Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബോയിങ് 737 വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2019, 11:16 am IST
in India

ന്യൂദല്‍ഹി : സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തി ബോയിങ് 737 മാക്സ് 8 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. വിമാനം സുരക്ഷിതമായി പറത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഒരുക്കുന്നതിനായാണ് ഇത്. 

കഴിഞ്ഞ ദിവസം എത്യോപ്യന്‍ എയര്‍ലൈന്‍സിലെ ബോയിങ് 737 മാക്സ് 8 വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പല രാജ്യങ്ങളും ബോയിങ് 737 മാക്സ് 8 ശ്രേണി വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയും രംഗത്തെത്തിയത്.

ചൈന, ദക്ഷിണാഫ്രിക്ക, ഒമാന്‍, ഫ്രാന്‍സ്ര്‍, ജര്‍മനി തുടങ്ങിയ 19 രാജ്യങ്ങള്‍ ആണ് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്. ജെറ്റ് എയര്‍ വെയ്സിന്റെ പക്കല്‍ ഇത്തരം വിമാനങ്ങള്‍ ഉണ്ടെങ്കിലും കുറച്ച് കാലം ആയി സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി മുഴുവന്‍ എയര്‍ ലൈന്‍സിന്റേയും അടിയന്തരയോഗം വൈകുന്നേരം നാലുമണിക്ക് ദല്‍ഹിയില്‍ വിളിച്ചിട്ടുണ്ട്.

അതേസമയം ബോയിങ് 737 മാക്‌സ് 8 ശ്രേണിയില്‍പെട്ട വിമാനങ്ങള്‍ പറത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടും ഇത് ലംഘിച്ച് സ്‌പൈസ്‌ജെറ്റ് സര്‍വ്വീസ് നടത്തുന്നതായി പരാതി. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോയിങ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സ്‌പൈസ്‌ജെറ്റ് ഇത് വകവെയ്‌ക്കാതെ സര്‍വ്വീസ് തുടരുകയായിരുന്നെന്നാണ് ആരോപണം. എട്ടോളം ബോയിങ് 737 മാക്‌സ് വിമാനങ്ങളാണ് സ്‌പൈസ് ജെറ്റിനുള്ളത്. ദുബായ്- കൊച്ചി, ഹോങ്‌കോങ്- ദല്‍ഹി എന്നീ സര്‍വ്വീസുകളാണ് കമ്പനി തുടര്‍ന്നത്. ഇതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം നാല് മണിക്കുള്ളില്‍ ബോയിങ് 737 മാക്‌സ് 8ന്റെ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്‌ക്കണമെന്ന് ഡിജിസിഎ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കി. 

അതേസമയം യാത്രക്കാരുടേയും ജീവനക്കാരുടേയും സരക്ഷയാണ് വലുതെന്നും സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്‌ക്കുകയാണെന്നും സ്പസൈ് ജെറ്റ് അറിയിച്ചു. യാത്രക്കാര്‍ക്ക് പരമാവധി ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ സര്‍വീസ് പുനഃക്രമീകരിക്കുമെന്നും കമ്പനി അറിയിച്ചു. ഡിജിസിഎയുടെ ഉത്തരവ് ലംഘിച്ച സ്‌പൈസ്‌ജെറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

India

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

Kerala

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

പുതിയ വാര്‍ത്തകള്‍

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.