം. മോദിയെ ഇക്കുറിയെങ്കിലും തോല്‍പ്പിച്ചില്ലെങ്കില്‍ പിള്ളേരുടെ അച്ഛന്‍ അഴികള്‍ക്കുള്ളിലാകുമെന്നതാണ് അവസ്ഥ. അമ്മയ്‌ക്കും ആങ്ങളയ്‌ക്കും ഇല്ലാത്ത ഉത്തരവാദിത്തബോധത്തോടെയാണ് മോദി തെളിച്ചിട്ട ഗംഗയിലൂടെയാണെങ്കിലും ശരി പാവം നനഞ്ഞിറങ്ങുന്നത്. അത് യോഗിക്ക് മനസ്സിലാകണമെന്നില്ല. കാണുന്നോര്‍ക്കിത് ഉല്ലാസയാത്രയാണെന്ന് തോന്നുമെങ്കിലും പ്രിയങ്കയ്‌ക്കതല്ലെന്ന് സാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

Kerala

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

Kerala

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.