Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഷപ്പിനെതിരെ മൊഴിമാറ്റത്തിനായി സമ്മര്‍ദ്ദം – കേസിലെ സാക്ഷിയായ കന്യാസ്ത്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2019, 10:24 am IST
in Kerala

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റത്തിനായി സമ്മര്‍ദ്ദമെന്ന് കേസിലെ സാക്ഷിയായ കന്യാസ്ത്രീ. മൊഴി കൊടുത്തതിന്റെ പേരില്‍ മഠത്തിനുള്ളില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും സിസ്റ്റ‌ര്‍ ലിസി പറഞ്ഞു. 

മഠത്തിനുള്ളില്‍ തടങ്കലിലാണെന്നും തന്നെ മാനസിക രേഗിയാക്കാന്‍ ശ്രമം നടത്തുകയാണെന്നും  സിസ്റ്റര്‍ ലിസി പറയുന്നു.  വിജയവാഡ വിട്ട് കേരളത്തില്‍ എത്തിയത് മരണ ഭയം കൊണ്ടാണ്. വീണ്ടും സ്ഥലം മാറ്റിയത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലിസി കൂട്ടിച്ചേര്‍ത്തു.

”മഠം വിട്ട് പോകാനും തിരുവസ്ത്രം ഉപേക്ഷിച്ച്‌ പോകാനും അവര്‍ നിര്‍ബന്ധിക്കുന്നുണ്ട്. രോഗാവസ്ഥയില്‍ പോലും എല്ലാ വിധത്തിലും ഉപദ്രവിക്കുകയാണ്. ചില സമയങ്ങളില്‍ കിട്ടുന്ന തുച്ഛമായ ഭക്ഷണം മാത്രമാണ് ഇപ്പോള്‍ കഴിക്കുന്നത്. സ്വന്തം അമ്മയോട് സംസാരിക്കാന്‍ പോലും മഠത്തിലുള്ളവര്‍ അനുവദിക്കുന്നില്ല. വീട്ടുകാര്‍ ഫോണില്‍ വിളിച്ചാല്‍ അവര്‍ സംസാരിച്ചിട്ട് കാര്യങ്ങള്‍ പറയുകയാണ് പതിവ്. അസുഖം ബാധിച്ച്‌ കിടന്നപ്പോള്‍ മരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല. തലയില്‍ തേയ്‌ക്കാന്‍ അല്പം എണ്ണ ചോദിച്ചപ്പോള്‍ സിസ്റ്റ‌റിന് തരാന്‍ ഇവിടെ എണ്ണയില്ല എന്നായിരുന്നു മറുപടി. കൂടാതെ മഠത്തിലുള്ള മറ്റുള്ളവരെ തന്നില്‍ നിന്ന് അകറ്റി നിര്‍ത്തി ഒറ്റപ്പെടുത്തുകയാണ്” – സിസ്റ്റ‌ര്‍ ലിസി വ്യക്തമാക്കി.

സഭാവസ്ത്രമണിഞ്ഞശേഷം ആദ്യം വിജയവാഡയിലായിരുന്ന ഇവര്‍ മൂവാറ്റുപുഴ തൃക്കയിലെ മഠം കേന്ദ്രീകരിച്ച്‌ 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. തുടര്‍ന്ന് സിസ്റ്റര്‍ ഓരോ മഠങ്ങളും പ്രൊവിന്‍സുകളും കേന്ദ്രീകരിച്ച്‌ പ്രേഷിത പ്രവര്‍ത്തനങ്ങളും കൗണ്‍സലിങ്ങും നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ്പിനെതിരെ മൊഴി കൊടുത്തത്.

പീഡനത്തിന് ഇരയായ കന്യാസ്ത്രീ ആദ്യം വിവരം പങ്കുവച്ചത് സിസ്റ്റര്‍ ലിസിയോടായിരുന്നു.  തിരുവസ്ത്രം ഉപേക്ഷിച്ച്‌ പുറത്ത് പോകാനുള്ള സമ്മര്‍ദത്തിലാക്കി ഒറ്റപ്പെടുത്തുകയാണ് മഠത്തിലുള്ളവര്‍. വിജയവാഡയിലെ പ്രൊവിന്‍ഷ്യലായിട്ടുള്ള അല്‍ഫോണ്‍സ അബ്രഹാമും,​ മദര്‍ ജനറലും ചേര്‍ന്ന് മൊഴിമാറ്റാന്‍ വലിയ തോതില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ബിഷപ്പിനെതിരായ മൊഴിമാറ്റാനുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് ലിസി വെളിപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)
India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

Kerala

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

പുതിയ വാര്‍ത്തകള്‍

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.