Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കിസാന്‍ നിധി കര്‍ഷകരിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2019, 03:34 pm IST
in India

ഗൊരഖ്പൂര്‍: കര്‍ഷകര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ  പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്ക് തുടക്കമായി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്ക് തുടക്കമിട്ടു. ആദ്യ ഗഡുവായ 2000 രൂപ ഇന്നലെ മുതല്‍ കര്‍ഷരുടെ അക്കൗണ്ടില്‍ എത്തിത്തുടങ്ങി. 

രാജ്യത്തെ ഊട്ടുന്ന കഠിനാധ്വാനികളായ കര്‍ഷകര്‍ക്ക് പുതിയ ചക്രവാളത്തിലേക്ക് കുതിച്ചുയരാന്‍ പദ്ധതി കാരണമാകുമെന്ന് മോദി പറഞ്ഞു. ഇത് നിങ്ങളുടെ പണമാണ്. നിങ്ങളില്‍ നിന്ന് ഇതു കവരാന്‍ ആര്‍ക്കുമാകില്ല. ഇതില്‍ ഇടനിലക്കാരുണ്ടാകില്ല, കര്‍ഷകരോട് മോദി പറഞ്ഞു. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ചെറുകിട കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മൂന്നു ഗഡുക്കളായി 2000 രൂപ വീതമാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കുക. 

രാജ്യത്തെ 1.01 കോടി കര്‍ഷകര്‍ക്ക് ആദ്യ ഗഡു പണം കൈമാറാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്ന് മോദി പറഞ്ഞു. 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. 2021 കോടി രൂപയാണ് ഈ ഘട്ടത്തില്‍ ആകെ കൈമാറുന്നത്. ഒരു വര്‍ഷം 75,000 കോടി രൂപ ഇത്തരത്തില്‍ കര്‍ഷകരുടെ അക്കൗണ്ടിലെത്തും. അഞ്ചേക്കറോ, അതില്‍ താഴെയോ ഭൂമിയുള്ള 12 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. പദ്ധതി പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റേതാണ്. അര്‍ഹതയുള്ള കര്‍ഷകരുടെ പേരുവിവരം സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തിന് നല്‍കണം, പ്രധാനമന്ത്രി നിര്‍ദേശിച്ചു.

കര്‍ഷകരോട് അനുഭാവപൂര്‍ണമായ സമീപനമാണ് കേന്ദ്രത്തിന്റേത്. കൃഷിഭൂമിയില്‍ ജലസേചന സൗകര്യമൊരുക്കാന്‍ ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചു. കര്‍ഷകര്‍ക്കായി 99 പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിച്ചു. എഴുപതിലധികം പൂര്‍ത്തിയായി. 17 കോടിയിലേറെ കര്‍ഷകര്‍ക്ക് സോയില്‍ കാര്‍ഡുകള്‍ നല്‍കി. 2020ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികളാണ് എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ കര്‍ഷകരോട് സ്‌നേഹമുള്ളൂ, മോദി പറഞ്ഞു.

 കര്‍ഷകരുടെ പട്ടിക തയ്യാറാക്കി നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നും 12 ലക്ഷം പേരാണ് കിസാന്‍ നിധിയിലേക്ക് അപേക്ഷിച്ചത്. 

അതിനിടെ കര്‍ഷകര്‍ക്ക് 17 ലക്ഷം സോളാര്‍ വാട്ടര്‍ പമ്പുകള്‍ നല്‍കുമെന്നും അധികം ഉത്പാദിപ്പിക്കുന്ന വൈദ്യുതി സര്‍ക്കാര്‍ വാങ്ങുമെന്നും മോദി വാഗ്ദാനം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ബിഎഫ്എ പ്രവേശന പരീക്ഷ 19 ന്; ഓണ്‍ലൈനില്‍ അപേക്ഷ 15 നകം

India

ശബരി എക്സ്പ്രസിൽ കമിതാക്കളുടെ ആത്മഹത്യാ ശ്രമം; ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

India

ഇന്തോനേഷ്യയുമായുള്ള ‘അസ്‌ത്ര’ മിസൈൽ കരാർ ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും ; ശത്രു നിഗ്രഹത്തിനായി ഇനി ലോക രാജ്യങ്ങൾ ഇന്ത്യൻ മിസൈലിനായി കാത്തിരിക്കുമെന്നുറപ്പ്

Education

ഐഡിആര്‍ബിടിയില്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി പിജി ഡിപ്ലോമ

India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

പുതിയ വാര്‍ത്തകള്‍

ഹൗസിങ് ബോര്‍ഡ് ആസ്ഥാനം

ശമ്പളത്തിന് പോലും പണമില്ല; സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് ഗുരുതര പ്രതിസന്ധിയില്‍

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

കോടതിക്കെതിരായ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്ക് മേലുള്ള കടന്നാക്രമണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.