Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തകര്‍ത്തത് ഏഷ്യയുടെ ‘ടെറര്‍ ഫാക്ടറി’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2019, 01:21 am IST
inIndia

ന്യൂദല്‍ഹി: ഏഷ്യയിലെ ടെറര്‍ ഫാക്ടറി എന്ന് വിശേഷിപ്പിക്കാവുന്ന ബലാകോട്ടില്‍, ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം അക്ഷരാര്‍ത്ഥത്തില്‍ ലോകരാഷ്‌ട്രങ്ങളെയെല്ലാം ആവേശം കൊള്ളിച്ചു. ഭീകരസംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയ്‌ക്ക് പാക് സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയും പരിശീലനം നല്‍കുന്നതും ഇവിടെവച്ചാണ്. പാക്കിസ്ഥാന്റെ സംയുക്ത ഭീകരവാദ പരിശീലന ക്യാമ്പുകള്‍ നിറഞ്ഞ ഇവിടം ലോകത്തിന്റെ തന്നെ സമാധാനം കെടുത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.  ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്നാണ്  ബലാകോട്ടിനെ വിശേഷിപ്പിക്കുന്നത്. 

പുല്‍വാമയില്‍ പാക്കിസ്ഥാന്‍ സഹായത്തോടെ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ അതിര്‍ത്തി കടന്ന് പ്രത്യാക്രമണം നടത്തിയത്. ആക്രമണം നടന്ന് 12 ദിവസത്തിന് ശേഷം ഇന്ത്യന്‍ സൈന്യം, വ്യക്തവും കൃത്യവുമായ മറുപടിയാണ് ഇന്നലെ പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിലൂടെ നല്‍കിയിരിക്കുന്നതും. 

പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വ പ്രവിശ്യയിലുള്ള മന്‍സെഹ്‌ര ജില്ലയിലാണ് ബലാകോട്്. ഇന്ത്യ-പാക് നിയന്ത്രണ രേഖയോട് തൊട്ടുചേര്‍ന്നാണ് പക്തുന്‍ഖ്വയുടെ സ്ഥാനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇവിടെ നിന്നാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിട്ടുള്ളതും. കശ്മീര്‍ അതിര്‍ത്തിയില്‍ നിന്നും ഇവിടേക്കുള്ള ദൂരം 50 കിലോമീറ്ററാണ്. 

ജെയ്‌ഷെ  മുഹമ്മദിന്റെ ഏറ്റവും  പഴയ പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ് ബലാകോട്ടിലേത്. ഇന്ത്യയിലും മറ്റുരാജ്യങ്ങളിലും നിരവധി ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഭീകര സംഘടന ചുക്കാന്‍ പിടിച്ചിട്ടുള്ളത്. ബലാകോട്ടില്‍ 14 ഏക്കറിലായി സ്ഥിതി ചെയ്യുന്ന മൂന്ന് നിലകെട്ടിടമാണ് ഭീകരവാദികളുടെ പ്രധാന പരിശീലന കേന്ദ്രം. ടെറര്‍ ഫാക്ടറി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതുകൂടാതെ ചെറിയൊരു പള്ളിയും നിരവധി മണ്‍കുടിലുകളും മാത്രമാണുള്ളത്. 

പാക്കിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങളുടെ സൂത്രധാരന്‍ എന്നറിയപ്പെട്ടിരുന്ന സെയ്ഫുര്‍ റഹ്മാന്‍ സെയ്ഫ് കൂടി ചേര്‍ന്നാണ് 2001 ല്‍ ഭീകര ക്യാമ്പുകള്‍ക്ക് രൂപം നല്‍കിയത്. അന്ന് മുതല്‍ നിരവധി ഭീകരാക്രമണ പദ്ധതികളാണ് ഇവര്‍ ഇവിടെ നിന്ന് നടപ്പാക്കിയിട്ടുള്ളത്. ബലാകോട്ടിലുള്ള  ബെസ്യാന്‍ ചൗക്കിലെ പ്രധാന ഭീകരവാദ പരിശീലന കേന്ദ്രത്തില്‍ നിന്ന് ആയിരക്കണക്കിണ് ഭീകരവാദികളാണ് പരിശീലനം പൂര്‍ത്തിയാക്കുന്നതെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. 

ബലാകോട്ടില്‍ വച്ച് ഖുറാന്‍ അടിസ്ഥാനമാക്കിയുള്ള ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങളും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ നടത്തിയിട്ടുണ്ട്. അല്‍ഖ്വയ്ദ ഭീകരന്‍ ബിന്‍ ലാദനെ യുഎസ് സൈന്യം കൊലപ്പെടുത്തിയ അബോട്ടാബാദിലേക്ക് ഇവിടെ നിന്നും കേവലം 60 കിലോമീറ്ററാണ് അകലം. അമേരിക്കയുടെ റഡാര്‍ നിരീക്ഷണത്തിന് കീഴിലാണ് ബലാകോട്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

Kerala

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

Kerala

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Environment

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

പുതിയ വാര്‍ത്തകള്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.