Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാവോയിസ്റ്റുകള്‍ ദാരിദ്ര്യത്തില്‍; പിരിവുണ്ടാകുമെന്ന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2019, 09:52 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങള്‍ ദാരിദ്ര്യത്തിലാണെന്ന് പോലീസ്. വയനാട്ടില്‍ തോക്കുമായി ഹോട്ടലില്‍ പണപ്പിരിവിന് എത്തിയത് ഇതിന്റെ തെളിവാണെന്നാണ് പോലീസ് പറയുന്നത്. കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന സാമ്പത്തിക ഉറവിടം അടഞ്ഞതാണ് കാരണം. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനമാണ് അതിനു കാരണം. നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത് മാവോയിസ്റ്റുകളെയാണ്. അപ്രതീക്ഷിതമായി നോട്ട് പിന്‍വലിക്കല്‍ മൂലം മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന 12,000 കോടി രൂപയാണ് അവര്‍ക്ക് നഷ്ടമായത്. രാജ്യത്തെ 300 ഓളം ജില്ലകളില്‍ സജീവ സാന്നിധ്യമായിരുന്ന സംഘടന വാണിജ്യ-വ്യവസായ മേഖലകളില്‍ ഭീഷണി ഉയര്‍ത്തി സമാഹരിച്ചതായിരുന്നു ഈ തുക.

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ബീഹാര്‍, ആസാം, ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യവസായ മേഖലകളായിരുന്നു മാവോയിസ്റ്റുകളുടെ  അക്ഷയഖനി. പശുപതി മുതല്‍ തിരുപ്പതി വരെ എന്നതായിരുന്നു നക്‌സല്‍ ശക്തി. 

ഖനി വ്യവസായമേഖലകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ 1000 കോടി രൂപയാണ് സംഘടന ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍പോലും ഇതെല്ലാം അംഗീകരിച്ചു. ഇത്തരത്തില്‍ സമാഹരിച്ച തുകയാണ് രാജ്യത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗാളിലെ പുരുലിയയില്‍ ആകാശത്തുനിന്ന് ആയുധവര്‍ഷം നടത്തിയത് വിവാദമായിരുന്നു. അതിന്റെ അന്വേഷണം എത്തിനിന്നത് മാവോയിസ്റ്റ് സംഘടനകളിലായിരുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് ആയുധം കടത്തി രാജ്യത്ത് സായുധ കലാപം സൃഷ്ടിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം.

നോട്ട് നിരോധനത്തിലൂടെ സംഘടനയുടെ സ്വപ്‌നങ്ങളും സമ്പത്തും തകര്‍ക്കാന്‍ മോദി സര്‍ക്കാരിനായത് അവരുടെ അടിവേര് ഇളക്കുന്നതായി. കൈയിലിരുന്ന കള്ളപ്പണം പേപ്പറായി മാറി എന്നു മാത്രമല്ല വലിയ തോതിലുള്ള പണപ്പിരിവും തടഞ്ഞു. പാന്‍ ഇസ്ലാമിക സംഘടനകളുമായും മുന്‍പ് എല്‍ടിടിഇയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സംഘടനകളും പണമില്ലാതെ നട്ടംതിരിയുന്നു.

പല മാവോയിസ്റ്റ് നേതാക്കളുടെയും ചെലവുകള്‍ക്ക് എടിഎം കൗണ്ടറുകള്‍ കുത്തിത്തുറക്കേണ്ട ഗതികേടിലാണിപ്പോള്‍. മുന്‍പ് ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ സിആര്‍പിഎഫ് സംഘം മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അപ്പോള്‍ കൊല്ലപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നതിന്റെ നാലിരട്ടി നഷ്ടപരിഹാരം സൈനിക നടപടികള്‍ അവസാനിപ്പിച്ചാല്‍ നല്‍കാമെന്ന് മാവോയിസ്റ്റ് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. അത്രയ്‌ക്ക് ധനമുണ്ടായിരുന്ന മാവോയിസ്റ്റുകളുടെ പ്രതിരോധ ശേഷി തകര്‍ക്കുന്നതായിരുന്നു നോട്ട് നിരോധനം.

പണക്കുറവ് മൂലം പിരിവിനെത്തുന്ന സംഭവങ്ങള്‍ ഇനിയും മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

India

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

Kerala

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

പുതിയ വാര്‍ത്തകള്‍

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.