Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചാമ്പ്യന്‍സ് ലീഗില്‍ സമനില കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2019, 10:05 am IST
in Sports

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗോളില്ലാക്കളി. ഇന്നലെ നടന്ന രണ്ട് ആദ്യപാദ പ്രീ ക്വാര്‍ട്ടറും സമനിലയില്‍ കലാശിച്ചു. ലിവര്‍പൂളിനെ ബയേണ്‍ മ്യുണിക്കും ബാഴ്‌സലോണയെ ലിയോണുമാണ് പിടിച്ചുകെട്ടിയത്.

ഫ്രഞ്ച് ക്ലബ് ലിയോണിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണക്കായിരുന്നു ആധിപത്യം. എന്നാല്‍ മെസ്സിയും സുവാരസും അടങ്ങുന്ന താരനിരക്ക് ഒരിക്കല്‍ പോലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഗോള്‍കീപ്പര്‍ ആന്റണി ലോപ്പസിന്റെ മിന്നുന്ന പ്രകടനമാണ് മെസ്സിപ്പടയെ ഗോളടിക്കുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. കളിയുടെ 63 ശതമാനവും പന്ത് കൈവശംവെച്ച ബാഴ്‌സ ആകെ പായിച്ചത് 25 ഷോട്ടുകള്‍. ഇതില്‍ അഞ്ചെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നെങ്കിലും ഒരെണ്ണം പോലുംവലയിലെത്തിക്കാന്‍ മെസ്സി-സുവാരസ്-ഡെംബലെ സഖ്യത്തിന് കഴിഞ്ഞില്ല. ആകെ വിവിധ ടൂര്‍ണമെന്റുകളിലായ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ബാര്‍സയുടെ നാലാം സമനിലയാണിത്. മാര്‍ച്ച് 13ന് ബാര്‍സയുടെ തട്ടകമായ നൗകാമ്പിലാണ് രണ്ടാം പാദം.

ലണ്ടനിലെ ആന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കാണ് കരുത്തരായ ലിവര്‍പൂളിനെ ഗോള്‍രഹിത സമനിയില്‍ പിടിച്ചുകെട്ടിയത്. മൂന്നാം തവണയാണ് ബയേണ്‍ ആന്‍ഫീല്‍ഡില്‍ സമനില കൊണ്ട് തൃപ്തരാവുന്നത്.

മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ നേരിയ മുന്‍തൂക്കം ബയേണിനായിരുന്നു. എന്നാല്‍ ഗോള്‍വല ലക്ഷ്യമാക്കി ഷോട്ടുകളുതിര്‍ക്കുന്നതില്‍ ലിവര്‍പൂളിനായിരുന്നു മേല്‍ക്കൈ. എങ്കിലും സാദിയോ മാനെ-ഫിര്‍മീനോ-മുഹമ്മദ് സല ത്രയത്തിന് ബയേണ്‍ ഗോളി മാനുവല്‍ ന്യുയറെ കീഴടക്കാന്‍ കഴിഞ്ഞില്ല. ഒപ്പം കരുത്ത പ്രതിരോധവും ബയേണ്‍ ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍മാര്‍ക്കായി ഒരുക്കിയിരുന്നു. ഫ്രാങ്ക് റിബറി, റോബന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ ഇല്ലാതെയാണ് ബയേണ്‍ കളിക്കാനിറങ്ങിയത്. റിബറി 81-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലെത്തിയെങ്കിലും കാര്യമുണ്ടായില്ല. കളി സമനിയില്‍ പിരിഞ്ഞതോടെ സ്വന്തം തട്ടകത്തില്‍ ജര്‍മന്‍ ക്ലബ്ബുകളോട് തോറ്റിട്ടില്ല എന്ന റെക്കോഡ് നിലനിര്‍ത്താനും ലിവര്‍പൂളിനായി.

ബയറണിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ മാര്‍ച്ച് 13നാണ് രണ്ടാംപാദ മത്സരം. ഈ മത്സരത്തില്‍ പ്രതിരോധനിരതാരം ജോഷ്വ കിമ്മിച്ചിന് കളിക്കാനാവില്ല എന്നത് ബയേണിന് തിരിച്ചടിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Thiruvananthapuram

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.