Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മോദി സര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി കൃഷി ഓഫീസുകളില്‍ വന്‍ തിരക്ക്: ജില്ലയില്‍ ആയിരങ്ങള്‍ അപേക്ഷ നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2019, 10:26 pm IST
in Kannur

കണ്ണൂര്‍: കേന്ദ്രത്തിലെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി കൃഷി ഓഫീസുകളില്‍ വന്‍ തിരക്ക്. മണിക്കൂറുകളോളം വരിയില്‍ നിന്നശേഷമാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. 20നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന നിര്‍ദേശമാണ് കര്‍ഷകരെ കുഴക്കിയത്. 

കഴിഞ്ഞ 16ന് രാത്രിയാണ് കൃഷി ഓഫീസര്‍മാര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷ സ്വീകരിക്കാനുള്ള നിര്‍ദേശം ലഭിച്ചത്. ഇതിനായി കൃഷിഭവനുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അപേക്ഷ സ്വീകരിക്കുന്ന കാര്യം അധികമാരും അറിയാത്തതിനാല്‍ ഞായറാഴ്ച തിരക്ക് കുറവായിരുന്നു. തിങ്കളാഴ്ച ഹര്‍ത്താലായതിനാല്‍ ചൊവ്വാഴ്ച ജനങ്ങള്‍ കൃഷിഭവനുകളില്‍ കൂട്ടമായെത്തിയതോടെ ഉദ്യോഗസ്ഥരും വലഞ്ഞു. ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഉച്ചയ്‌ക്കു ശേഷം എത്തിയവര്‍ക്ക് അടുത്തദിവസത്തേക്ക് ടോക്കണ്‍ നല്‍കി പറഞ്ഞയയ്‌ക്കുകയാണ് ചെയ്തത്. 20 വരെ അപേക്ഷ നല്‍കാമെന്നായിരുന്നു ആദ്യം നല്‍കിയ അറിയിപ്പ്. ഇതാണ് ചൊവ്വാഴ്ച തിരക്കനുഭവപ്പെടാന്‍ കാരണമാക്കിയത്. എന്നാല്‍ അപേക്ഷത്തീയതി 28 വരെ നീട്ടിയിട്ടുണ്ട്. കൃഷിഭവനുകളിലെ ജീവനക്കാരുടെ കുറവും അപേക്ഷകള്‍ സ്വീകരിക്കുന്നത് വൈകിച്ചു. 

അപേക്ഷകള്‍ സ്വീകരിക്കുന്ന തിരക്കായതോടെ കൃഷിഭവനുകളുടെ മറ്റു പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടു. രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് പദ്ധതിയില്‍ അപേക്ഷിക്കാനാവുക. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം 201819 വര്‍ഷത്തെ നികുതിരസീത്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഐഎഫ്എസ് കോഡുള്ള ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കണം. 

അപേക്ഷ പൂരിപ്പിച്ചു നല്‍കുന്നതിനായി ബിജെപി കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡസ്‌ക് തുടങ്ങിയിട്ടുണ്ട്. പ്രസിഡന്റ് പി.ജി.സന്തോഷ്, സുജിത്ത് അമ്പാടി, ആദര്‍ശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അവസാനദിവസം വരെ ഹെല്‍പ്പ് ഡസ്‌കിന്റെ സേവനം ലഭ്യമാണ്. 

ജില്ലയിലെ വിവിധ കൃഷി ഭവനുകളിലായി ആയിരക്കണക്കിന് കര്‍ഷകരാണ് കഴിഞ്ഞ രാണ്ട് ദിവസത്തിനുളളില്‍ അപേക്ഷ നല്‍കാനെത്തിയത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

World

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

പുതിയ വാര്‍ത്തകള്‍

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.