Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി ഇന്ന് ബംഗാളില്‍; നിരവധി പദ്ധതികള്‍ക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 11:55 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സന്ദര്‍ശിക്കും. അവിടെ അദ്ദേഹം ദേശീയപാത 31ഡിയിലെ ഫലാകാത്താ – സല്‍സലാബാരി ഭാഗത്തെ നാല് വരി പാതയാക്കുന്നതിന് തറക്കല്ലിടും. ഏകദേശം 1,938 കോടി രൂപ ചെലവിലാണ് 41.7 മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ പാത നിര്‍മ്മിക്കുക.ഈ പദ്ധതി സല്‍സലാബാരിയില്‍ നിന്നും അലീപൂര്‍ദ്വാരില്‍ നിന്നും സിലിഗുഡിയിലേക്കുള്ള ദൂരം ഏകദേശം 50 കിലോമീറ്ററോളം കുറയ്‌ക്കും.

സിലിഗുഡിയിലേക്ക് വേഗത്തില്‍ എത്താന്‍ കഴിയുക എന്നതിനര്‍ത്ഥം റെയില്‍വേയുമായും വ്യോമപാതകളുമായും മെച്ചപ്പെട്ട ബന്ധപ്പെടല്‍ സാധ്യമാകും എന്നതാണ്. ഈ മേഖലയില്‍ നിന്നുള്ള തേയിലയുടെയും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും വിപണികളിലേക്കുള്ള മെച്ചപ്പെട്ട നീക്കം ദേശീയപാത ഉറപ്പാക്കും.വര്‍ദ്ധിച്ച കണക്ടിവിറ്റി ഈ മേഖലയിലെ വിനോദസഞ്ചാരവും വര്‍ദ്ധിപ്പിക്കും. ഇവയെല്ലാം കൂടി ഫലത്തില്‍ സംസ്ഥാനത്തെ സാമൂഹിക – സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ ആക്കമേകി കൊണ്ട് തദ്ദേശീയ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറന്നുകൊടുക്കും.

ജല്‍പായ്ഗുരിയില്‍ പുതിയ ഹൈക്കോടതി സര്‍ക്യൂട്ട് ബഞ്ചിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. കല്‍ക്കട്ട ഹൈക്കോടതിയുടെ ജല്‍പായ്ഗുരിയിലെ സര്‍ക്യൂട്ട് ബഞ്ച് ഡാര്‍ജലിംഗ്, കലിംപോങ്, ജയ്‌പാല്‍ഗുരി, വടക്കന്‍ ബംഗാളിലെ കൂച്ച് ബെഹാര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് വേഗത്തില്‍ നീതിനിര്‍വ്വഹണം നടപ്പാക്കും. ഈ നാല് ജില്ലകളിലെയും കക്ഷികള്‍ക്ക് 600 കിലോമീറ്ററോളം യാത്ര ചെയ്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിക്കുന്നതിന് പകരം 100 കിലോമീറ്ററില്‍ താഴെ ദൂരത്തുള്ള പുതിയ സര്‍ക്യൂട്ട് ബഞ്ചിനെ സമീപിക്കാനാകും.

റോഡ് ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ദേശീയപാതയില്‍ ഉള്‍പ്പെടുത്തും. മൂന്ന് റെയില്‍വേ മേല്‍പ്പാലങ്ങള്‍, രണ്ട് ഫ്ളൈ ഓവറുകള്‍, വാഹനങ്ങള്‍ക്കായി മൂന്ന് അടിപ്പാതകള്‍, എട്ട് വലിയ പാലങ്ങള്‍, 17 ചെറിയ പാലങ്ങള്‍ തുടങ്ങിയവ ദേശീയപാതയുടെ ഈ സെക്ഷനില്‍ ഉണ്ടായിരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.