Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതുയുഗ സഹകരണ സംരംഭങ്ങള്‍ വേണം: ഡോ. ഉദയ് ജോഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2019, 03:41 am IST
in Kerala

കൊച്ചി: സഹകരണ മേഖലയില്‍ പുതുയുഗ സംരംഭങ്ങള്‍ വേണമെന്ന് സഹകാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഉദയ് ജോഷി. കാര്‍ഷിക മേഖലയുടെ രക്ഷയ്‌ക്ക് ഉതകുന്ന പദ്ധതികള്‍ ഉള്‍പ്പെടെ സഹകരണ മേഖലയില്‍ പുതുയുഗ സംരംഭങ്ങള്‍ വേണം. ഇക്കാര്യത്തില്‍ മധ്യപ്രദേശില്‍ സഹകാര്‍ ഭാരതി ചെയ്തത് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സഹകാര്‍ ഭരതിയുടെ കേരള ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിനു ശേഷം പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. 

മധ്യപ്രദേശില്‍ തേനീച്ചക്കൃഷി നടത്തിയ കര്‍ഷകര്‍ക്ക് കിലോയ്‌ക്ക് 70 രൂപയേ കിട്ടിയുള്ളൂ. സഹകാര്‍ ഭാരതി, അവര്‍ക്ക് ഉല്‍പ്പന്ന വൈവിധ്യത്തിനും സംസ്‌കരണത്തിനും സഹായം ചെയ്തപ്പോള്‍ 170 രൂപ വീതം കിട്ടി, അദ്ദേഹം. പറഞ്ഞു. സഹകരണ മേഖലയില്‍ 97 ാം ഭരണ ഘടനാ ഭേദഗതിവഴി നടപ്പാക്കിയ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധവും ചെറുത്തുനില്‍പ്പും നടത്താന്‍ തയാറാകണമെന്ന് ഉദയ് ജോഷി ആഹ്വാനം ചെയ്തു. സഹകരണ പ്രസ്ഥാനം വികസനോന്മുഖമാകണം, രാഷ്‌ട്രീയ മുക്തമാകണം, സംസ്‌കാര അടിത്തറയിലാകണം, ഉദയ് ജോഷി പറഞ്ഞു.എല്ലാ മേഖലയിലും സംഘപ്രസ്ഥാനങ്ങള്‍ നേരിടുന്ന എതിര്‍പ്പ് സഹകരണമേഖലയിലും ശക്തമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ പറഞ്ഞു. സാമ്പത്തികസ്വാശ്രയത്വം വഴി അടിമത്തത്തില്‍നിന്ന് രക്ഷനേടാനുള്ള ശക്തമായ മാര്‍ഗമാണ് സഹകാര്‍ഭാരതിയുടേത്. 

ബിഎംഎസ് പോലുള്ള പ്രസ്ഥാനം ശ്രദ്ധേയമായ നേട്ടമുണ്ടാക്കിക്കഴിഞ്ഞു. മുമ്പ് ബിഎംഎസ് പ്രതിനിധികള്‍ ഉണ്ടെങ്കില്‍ മറ്റ് യൂണിയനുകള്‍ യോഗങ്ങള്‍ ബഹിഷ്‌കരിക്കുമായിരുന്നു. ഇന്ന് സര്‍ക്കാരും മറ്റു യൂണിയനുകളും അവരെ പ്രത്യേകം ക്ഷണിക്കുന്നു, അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ എം. മോഹന്‍ അധ്യക്ഷനായി. സഹകാര്‍ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി സഞ്ജയ് പാച്‌പോര്‍, ദേശീയ സെക്രട്ടറി അഡ്വ. കരുണാകരന്‍ നമ്പ്യാര്‍,  സംസ്ഥാന അധ്യക്ഷന്‍ പി. സുധാകരന്‍, ക്ഷേത്രീയ ജനറല്‍ സെക്രട്ടറി യു. കൈലാസ് നാഥ്, മഹിളാ ബാങ്ക് മുന്‍ ഡിജിഎം: മായാ രാംമോഹന്‍, പ്രൊഫ. ആര്‍. ശശിധരന്‍ പങ്കെടുത്തു. സംഘടനാ സെക്രട്ടറി കെ.ആര്‍. കണ്ണന്‍ സ്വാഗതവും എസ്.ബി. ജയരാജ് നന്ദിയും പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

Spiritual

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

Spiritual

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

Kerala

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

Kerala

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

കോടികള്‍ വാരുന്ന ഹൈഡ്രേഷന്‍ ബ്രേക്കുകള്‍

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ബോസ്‌നിയയ്‌ക്കെതിരായ മത്സര വിജയത്തിനു ശേഷം യോഹാന്‍ മൊന്‍സാംബി ആരാധകരെ നോക്കി വിജയ ചിഹ്നം കാണിക്കുന്നു

ഫിഫ ലോകകപ്പ് 2026: സ്വിസ് അക്കൗണ്ടില്‍ ഗോള്‍പെരുപ്പം

ഗ്രൂപ്പ് എഫില്‍ ഇന്ന് തീ പാറും; നെതര്‍ലന്‍ഡ്‌സ്-സ്വീഡന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.