Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിപക്ഷത്തിന്റെ വെറുപ്പ് രാജ്യത്തോടും; വിദേശത്ത് പോയി ഇന്ത്യയെ അപമാനിക്കുന്നു: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2019, 08:19 pm IST
inIndia

ന്യൂദല്‍ഹി: മോദിയെ വെറുത്ത പ്രതിപക്ഷം ഇപ്പോള്‍ രാജ്യത്തെയും വെറുത്ത് തുടങ്ങിയതായി പ്രധാനമന്ത്രി. അതുകൊണ്ടാണ് അവരുടെ നേതാക്കള്‍ വിദേശത്ത് പോയി ഇന്ത്യയെ മോശമായി ചിത്രീകരിച്ച് പത്രസമ്മേളനം നടത്തുന്നത്.  രാജ്യത്തിന് അകത്തും പുറത്തും നുണ പറയുകയാണ് പ്രതിപക്ഷം. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തിയുള്ള ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മോദി. തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയ പ്രധാനമന്ത്രി പ്രസംഗത്തിലുടനീളം പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.  

കേരളം ഓര്‍ക്കുന്നില്ലേ

ഭരണഘടനാ സ്ഥാപനങ്ങളെ മോദി തകര്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസ്സിന്റെ  ആരോപണം. 1959ല്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് അവര്‍ ഓര്‍ക്കണം. കേരളത്തില്‍നിന്നുള്ള എംപിമാര്‍ക്കും ഇത് ഓര്‍മയുണ്ടാകും. നിരവധി സര്‍ക്കാരുകളെയാണ് രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ജനാധിപത്യ വിരുദ്ധമായി കോണ്‍ഗ്രസ് പിരിച്ചുവിട്ടത്. അവര്‍ ഭരണഘടനാ സ്ഥാപനങ്ങളോടുള്ള എന്ത് ബഹുമാനത്തെയും പവിത്രതയെയും കുറിച്ചാണ് പറയുന്നത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സാണ്. കരസേനാ മേധാവിയെ ഗുണ്ടയെന്ന് വിളിച്ച് സൈന്യത്തെ അപമാനിച്ചു. സൈന്യം അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന് മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെയും കുറ്റപ്പെടുത്തുന്നു. കോടതിയെ ഭീഷണിപ്പെടുത്തുന്നു. ഇതൊക്കെ ചെയ്യുന്നവരാണ് മോദിയെ കുറ്റപ്പെടുത്തുന്നത്.  

മോദിക്കെതിരെ പ്രതിപക്ഷം രൂപീകരിച്ചത് മഹാസഖ്യമല്ല, മഹാതട്ടിപ്പാണ്. ഭൂരിപക്ഷമുള്ള സര്‍ക്കാരിന് എന്ത് ചെയ്യാനാകുമെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. തട്ടിപ്പ് സഖ്യം അവര്‍ക്കാവശ്യമില്ല. രണ്ട് ഘട്ടമായാണ് കോണ്‍ഗ്രസ് കാര്യങ്ങളെ സമീപിക്കുന്നത്. ഒന്നും സംഭവിക്കാത്ത കോണ്‍ഗ്രസ്സിന് മുന്‍പുള്ള (ബിസി-ബിഫോര്‍ കോണ്‍ഗ്രസ്) കാലവും നല്ല കാര്യങ്ങള്‍ നടക്കുന്ന കുടുംബഭരണത്തിന് ശേഷമുള്ള (എഡി- ആഫ്റ്റര്‍ ഡൈനാസ്റ്റി) കാലവും. 

55 വര്‍ഷത്തേക്കാള്‍ വികസനം 55 മാസത്തില്‍

55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ ശൗചാലയ സൗകര്യം 38 ശതമാനം മാത്രമായിരുന്നു. 55 മാസം കൊണ്ട് ഈ സര്‍ക്കാര്‍ ഇത് 98 ശതമാനത്തിലെത്തിച്ചു. 12 കോടി പാചകവാതക കണക്ഷനുകളാണ് കോണ്‍ഗ്രസ് നല്‍കിയത്. മോദി സര്‍ക്കാര്‍ ഇതുവരെ 13 കോടി നല്‍കിക്കഴിഞ്ഞു. നാലര വര്‍ഷത്തിനുള്ളില്‍ സമ്പദ്‌വ്യവസ്ഥയില്‍ പതിനൊന്നാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തെത്തി. രാജ്യത്തിന്റെ നേട്ടങ്ങളില്‍ പ്രതിപക്ഷത്തിന് വിഷമമാണ്. 

എല്ലാ പ്രതിരോധ ഇടപാടുകളിലും കോണ്‍ഗ്രസ്സിന് ഇടനിലക്കാരുണ്ടായിരുന്നു.  സൈന്യം ശക്തമാകണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നില്ല. അയല്‍രാജ്യങ്ങള്‍ ശക്തി വര്‍ധിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് സൈന്യത്തെ അവഗണിച്ചു. കോണ്‍ഗ്രസ് ഭരണത്തില്‍ നേതാക്കളുടെ സുഹൃത്തുക്കള്‍ക്ക് എത്ര വേണമെങ്കിലും വായ്‌പ ലഭിക്കുമായിരുന്നു. ബാങ്കിംഗ് സംവിധാനത്തെ ഇത് തകര്‍ത്തു. 9000 കോടി അടക്കാനുള്ളതിന് 13000 കോടി മോദി പിടിച്ചെടുത്തു എന്നൊക്കെ പറഞ്ഞ് രാജ്യം വിട്ടവര്‍ ഇപ്പോള്‍ കരയുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കായികതാരങ്ങള്‍ മെഡല്‍ നേടാന്‍ കഠിനമായ പരിശ്രമം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വത്ത് വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.