Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പരീക്കറിന് അന്ത്യപ്രണാമം; എക്കാലവും സ്വയംസേവകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2019, 03:55 am IST
inVicharam

മനോഹര്‍ പരീക്കര്‍, ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ മുഖവുര വേണ്ടാത്ത വ്യക്തിത്വം. ഗോവ മുഖ്യമന്ത്രിയില്‍ തുടങ്ങി ഇന്ത്യയുടെ പ്രതിരോധ മന്ത്രി പദം വരെയെത്തിയിട്ടും വിനയവും ലളിത ജീവിതവും കൈവിടാതിരുന്ന വ്യക്തി. സ്വയംസേവകനെന്നതില്‍ എക്കാലവും അഭിമാനം കൊണ്ട വ്യക്തിത്വം… ഇതെല്ലാമായിരുന്നു മനോഹര്‍ പരീക്കര്‍.

ഗോവ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്റെ സ്‌കൂട്ടറില്‍ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പോയിരുന്ന പരീക്കറിനെ അവിടത്തെ ജനത എങ്ങനെ മറക്കും. പ്രതിരോധ മന്ത്രിയായിരുന്നപ്പോഴും ഇതേ മനോഭാവമായിരുന്നു അദ്ദേഹത്തിന്. എന്നാല്‍, പ്രതിരോധമന്ത്രിയെന്ന വലിയ സ്ഥാനത്ത് അദ്ദേഹത്തിന് ഇതെല്ലാം ത്യജിക്കേണ്ടി വന്നു.  ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനത്ത് ബിജെപിയെ അധികാരക്കസേരയില്‍ എത്തിച്ചുവെന്നതില്‍ തന്നെയുണ്ട് അദ്ദേഹത്തിന്റെ ജനകീയതയും സംഘാടനമികവും. അടിമുടി സ്വയംസേവകനായിരുന്നു പരീക്കര്‍. തന്നില്‍ അച്ചടക്കവും ഉത്തരവാദിത്തബോധവും ദേശസ്‌നേഹവും പുരോഗമന ചിന്താഗതിയുമെല്ലാം വളര്‍ത്തിയത് ആര്‍എസ്എസ് ആണെന്ന് അദ്ദേഹം നിരന്തരം പറയുമായിരുന്നു.  

 ഗോവയിലെ മപുസയില്‍ ഗോപാല്‍കൃഷ്ണ പരീക്കറിന്റേയും രാധാബായ് പരീക്കറിന്റേയും മകനായി 1955 ഡിസംബര്‍ 13നാണ് മനോഹര്‍ പരീക്കറുടെ ജനനം. മഡ്ഗാവിലെ ലയോള ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യഭ്യാസം. മറാത്തി ഭാഷയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് ബോംബെ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജി എഞ്ചിനീയറിങ്ങില്‍ ബിരുദം നേടി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹം ആര്‍എസ്എസില്‍ ആകൃഷ്ടനായി. പിന്നീട് മുഖ്യശിക്ഷക് ആയി. ബിരുദ പഠനത്തിന് ശേഷം മപുസയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവം. 26-ാം വയസില്‍ സംഘചാലകായി. സമാജസേവനത്തിനൊപ്പം സ്വന്തമായി ബിസിനസും അദ്ദേഹം നടത്തി.

രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു മനോഹര്‍ പരീക്കര്‍. ആര്‍എസ്എസിലൂടെയാണ് അദ്ദേഹം ബിജെപിയിലെത്തുന്നത്. 1988 ല്‍ ബിജെപിയില്‍ ചേര്‍ന്നു. 1994 മുതല്‍ 2001 വരെ ഗോവയില്‍ ബിജെപി ജനറല്‍ സെക്രട്ടറിയായും വക്താവായും പ്രവര്‍ത്തിച്ചു. 1994ല്‍ ആദ്യമായി ഗോവ നിയമസഭയിലേക്ക് മത്സരിച്ചു. 1999ല്‍ പ്രതിപക്ഷ നേതാവായി. 2000 ഒക്ടോബര്‍ 24ന് മുഖ്യമന്ത്രിയായി. എന്നാല്‍, കാലാവധി പൂര്‍ത്തിയാക്കാതെ 2002 ഫെബ്രുവരി 27ന് മുഖ്യമന്ത്രി പദവി ഒഴിഞ്ഞു. 2002 ജൂണില്‍ തെരഞ്ഞെടുപ്പ് വിജയിച്ച് വീണ്ടും മുഖ്യമന്ത്രിയായി. 2005 ജനുവരിയില്‍ നാല് ബിജെപി എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടമായി. 2007ല്‍ ബിജെപിക്ക് ഭരണം ലഭിച്ചില്ല. 2012ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് ബിജെപി വീണ്ടും അധികാരത്തിലെത്തി, പരീക്കര്‍ മുഖ്യമന്ത്രിയായി. 

2014ല്‍  നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രതിരോധമന്ത്രിയായി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായാണ് പരീക്കര്‍ പാര്‍ലമെന്റിലെത്തിയത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കാന്‍ പനാജിയില്‍ തിരിച്ചെത്തിയ അദ്ദേഹം മാര്‍ച്ച് 14ന് വീണ്ടും ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പുതിയ വാര്‍ത്തകള്‍

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.