Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിക്രാന്ത് സജ്ജമാകുന്നു

ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയും, ചൈന ഏഷ്യന്‍ സമുദ്ര മേഖലകളില്‍ സാന്നിധ്യവും സ്വാധീനവും വര്‍ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭാവിയില്‍ എട്ടു വിമാനവാഹിനി കപ്പലുകളെങ്കിലും വേണമെന്നാണ് നാവികസേനയുടെ ആവശ്യം.

സാനു കെ സജീവ്‌byസാനു കെ സജീവ്‌
Mar 19, 2019, 10:23 am IST
inKerala

കൊച്ചി: വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം കൊച്ചി കപ്പല്‍ശാലയില്‍ അവസാനഘട്ടത്തില്‍. ഇന്ത്യ സ്വന്തമായി നിര്‍മിക്കുന്ന വിമാനവാഹിനി  അടുത്ത വര്‍ഷം ഒക്‌ടോബറില്‍ കമ്മീഷന്‍ ചെയ്യും. റഷ്യയില്‍ നിന്ന് ലഭിക്കേണ്ട ചില സാമഗ്രികള്‍ എത്താനുള്ള തടസ്സങ്ങളും നീങ്ങി. 

വിവിധ പരിശോധനകളും നടക്കുന്നു. വിമാനവാഹിനി കപ്പലിന്റെ ഏറ്റവും തന്ത്രപ്രധാനഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കപ്പലിന് ആവശ്യമായ ഉരുക്ക് ഡിആര്‍ഡിഒയുടെ സഹായത്താല്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്പാദിപ്പിച്ചത്.

40,000 ടണ്‍ കേവു ഭാരമുള്ള സ്റ്റോബാന്‍ ഇനത്തില്‍പ്പെട്ട ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണത്തിന് 3500 കോടി രൂപയാണ് ചെലവഴിക്കുന്നത്. 262 മീറ്റര്‍ നീളമുള്ളതാണ് ഡെക്ക്. ഇതിന്റെ വിസ്താരം രണ്ടരയേക്കറോളം വരും. 30 യുദ്ധവിമാനങ്ങള്‍ക്കും, പത്തോളം ഹെലിക്കോപ്റ്ററുകള്‍ക്കും ഡെക്കില്‍ ഒരേസമയം താവളമടിക്കാം. വിമാനത്തിലേതുള്‍പ്പെടെ 1400 നാവികര്‍ക്ക് ഇതില്‍ താമസിക്കാം. 

റഷ്യന്‍ നിര്‍മിത മിഗ് 29 കബ്, ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സൂപ്പര്‍സോണിക് ജെറ്റ് വിമാനമായ തേജസിന്റെ നാവിക പതിപ്പ് എന്നിവയായിരിക്കും വിക്രാന്തില്‍ വിന്യസിക്കുന്ന പോര്‍വിമാനങ്ങള്‍. റഷ്യന്‍ കമ്പനിയായ കമോവിന്റെ കെ. 31, അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിന്റെ സീ കിങ് എന്നിവയാണ് പരിഗണനയിലിരിക്കുന്ന ഹെലിക്കോപ്റ്ററുകള്‍. 

ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയും, ചൈന ഏഷ്യന്‍ സമുദ്ര മേഖലകളില്‍ സാന്നിധ്യവും സ്വാധീനവും വര്‍ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭാവിയില്‍ എട്ടു വിമാനവാഹിനി കപ്പലുകളെങ്കിലും വേണമെന്നാണ് നാവികസേനയുടെ ആവശ്യം. 

ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാമത്തെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിശാലിന്റെ നിര്‍മാണവും കൊച്ചി കപ്പല്‍ശാലയില്‍ ത്തന്നെയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

Kerala

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.