Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കൊടും ക്രിമിനലുകള്‍ ശിക്ഷിക്കപ്പെട്ടേ തീരൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2019, 01:35 am IST
inEditorial

യുവാക്കളില്‍ ആവേശം നിറച്ച് സംഘടനയിലേക്ക് കൊണ്ടുവരുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി മറ്റൊരുഭാഗത്ത് രാഷ്‌ട്രിയവൈരത്തിന്റെ പേരില്‍ അവരെ കൊന്നുതള്ളുന്നതിന്റെ ചോരക്കഥകള്‍ അനവധിയാണ്. അതില്‍ അരിയില്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്റെ ജീവിച്ചുതീരാത്ത മോഹങ്ങള്‍ അശനിപാതംപോലെ സിപിഎമ്മില്‍ നിപതിച്ചിരിക്കുന്നു. സിബിഐ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തി നീക്കിനിര്‍ത്തിയിരിക്കുന്ന സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയാണ് ഇതിന്റെയൊക്കെ ആരാച്ചാരെന്ന് പൊതുസമൂഹത്തിന് നേരത്തെതന്നെ വ്യക്തമാണ്. അണികളുടെ ആരാധ്യനെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി പൂവിട്ടുപൂജിക്കുന്ന ആ വ്യക്തി എത്രമാത്രം മ്ലേച്ഛനും ക്രൂരനുമാണെന്ന് വിവിധ കേസുകളിലൂടെ തെളിഞ്ഞു വരികയാണ്. 

തങ്ങള്‍ക്കെതിരെ ചെറുവിരലനക്കുന്നവന്റെ അന്നനാളം വെട്ടിക്കീറിയെറിയുന്ന സ്വഭാവം സ്വായത്തമാക്കിയ സിപിഎം ജനാധിപത്യത്തെയും സഹിഷ്ണുതയെയുംപറ്റി ഗിരിപ്രഭാഷണം നടത്തിക്കൊണ്ടേയിരിക്കും. ഒരു പ്രതിഷേധ പ്രകടനത്തിനടുത്തുകൂടി കടന്നുപോവുമ്പോള്‍ വാഹനത്തിന് കല്ലേറുകൊണ്ട് ചില്ലുപൊട്ടിയതാണ് അരിയില്‍ ഷുക്കൂറിന്റെ പൈശാചിക കൊലപാതകത്തില്‍ കലാശിച്ചത്. ആക്രാമികാവേശത്തോടെ നീങ്ങിയ അണികളെ നിയന്ത്രിച്ച് മനുഷ്യത്വത്തിലേക്ക് നയിക്കേണ്ട നേതാക്കള്‍ എരിതീയില്‍ എണ്ണയൊഴിച്ചുകൊടുക്കുന്ന സമീപനം സ്വീകരിച്ചതിനാല്‍, ജീവിതത്തിന്റെ വസന്തകാലം കാണാനാവാതെ ഒരു ചെറുപ്പക്കാരന്‍ അന്ത്യശ്വാസം വലിച്ചു; ഒരു കുടുംബം അനാഥമായി. 

കണ്ണൂര്‍ ജില്ലയിലെ സകല കൊലപാതകങ്ങള്‍ക്കും വഴിമരുന്നിടുകയും ഓപ്പറേഷന് കരുത്ത് പകരുകയും ചെയ്യുന്ന കൊടുംക്രിമിനലിന്റെ പരിവേഷമാണ് സിബിഐയുടെ കുറ്റപത്രംവഴി ജയരാജത്രയങ്ങളിലെ തന്ത്രശാലിക്ക് കിട്ടിയിരിക്കുന്നത്; ഇത് യാദൃച്ഛികമല്ല. കൊന്നുതള്ളിയതും തള്ളിച്ചതുമായ ഏറെ ഹതഭാഗ്യ ആത്മാക്കളുടെ നിസ്സഹായമായ കണ്ണീര്‍ക്കരുത്ത് അതിന് പിന്നിലുണ്ടാവുമെന്ന് വ്യക്തമാണ്. കൊന്നും കൊടുത്തും പാര്‍ട്ടിവളര്‍ത്തുന്ന സംവിധാനത്തെ മൊത്തത്തില്‍ കമ്യൂണിസമെന്ന സംജ്ഞയില്‍ ഒതുക്കിനിര്‍ത്താവുന്നതാണ്. മാനവികതയുടെ ആട്ടിന്‍തോലിനുള്ളില്‍ ക്രൗര്യത്തിന്റെ ചെന്നായ്‌മനസ്സാണ് ആ പാര്‍ട്ടിക്കുളളതെന്ന് നിഷ്പ്പക്ഷമതികള്‍പോലും സമ്മതിക്കുന്ന കാര്യമാണ് .

കൊലപാതകശേഷം കത്തിയിലും കൊടുവാളിലും കൈമഴുവിലുമുളള ചോരക്കറ കഴുകിക്കളയുന്ന ലാഘവത്തോടെയാണ് ജയരാജന്‍ കേസുകളില്‍ നിന്ന് ഊരിപ്പോരാറുള്ളത്. പാര്‍ട്ടി നിശ്ചയിക്കുന്ന നേര്‍ച്ചക്കോഴികള്‍ പ്രതികളായി രേഖകളില്‍ കിടക്കുമ്പോള്‍ അടുത്ത രാഷ്‌ട്രീയ എതിരാളിയുടെ കൊരവള്ളി തേടിപ്പോകുന്ന ക്രിമിനലുകളായി സിപിഎം നേതാക്കള്‍ സൈ്വരവിഹാരം ചെയ്യുകയാണ്. അതിനൊക്കെ എന്നും നേതൃതം കൊടുത്തുപോരുന്ന യാളാണ് പി. ജയരാജന്‍. ജനാധിപത്യഭാഷ പ്രസംഗിക്കുകയും കൊലപാതകസ്വഭാവം പുലര്‍ത്തുകയും ചെയ്യുന്ന ഇവരുടെ രീതി കേരളത്തില്‍ കാലാകാലങ്ങളായി തുടരുകയാണ്. ആര് ഭരണത്തില്‍വന്നാലും ക്രിമിനല്‍ രാഷ്‌ട്രീയസ്വാധീനം ഇത്തരക്കാരെ പരിരക്ഷിച്ചുപോരുന്ന ചരിത്രമാണുള്ളത്. 

ഈ മാനവികവിരുദ്ധ സമീപനത്തിന് അന്ത്യമുണ്ടാകണം. ഏതു രാഷ്‌ട്രീയസമീപനം വെച്ചുപുലര്‍ത്താനും ജനങ്ങള്‍ക്ക് അവകാശമുണ്ടാവണം. തങ്ങള്‍ മാത്രം ശരി, തങ്ങളുടെ വഴിക്കുവരണം എന്ന ധാര്‍ഷ്ട്യ രാഷ്‌ട്രീയത്തെ പുറംകാല്‍കൊണ്ട്  തൊഴിച്ചെറിയണം. അതിന് ഇത്തരം സന്ദര്‍ഭങ്ങള്‍ പ്രയോജനപ്പെടുത്തണം. ജയരാജനെ കുടുക്കിയതാണെന്നും അതിനുപിന്നില്‍ രാഷ്‌ട്രീയവും തെരഞ്ഞെടുപ്പും മറ്റുമൊക്കെയുണ്ടെന്നും ആരോപിച്ച് നെഞ്ചത്തടിച്ച് വിലപിക്കുന്ന സിപിഎം ഓരോ നിമിഷത്തിലും അരിയില്‍ ഷുക്കൂറിനെ ഓര്‍ക്കണം. അയാളുടെ പാവം ഉമ്മ ആത്തിക്കയെ ഓര്‍ക്കണം, ഉണങ്ങാത്ത അവരുടെ കണ്ണീരില്‍ ഇപ്പോഴും തുടിച്ചുതുള്ളുന്ന മാതൃവാത്സല്യം അറിയണം. നിരപരാധികളുടെ ചോരയ്‌ക്കു ദാഹിക്കുന്ന കൊടുംക്രിമിനലുകള്‍ക്ക് യുക്തമായ ശിക്ഷ കിട്ടിയെങ്കിലേ നമുക്കു ജനാധിപത്യ സംവിധാനത്തില്‍ വിശ്വാസമര്‍പ്പിക്കാനാവൂ. അതിലേക്കുള്ള ചുവടുവെപ്പിന് പച്ചക്കൊടി വീശലാവട്ടെ സിബിഐയുടെ കുറ്റപത്രം. നേരായവഴിയില്‍ കേസിന്റെ തുടര്‍നടപടികള്‍ നീങ്ങുമെന്ന് അതിനൊപ്പം നമുക്ക് പ്ര തീക്ഷിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

പുതിയ വാര്‍ത്തകള്‍

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.