Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവപ്രശ്‌ന പരിഹാരം: ശബരിമലയില്‍ വാസ്തുപരിശോധന തുടങ്ങി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 15, 2019, 10:43 am IST
in Kerala

ശബരിമല: ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായി മാളികപ്പുറത്തെ വാസ്തുപരിശോധന ഇന്നലെ ആരംഭിച്ചു. ദേവപ്രശ്നത്തിലെ ചാര്‍ത്ത് പ്രകാരം പ്രശസ്ത വാസ്തുവിദഗ്‌ദ്ധന്‍ വേഴപ്പറമ്പ് മന ചിത്രഭാനു നമ്പൂതിരിപ്പാടന്റെ നേതൃത്വത്തിലാണ് വാസ്തുപരിശോധന. 

ശബരിമലയുടെ മൂലസ്ഥാനമായ മണിമണ്ഡപത്തിലെ കണക്കാണ് ആദ്യം പരിശോധിച്ചത്. അതില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യമല്ല. എന്നാല്‍ മാളികപ്പുറത്തെ തിടപ്പള്ളി, നവഗ്രഹ പ്രതിഷ്ഠ എന്നിവ മാറ്റിസ്ഥാപിക്കണം. മണിമണ്ഡപത്തിന്റെ സ്ഥാനം നിലനിര്‍ത്തി ബാക്കി സ്ഥലത്തെ മണ്ണെടുത്ത് നിരപ്പാക്കണം. സന്നിധാനത്തെ ഗണപതി പ്രതിഷ്ഠയും മാളികപ്പുറത്തേക്ക് മാറ്റി സ്ഥാപിക്കണം. മാളികപ്പുറത്തിന് സമീപമുള്ള മേല്‍ശാന്തി മഠവും പുതുക്കിപ്പണിയണം. 

ഗണപതി ഹോമത്തിനും ഭഗവത്‌സേവയ്‌ക്കും മാളികപ്പുറത്ത് പുതിയ കെട്ടിടം നിര്‍മിക്കണം. മലദൈവങ്ങളുടെ പ്രതിഷ്ഠയ്‌ക്ക് മാറ്റങ്ങളൊന്നുമില്ല. മണിമണ്ഡപത്തിന്റെ പരിധി നിശ്ചയിക്കണം. പന്തളം രാജാവ് ശബരിമലയില്‍ എത്തുമ്പോള്‍ താമസിക്കുന്ന കെട്ടിടവും പൊളിച്ച് നിര്‍മിക്കണം. പരിധി നിശ്ചയിക്കുമ്പോള്‍ മണിമണ്ഡപത്തിലെ പൂജകള്‍ പന്തളം രാജപ്രതിനിധിക്ക് അവരുടെ കെട്ടിടത്തിലെ വാതില്‍ തുറന്നിടുമ്പോള്‍ കാണത്തക്ക വിധത്തിലാണ് തയാറാക്കേണ്ടത്. മണിമണ്ഡപത്തിലെ പൂജകള്‍ക്ക് പന്തളം രാജപ്രതിനിധികളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. നിലവില്‍ മണിമണ്ഡപത്തിലെ പൂജകള്‍ രാജപ്രതിനിധികള്‍ക്ക് അവരുടെ കെട്ടിടത്തിലെ വാതില്‍ തുറന്നിട്ട് വീക്ഷിക്കാവുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. 

ഗുരുതിക്കുള്ള സ്ഥലവും പ്രത്യേകം തിരിച്ചിടണം. ഭസ്മക്കുളത്തിന്റെ പരിധിയും നിശ്ചയിക്കും. വാസ്തുപരിശോധന ഇന്നും തുടരും. എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്ന് ഇന്ന് വൈകുന്നേരത്തോടെ ഏകദേശ രൂപം ലഭിക്കുമെന്ന് ചിത്രഭാനു നമ്പൂതിരിപ്പാട് പറഞ്ഞു. ഹൈക്കോടതി നിരീക്ഷകനായ അഡ്വക്കേറ്റ് കമ്മീഷന്‍ എ.എസ്.പി. കുറുപ്പിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

India

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

Kerala

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

Kerala

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

സൂര്യന്റെ നക്ഷത്ര മാറ്റം: ഈ രാശിക്കാർക്ക് ഇനി പണത്തിന്റെ പെരുമഴയും സൗഭാഗ്യവും

സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്ന് വെളളാപ്പളളി, എല്‍ഡിഎഫ് ജയിക്കണമെന്ന് ആഗ്രഹം,പാണക്കാട് കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ആകുന്നുവെന്നും വിമര്‍ശനം

ഗ്രേറ്റ് നിക്കോബാര്‍ മെഗാ പദ്ധതി ഇന്ത്യയുടെ ഹോർമുസ്: വിദേശശക്തികളെ ചെറുത്ത് പ്രതിരോധ കരുത്താകും- ചൈനയുടെ നെഞ്ചിടിപ്പേറ്റി മോദി മുന്നോട്ട് തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.