Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വാസികളോടുള്ള വഞ്ചന കേരളം മറക്കില്ല: അമിത് ഷാ

സിജ പി.എസ്byസിജ പി.എസ്
Feb 22, 2019, 08:36 pm IST
inKerala

പാലക്കാട്: അയ്യപ്പ വിശ്വാസികള്‍ക്കെതിരെ ഇടതുസര്‍ക്കാര്‍ ചെയ്ത അത്യാചാരം കേരള ജനത ഒരിക്കലും മറക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോടിക്കണക്കിന് ജനങ്ങളെ വഞ്ചിച്ച ഇടതുസര്‍ക്കാരിന്റെ അടിത്തറ തോണ്ടുന്ന നിലപാടാണിത്. ബിജെപിയും സംഘപരിവാറും അയ്യപ്പവിശ്വാസികള്‍ക്കൊപ്പമാണ്. സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ക്ഷേത്ര വിശ്വാസത്തെയും കേരള സംസ്‌കാരത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ശബരിമല വിശ്വാസികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  പാലക്കാട് കോട്ടമൈതാനത്ത് നടന്ന ബിജെപി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അമിത് ഷാ. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്കും, ബലിദാനികളായ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് അമിത് ഷാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. 

കേരളത്തില്‍ രണ്ടായിരത്തോളം സ്വാമിമാരെ ജയിലിലടച്ചു. മുപ്പതിനായിരത്തോളം പേര്‍ക്കെതിരെ കള്ളക്കേസെടുത്തു. സുപ്രീം കോടതി വിധി നടപ്പാക്കുവാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ മുസ്ലീം പള്ളികളിലും മസ്ജിദുകളിലും ലൗഡ് സ്പീക്കര്‍ പാടില്ലെന്ന വിധി നടപ്പാക്കുവാന്‍ തയ്യാറായിട്ടുണ്ടോ? അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി വിധി ഏതെങ്കിലും ഒരു വിശ്വാസിക്ക് മാത്രമാണോ എന്ന്  പിണറായി വിജയന്‍ വ്യക്തമാക്കണം. സുപ്രീംകോടതി വിധി പാലിക്കുന്നവരാണെങ്കില്‍ എത്ര വിധികള്‍ പാലിച്ചുവെന്ന് വ്യക്തമാക്കണം. നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ വിശ്വാസികളെ അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. ത്രിപുരയിലും ബംഗാളിലും ചെയ്തപോലെ സിപിഎമ്മിനെ ഗ്രാമാന്തരങ്ങളില്‍ നിന്നുപോലും പറിച്ചെറിയും, അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുവാന്‍ ശ്രമിച്ച വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. ഐഐടി, എയിംസ്, ദേശീയപാത വികസനം ഉള്‍പ്പെടെയുള്ളവക്ക് ഭൂമി കണ്ടെത്തി നല്‍കുവാന്‍ മടിച്ചു. കേരളത്തിന്റെ വികസനകാര്യങ്ങളില്‍ പിണറായി വിജയന്‍ രാഷ്‌ട്രീയം കളിക്കുകയാണ്. ജനപ്രിയ ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായ് ഫിഷറീസ് മന്ത്രാലയം ആരംഭിച്ചു.

ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്നും മോദി പ്രധാനമന്ത്രിയാകുമെന്നും കേരളത്തില്‍ നിന്നും എംപിമാരുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തു നിന്ന് ഓരോ ദിവസങ്ങളില്‍ ഓരോരുത്തരായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുക. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ നേതാവാണ് വേണ്ടത്. പ്രതിപക്ഷത്തുള്ളത് ഇടനിലക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി.വി. ആനന്ദബോസ്, ദേശീയ ദളിത് സാഹിത്യഅക്കാദമി പ്രസിഡന്റ് സി. കാളിദാസ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. അമിത് ഷാ അവരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

Astrology

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

Entertainment

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

India

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

India

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

റിയാസിനെതിരായ മൊഴി പിന്‍വലിക്കാന്‍ വകുപ്പില്ല, വിചാരണ വേളയില്‍ ഉന്നയിക്കാമെന്ന് ഇ.ഡി

ഇടുക്കിയില്‍ ഒരു വയസ് പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങള്‍ മരിച്ചു, മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു

ബ്രിക്സ് ഉച്ചകോടിയെ പേടിച്ച് അമേരിക്ക, ഇന്ത്യയിലെ ബ്രിക്സ് ഉച്ചകോടി ഡോളറിനെ പൊളിക്കുമോ?

Judge and gavel in courtroom

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണമെന്ന് ഹൈക്കോടതി

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

പശ്ചിമേഷ്യന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം: ഇറാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി

ജീവനൊടുക്കാന്‍ ശ്രമിച്ച മോര്‍ഫിംഗ് കേസിലെ പ്രതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.