Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാടോടിപ്പാട്ടും നാട്ടുമൊഴികളും

ഗംഗ by ഗംഗ
Mar 11, 2019, 01:03 am IST
in Samskriti

ഗ്രാമ്യഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും തുടിപ്പുകളാണ് നാടന്‍ പാട്ടുകളുടെ ചൈതന്യം. 

ആഘോഷങ്ങള്‍ക്ക,് അനുഷ്ഠാനങ്ങള്‍ക്ക്, ജനിമൃതികള്‍ക്ക് അങ്ങനെ ഓരോന്നിനും  ജീവിതഗന്ധിയായ ഈണങ്ങളും മൊഴികളും പകിട്ടേകുന്നു. എഴുതി പകര്‍ത്താതെ പറഞ്ഞു പരത്തിയ വാമൊഴികളാണ് പലതും. 

അനുഷ്ഠാനപരവും ലൗകികവുമായ ദൃശ്യവിനോദങ്ങളാണ് ഇവയിലേറെയും. ദേവതാപ്രീതിയ്‌ക്കുള്ള സ്തുതികള്‍ , ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനുള്ള പാട്ടുംകൊട്ടും, തൊഴിലിന്റെ ആയാസം കുറയ്‌ക്കാനുള്ള ഈരടികള്‍ തുടങ്ങി ഇവയ്‌ക്ക് വകഭേദങ്ങളും പലതാണ്.  പ്രാക്തന സംസ്‌കൃതിയുടെ പ്രതിബിംബങ്ങളായ ഈ നടനകലകളെ അടുത്തറിയാനൊരു ശ്രമമാകാം. 

അഭീഷ്ടസിദ്ധിയ്‌ക്കും ശത്രുദോഷപരിഹാരത്തിനും നടത്തുന്ന വഴിപാടുകളാണ് ദേവതാ പ്രീതിയ്‌ക്കുള്ള ദൃശ്യ വിനോദങ്ങളേറെയും. ഭഗവതിപ്പാട്ട്, തോറ്റംപാട്ടുകള്‍, സര്‍പ്പം പാട്ടുകള്‍, തീയാട്ടുപാട്ടുകള്‍, തെയ്യംപാടിപ്പാട്ടുകള്‍, അയ്യപ്പന്‍പാട്ടുകള്‍, സംഘക്കളിപ്പാട്ടുകള്‍, ബ്രാഹ്മണിപ്പാട്ട്, കണ്യാര്‍കളിപ്പാട്ട് തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നു. 

ഭഗവതിപ്പാട്ട്

ക്ഷേത്രങ്ങളിലോ, ബ്രാഹ്മണ ഇല്ലങ്ങളിലോ വെച്ചു നടത്തുന്നവയാണ് ഭഗവതിപ്പാട്ടുകള്‍. അനേകം കൈകളോടു കൂടിയ ദേവിയുടെ കോലം വരച്ച് അതിനു ചുറ്റുമിരുന്ന് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ദേവിയുടെ അപദാനങ്ങള്‍ വാഴ്‌ത്തിപ്പാടുന്നതാണ് ഭഗവതിപ്പാട്ട്. പൂക്കുല, കുരുത്തോല എന്നിവ കൊണ്ട് അലങ്കരിച്ച തറയില്‍ പച്ച, ചുവപ്പ്, മഞ്ഞ, വെള്ള, കരി തുടങ്ങിയ നിറങ്ങളുപയോഗിച്ചാണ് ദേവിയുടെ കോലം വരയ്‌ക്കുക. കുറുപ്പന്മാരെന്നറിയപ്പെടുന്ന വിഭാഗമാണ് കോലം വരച്ച്,  അപദാനങ്ങള്‍ പാടി ദേവീരൂപത്തിന് ജീവപ്രതിഷ്ഠ നല്‍കുന്നത്. പാട്ടുപാടുന്നതിനെ ദേവിയുടെ പ്രതിപുരുഷനായ കോമരം ഉറഞ്ഞു തുള്ളിയെത്തും. ഇടംകൈയില്‍ ചിലമ്പുകിലുക്കി, വലം കൈയില്‍ വാളുകിലുക്കിയെത്തുന്ന കോമരം ദേവിയുടെ കല്പനകള്‍  പുറപ്പെടുവിക്കും. പാട്ടുനടത്തുന്നതിനിടെ സന്തോഷമറിയിച്ച്, ദേവിയുടെ സ്നേഹവാത്സല്യാദികളറിയിച്ച,് ഭക്തരുടെ പോരായ്‌മകള്‍ ഓര്‍മപ്പെടുത്തി  അവരോട് ദേവിക്കുള്ള കരുതലറിയിച്ചാണ് കോമരം വെളിപാടുനടത്തുക. അനന്തരം ദേവിയുടെ നടയ്‌ക്കല്‍ കോമരം നമസ്‌ക്കരിക്കുന്നതോടെ ഭഗവതിപ്പാട്ടിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. കണ്ണകീചരിതം, ദാരികവധം എന്നിവ ഭഗവതിപ്പാട്ടുകളില്‍ പ്രധാനപ്പെട്ടവയാണ്. നന്തുണിയും, കുഴിത്താളവും വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നു. മണ്ണാന്മാരുടെ പാട്ടിനേയും ഭഗവതിപ്പാട്ട്  എന്നു പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

പുതിയ വാര്‍ത്തകള്‍

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.