Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാട്ടുതീ: ഏക്കറുകണക്കിന് വനം കത്തിനശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2019, 06:28 am IST
inKerala

പാലക്കാട്: അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളില്‍ ഒരുമാസമായി തുടരുന്ന കാട്ടുതീയില്‍ ഏക്കറുകണക്കിന് വനഭൂമി കത്തിനശിച്ചു.  അട്ടപ്പാടി, അഗളി, ഭവാനി റെയ്ഞ്ചില്‍ മാത്രം 250 ഹെക്ടറിലധികം വനഭൂമി നശിച്ചു. 

അട്ടപ്പാടി റെയ്ഞ്ചിലെ  മഞ്ചിക്കണ്ടി, ഗൊട്ടിയാര്‍കണ്ടി, ചെന്താമല, പാടവയല്‍, കുറുക്കത്തിക്കല്ല്, അപ്പര്‍ ഭവാനി, ചൂട്ടറ, വെന്തവെട്ടി, ഊരടം, ചെന്തുമ്പി, അഗളി റെയ്ഞ്ചിനു കീഴില്‍ കടമ്പാറ, വരടിമല, ഷോളയൂര്‍, തൂവ, സാമ്പാര്‍കോട്, ഗൂളിക്കടവ്, കള്ളമല, പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലും തീ പടര്‍ന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരിടത്ത് തീ നിയന്ത്രണവിധേയമാക്കുമ്പോഴേക്കും മറ്റൊരിടത്ത് തീ പടരുകയാണ്. ചില ഭാഗങ്ങളില്‍ തീയണച്ചിട്ടുണ്ട്. അപ്പര്‍ഭവാനിയോട് ചേര്‍ന്നുള്ള അതിര്‍ത്തിപ്രദേശത്ത് തമിഴ്‌നാട് വനംവകുപ്പ്  ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തീയണച്ചത്. 

ജില്ലയില്‍ ചൂട് 41 ഡിഗ്രിയെത്തിയതും, പുല്ലുണങ്ങിയതും ശക്തമായ കാറ്റുമാണ് തീ പടരുന്നതിന് കാരണം. കൃഷിയിടങ്ങളും, പറമ്പുകളും കത്തിയമര്‍ന്നിട്ടുണ്ട്.

 ബൊമ്മിയാംപടിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കവയത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ വളര്‍ത്തിയ കൃഷ്ണ വനവും കത്തുകയാണ്. അതീവപരിസ്ഥിതി ലോല പ്രദേശമാണിത്. കൃഷ്ണവനത്തിലെ 16 ഏക്കര്‍ ഭൂമി മാഫിയകള്‍ കൈയേറിയതിനു പുറമേയാണ് ഇപ്പോള്‍ തീപിടിത്തം.  അനിയന്ത്രിതമായ മരംമുറിക്കലും പ്രകൃതി ചൂഷണവും അതിരുകടന്നപ്പോഴാണ് സുഗതകുമാരിയും സംഘവും 1983, 84ല്‍ വനംവകുപ്പില്‍ നിന്നും 57.48 ഹൈക്ടര്‍ ഭൂമി ഏറ്റെടുത്തത്. 

സ്വകാര്യവ്യക്തികളുടെ പറമ്പുകളില്‍ നിന്നോ കഞ്ചാവ് മാഫിയകളോ ആവാം തീയിട്ടതെന്ന നിഗമനത്തിലാണ് അധികൃതര്‍. മല്ലീശ്വരമുടിയിലെ തീ അണയ്‌ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ വ്യോമസേനയുടെ സഹായംതേടി. ഇന്നലെ വ്യോമസേനയുടെ ഹെലിക്കോപ്ടറെത്തി പരിശോധിച്ചു.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിലൂടെ വനംവകുപ്പുമായി സഹകരിച്ച് അഗ്‌നിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2018 ഒക്ടോബറില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പദ്ധതി നടപ്പാക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിച്ചതാണ് തീ പടരാന്‍ കാരണമെന്നും ഈ വര്‍ഷം 800 ഹെക്ടര്‍ വനഭൂമി ഇതുവരെ കത്തിനശിച്ചതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

India

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

Kerala

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

Kerala

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.