Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആലപ്പുഴ കുടിവെള്ളപദ്ധതി; വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2019, 01:13 am IST
inKerala

ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ കാലത്ത് കമ്മീഷന്‍ ചെയ്ത ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തുടര്‍ച്ചയായി പൊട്ടുന്നു. ക്രമക്കേട് നടന്നതായി സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. കമ്മീഷന്‍ ചെയ്ത് 21 മാസത്തിനിടെ 36 തവണയാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് സ്ഥാപിച്ചതില്‍ വന്‍ അഴിമതി നടന്നെന്നും, അഴിമതി പണം വാങ്ങിയവരുടെ പട്ടിക തനിക്ക് അറിയാമെന്നും മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍പ് കരാറുകാരന്‍ തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും സുധാകരന്‍ പൊതുയോഗത്തില്‍ പറഞ്ഞു. 22 പേര്‍ രണ്ടു കോടി വാങ്ങിയെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. പദ്ധതി നിര്‍വഹണത്തില്‍ കോടികളുടെ അഴിമതി നടന്നതായി തുടക്കത്തിലേ ആക്ഷേപം ഉയര്‍ന്നിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും, ആലപ്പുഴ നഗരസഭയുടെയും വിഹിതം ഉപയോഗിച്ചാണ് 220 കോടിയുടെ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. 

പൈപ്പ് പൊട്ടല്‍ പരിശോധിച്ച വിദഗ്ധസമിതിയാണ് വാട്ടര്‍ അതോറിറ്റി എംഡിയോട് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. പൈപ്പിന്റെ ഗുണനിലവാരം സംബന്ധിച്ച് കൂടുതല്‍ പരിശോധന വേണമെന്ന് ടെക്‌നിക്കല്‍ അംഗം ടി. രവീന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പൈപ്പ് പൊട്ടല്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന്‍ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് കത്തു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഒരാഴ്ചമുമ്പ് വിദഗ്ധസംഘം കടപ്രയിലെയും കരുമാടിയിലെയും പ്ലാന്റുകള്‍ ഉള്‍പ്പെടെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്.

കരുമാടി വരെയുള്ള 19 കിലോമീറ്ററില്‍ തകഴി, കേളമംഗലം ഭാഗത്തെ 1.400 കിലോമീറ്റര്‍ പൈപ്പാണ് അടിക്കടി പൊട്ടുന്നത്. മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു കമ്പനിയുടെ പൈപ്പാണ് ഈ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. പൈപ്പ് പൊട്ടല്‍ പതിവായതോടെ പൈപ്പിന്റെ സാമ്പിള്‍ കൊച്ചിയിലും ഗോവയിലും അയച്ച് പരിശോധിച്ചെങ്കിലും തകരാര്‍ കണ്ടെത്താനായില്ല. എന്നാല്‍ പൈപ്പുകളുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും തകഴി ക്ഷേത്രത്തിന് സമീപം പൈപ്പു പൊട്ടിയതോടെ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

India

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

Kerala

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

Kerala

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.