Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സുരക്ഷയും അഖണ്ഡതയും കഴിഞ്ഞുമതി മനുഷ്യാവകാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2019, 04:26 am IST
inVicharam

നമ്മുടെ 44  ജവാന്മാരാണ് കാശ്മീരില്‍ വീരമൃത്യു വരിച്ചത്. പാക്കിസ്ഥാന്‍ വളര്‍ത്തുന്ന ഭീകരസംഘടന നടത്തിയ ചാവേര്‍ ആക്രമണത്തിലാണ് ധീരസൈനികര്‍ കൊല്ലപ്പെട്ടത്. ഒരു വിരാമത്തിനുശേഷമാണ് കാശ്മീരില്‍ ഭീകരര്‍ വീണ്ടും ഇറങ്ങിയത്. ഇടയ്‌ക്കിടെ ചില ആക്രമണങ്ങള്‍ക്കു കോപ്പുകൂട്ടുകയും അങ്ങിനെ തീവ്രവാദികളെ സജ്ജരായി നിര്‍ത്തുകയും ആണ് പാക്കിസ്ഥാന്‍ ചെയ്യുന്നത്. ശക്തമായ ഒരു ഭരണം ഭാരതത്തില്‍ അവര്‍ ആഗ്രഹിക്കുന്നില്ല. 

നരേന്ദ്രമോദിയുടെ പ്രസിദ്ധിയും, ജനസ്വാധീനവും ലോകരാജ്യങ്ങള്‍ക്കിടയിലെ സ്വീകാര്യതയും സര്‍വോപരി മോദിഭരണത്തില്‍ ഭാരതത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയും പാക്കിസ്ഥാന് സഹിക്കാന്‍ കഴിയുന്നില്ല. അതാണ് ഇങ്ങിനെ ചില ഉദ്യമങ്ങള്‍ക്കു മുതിരുന്നത്. ഭാരതം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പാക്കിസ്ഥാന് കിട്ടിയ ശക്തിയായ പ്രഹരം ആയിരുന്നു. ഭാരതത്തിനു എന്ത് ചെയ്യാന്‍ കഴിയും എന്നതിന്റെ ഒരു തിരനോട്ടം ആയിരുന്നു. അതിനുശേഷം കാശ്മീര്‍ തീവ്രവാദികള്‍ പത്തി താഴ്‌ത്തി കഴിയുകയായിരുന്നു. തീവ്രവാദം എന്ത് കൊണ്ട് അവസാനിക്കുന്നില്ല എന്ന് നോക്കിയാല്‍ പാക്കിസ്ഥാനെക്കാളും അപകടകാരികളായ കുറെ ആളുകള്‍ നമ്മുടെ ഇടയില്‍  ഉള്ളതുകൊണ്ടാണ് എന്ന് കാണാം.

നമ്മുടെ സൈനികരുടെ മരണം ഉള്ളുകൊണ്ട് ആസ്വദിക്കുന്ന, നമ്മുടെ തോല്‍വിയില്‍ ആഹ്ലാദിക്കുന്ന ഭാരതീയ പൗരന്മാര്‍. അതാണ് നമ്മുടെ ശാപം. ആ രാജ്യദ്രോഹികളെ പിന്തുണയ്‌ക്കാനും സഹായിക്കാനും രാഷ്‌ട്രീയക്കാര്‍ എന്നൊരു നപുംസകവര്‍ഗ്ഗവും. കാശ്മീരില്‍ ഇന്നോളം നടന്ന, ഇന്നും നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദത്തിനും ഭീകരവാദത്തിനും ഭാരതത്തിനകത്തുനിന്നും പിന്തുണകിട്ടുന്നു എന്നതാണ് ഇവിടെ തീവ്രവാദം വളരാന്‍ സഹായകമാകുന്നത്. പാക്കിസ്ഥാന്‍ ഇത് നന്നായി മുതലെടുക്കുകയും ചെയ്യുന്നു. നമ്മുടെ സായുധസേനയ്‌ക്ക് കാശ്മീരില്‍ പ്രവര്‍ത്തിക്കാന്‍ വിഘാതമായി നില്‍ക്കുന്നത് അവിടുത്തെ വിഘടനവാദികളും ഭീകരരും ആണ്.  

ഭീകരരെ തുരത്താന്‍ ഇറങ്ങുന്ന സേനയ്‌ക്കുനേരെ ജനങ്ങളെക്കെണ്ട് കല്ലെറിയിക്കുകയും ജനങ്ങളെ കവചമാക്കി സേനയെ തടയുകയും ആക്രമിക്കുകയും ചെയ്യുന്നത് നിത്യസംഭവമായിരിക്കുന്നു. ജനങ്ങളെ രാജ്യത്തിനെതിരായി ഉപയോഗിക്കുന്ന അവരെ തൊട്ടുകഴിഞ്ഞാല്‍ ഉടന്‍ മനുഷ്യാവകാശധ്വംസനം എന്ന വാദവുമായി മനുഷ്യസ്‌നേഹികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്ന ലേബലില്‍ കുറെ രാജ്യവിരുദ്ധര്‍ രംഗത്തിറങ്ങുകയായി. ചര്‍ച്ചകളും മറ്റും നടത്തി സേനവിരുദ്ധ, ഭാരതവിരുദ്ധ വികാരം വളര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇതിന് പിന്തുണയുമായി കുറെ മാധ്യമങ്ങളും. സേന അവിടെ എന്താണ് ചെയ്യുന്നതെന്ന് ഇവര്‍ ബോധപൂര്‍വം ഒളിയ്‌ക്കുന്നു.

ഭീകരവാദികളില്‍നിന്നും രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുകയെന്ന ഒറ്റലക്ഷ്യംമാത്രമേ നമ്മുടെ സായുധസേനയ്‌ക്കുള്ളൂ എന്ന സത്യം ഇവര്‍ മനഃപൂര്‍വം മറച്ചുവയ്‌ക്കുന്നു. രണ്ടുതരത്തിലാണ് ഭീകരവാദികള്‍ക്ക് പിന്തുണ കിട്ടുന്നത്. ഒന്ന് മതവിശ്വാസത്തിന്റെ പേരില്‍. ഭാരതത്തില്‍ ജനിച്ചു എങ്കിലും പാക്കസ്ഥനാണ് തങ്ങളുടെ സ്വപ്‌ന ദേശം എന്ന് ഇന്നും ധരിച്ചുകഴിയുന്ന വിവരദോഷികളാ യ ആളുകള്‍. ഐഎസില്‍ ചേര്‍ന്ന് മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് ധരിക്കുന്ന വിഡ്ഢികള്‍.

അവര്‍ ജന്മദേശമായ  ഭാരതത്തിനെതിരെ ചിന്തിക്കുന്നു. അവരെ പ്രോത്സാഹിപ്പിക്കാന്‍ കുറെ രാജ്യവിരുദ്ധരായ മതമൗലിക വാദികള്‍.   രണ്ടാമത്തെ കൂട്ടര്‍ മുതലെടുപ്പ് നടത്തുന്ന രാഷ്‌ട്രീയക്കാരാണ്. രാജ്യം ശിഥിലമായാലും, പാക്കിസ്ഥാന് അടിയറവച്ചാലും അധികാരം തങ്ങള്‍ക്കുകിട്ടണം എന്ന ചിന്താഗതിയുള്ള രാഷ്‌ട്രീയ കോമരങ്ങള്‍. ഇവര്‍ ഭീകരരെ പ്രോത്സാഹിപ്പിക്കുന്നു, അവര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന നടപടികളെ എതിര്‍ക്കുന്നു. 

ഇവര്‍ സേനയ്‌ക്കും സര്‍ക്കാരിനുമെതിരെ പരസ്യമായി നിലപാട് എടുക്കുന്നു. ഈ രണ്ടു കൂട്ടരെയും ന്യായീകരിക്കുന്ന ശിഖണ്ഡികളാണ് മാധ്യമങ്ങള്‍. ഇങ്ങിനെ പോകാന്‍ അനുവദിച്ചാല്‍ നമ്മുടെ നാശത്തിന് അധികനാള്‍ വേണ്ടിവരില്ല. അതുകാണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണ്ടത് നമ്മുടെ രാജ്യത്തിന് അകത്താണ്. ഭീകര വാദികളെ അനുകൂലിക്കുന്നവരെ ഭീകരവാദികളായി തന്നെ കണക്കാക്കി നടപടിയെടുക്കുകയാണ് വേണ്ടത്. പാക്കിസ്ഥാനെ അനുകൂലിക്കുന്നവരെ രാജ്യവിരുദ്ധരായി കരുതണം. രാജ്യത്തിന്റെ സുരക്ഷയും അഖണ്ഡതയും കഴിഞ്ഞു മതി മനുഷ്യാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും.

-എം.പി. ബിപിന്‍, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.