Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യെദ്യൂരപ്പയ്‌ക്കെതിരെ ഓഡിയോ ടേപ്പ്; മലക്കം മറിഞ്ഞ് കുമാരസ്വാമി, വ്യക്തതയില്ലെന്ന് സ്പീക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2019, 03:38 am IST
inIndia

ബെംഗളൂരു: ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നാല്‍ ജെഡിഎസ് എംഎല്‍എക്ക് 25 കോടിയും മന്ത്രിസ്ഥാനവും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ വാഗ്ദാനം ചെയ്‌തെന്ന പേരില്‍ പുറത്തുവിട്ട ഓഡിയോ ടേപ്പില്‍ നിന്ന് മലക്കം മറിഞ്ഞ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. 

ഓഡിയോ ടേപ്പിലെ ശബ്ദം യെദ്യൂരപ്പയുടേതാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും യെദ്യൂരപ്പയുടെ നിര്‍ദേശപ്രകാരം മറ്റാരോ ആണ് സംസാരിക്കുന്നതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ സ്പീക്കര്‍ രമേശ് കുമാറും ഓഡിയോ ടേപ്പിലെ ശബ്ദത്തിന് വ്യക്തതയില്ലെന്ന് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് ഗരുമിത്ക്കല്‍ എംഎല്‍എ നാരായണഗൗഡയുടെ മകന്‍ ശരണ്‍ഗൗഡ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരുടെ സാന്നിദ്ധ്യത്തില്‍ യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ചയുടേതെന്ന പേരില്‍ ഓഡിയോ ടേപ്പ് പുറത്തുവിട്ടത്. 

എന്നാല്‍, നാരായണഗൗഡയുമായി കൂടിക്കാഴ്ച നടത്തി; അത് രണ്ട് രാഷ്‌ട്രീയക്കാര്‍ തമ്മിലുള്ള സംസാരങ്ങള്‍ മാത്രമാണ്. ഓഡിയോ ടേപ്പില്‍ പറയുന്ന സംസാരങ്ങള്‍ നടന്നിട്ടില്ല. അതിനാല്‍ ഓഡിയോ ടേപ്പിലെ മുഴുവന്‍ ശബ്ദരേഖയും പുറത്തുവിടണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടു. 

യെദ്യൂരപ്പ തന്നെ വിളിച്ചെന്നും കൂടിക്കാഴ്ചയില്‍ മന്ത്രിസഭയെ മറിച്ചിടാന്‍ നാരായണഗൗഡ സഹായിച്ചാല്‍ 25 കോടിയും മന്ത്രിസ്ഥാനവും നല്‍കാമെന്ന് അറിയിച്ചെന്നും സ്പീക്കര്‍ രമേശ്കുമാര്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും സ്പീക്കര്‍ക്ക് 50 കോടി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും യെദ്യൂരപ്പ അറിയിച്ചെന്നാണ് ശബ്ദരേഖയിലുള്ളതെന്നായിരുന്നു ശരണ്‍ഗൗഡയുടെ വിശദീകരണം. 

ഇതിന് പിന്നാലെ പത്രസമ്മേളനം നടത്തിയ യെദ്യൂരപ്പ ആരോപണങ്ങള്‍ നിഷേധിച്ചു. ഓഡിയോ ടേപ്പ് സത്യമാണെന്ന് തെളിയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവച്ച് പൊതുജീവിതം അവസാനിപ്പിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞിരുന്നു. 

ഇതിന് ശേഷം ശനിയാഴ്ച കുമാരസ്വാമി എംഎല്‍സി സീറ്റ് വാഗ്ദാനം ചെയ്ത് 25 കോടി ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ തിങ്കളാഴ്ച പുറത്തുവിടുമെന്ന് ബിജെപി എംഎല്‍എ അരവിന്ദ് ലിമ്പാവലി പറഞ്ഞിരുന്നു. 

ഇതിലെ ദൃശ്യങ്ങള്‍ സ്പീക്കര്‍ കാണണമെന്നും ഇതിന് ശേഷം കുമാരസ്വാമി വിശദീകരണം നല്‍കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശവുമായി ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ എച്ച്. വിശ്വനാഥ് എത്തി. ഓഡിയോ ടേപ്പുകള്‍ നിര്‍മിച്ച് എതിരാളികളെ നേരിടുന്ന രീതി വൃത്തികെട്ട രാഷ്‌ട്രീയമാണെന്ന് ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്. വിശ്വനാഥ് ആരോപിച്ചു. കര്‍ണാടകയിലെ ജനങ്ങള്‍ ഇപ്പോഴത്തെ ഭരണത്തില്‍ അസന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Thiruvananthapuram

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.