Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ പുതിയ ഗ്രൂപ്പ് സമവാക്യത്തിന് കളമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2019, 10:20 am IST
in Kerala

കണ്ണൂര്‍: പി.ജയരാജനെ നീക്കി എം.വി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായത് സിപിഎം രാഷ്‌ട്രീയത്തില്‍ പുതിയ ഗ്രൂപ്പ് സമവാക്യത്തിന് കളമൊരുക്കും. പി.ജയരാജന്‍ തന്റെ ഉരുക്ക് മുഷ്ടി ഉപയോഗിച്ച് തഴഞ്ഞ് മാറ്റി നിര്‍ത്തിയവര്‍ എം.വി.ജയരാജന്റെ വരവോട് കൂടി കൂടുതല്‍ കരുത്താര്‍ജിക്കും. സമീപകാലത്ത് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്ലാതെയാണ് പി.ജയരാജന്‍ കണ്ണൂരിലെ പാര്‍ട്ടിയെ നയിച്ചത്. തന്റെ ആശ്രിതരെ മുഴുവന്‍ പാര്‍ട്ടിയുടെ നിര്‍ണായക സ്ഥാനങ്ങളില്‍ അവരോധിച്ചാണ് പി.ജയരാജന്‍ സംഘടനാ സംവിധാനത്തെ കൈപ്പിടിയിലാക്കിയത്. തന്റെ ആശ്രിതരും സ്തുതിപാഠകരും നിര്‍ണ്ണായക സ്ഥാനങ്ങളിലിരുന്നതിനാല്‍ ജയരാജനെ ഒരു പരിധിക്കപ്പുറം നിയന്ത്രിക്കാന്‍ സംസ്ഥാന ഘടകത്തിനായില്ല. കണ്ണൂരില്‍ നിന്നുള്ള കേന്ദ്രക്കമ്മറ്റിയംഗങ്ങള്‍ പോലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അപ്രസക്തരായിരുന്നു.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ ജയരാജനെ മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലെടുക്കേണ്ട സാഹചര്യമുണ്ടായതിനാല്‍ ഒരു തവണ കൂടി ജില്ലാ സെക്രട്ടറിയാക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് പാര്‍ട്ടിയില്‍ മറ്റ് സ്ഥാനങ്ങളൊന്നും നല്‍കാതെ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാന്‍ നേതൃത്വത്തിന് സാധിച്ചു. കണ്ണൂരിന് പുറത്ത് നിന്ന് സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ പി.ജയരാജന് താല്‍പര്യമുണ്ടായിരുന്നില്ല. വടകരയിലെ ജനവിധിയെന്തായാലും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെ വരാന്‍ സാധിക്കില്ലെന്നും പി.ജയരാജന് ബോധ്യമുണ്ട്. നേരത്തെ ഒന്നില്‍ കൂടുതല്‍ തവണ എം.വി.ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിട്ടുണ്ടെങ്കിലും പി.ജയരാജന്‍ തിരികെയെത്തുമ്പോള്‍ വഴിമാറിക്കൊടുക്കുകയായിരുന്നു പതിവ്. ഇത്തവണയും ഇത് ആവര്‍ത്തിക്കുകയായണെങ്കില്‍ തനിക്ക് താല്‍പര്യമില്ലെന്ന് എം.വി.ജയരാജന്‍ നേതൃത്വത്തോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍ പി.ജയരാജന്റെ തിരിച്ച് വരവിനായി സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന നേതൃത്വം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എം.വി. ഇപ്പോള്‍ സ്ഥാനമേറ്റെടുത്തിരിക്കുന്നത്.

 പി.ജയരാജന്‍ തന്റെ ഇംഗിതത്തിനനുസരിച്ച് പാര്‍ട്ടി സ്ഥാനങ്ങളില്‍ കുടിയിരുത്തിയവര്‍ എത്ര മാത്രം എംവിയുമയി സഹകരിക്കുമെന്നത് പ്രധാന പ്രശ്‌നമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രം പാര്‍ട്ടി സംവിധാനത്തില്‍ മാറ്റം വരുത്തിയാല്‍ മതിയെന്ന് എംവിക്ക് നേതൃത്വം നിര്‍ദേശം നല്‍കിയതായാണ് സൂചന. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

Astrology

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

Astrology

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

Astrology

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

Astrology

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.