Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശബരിമല: വിധി ഒത്തുനോക്കണമെന്ന് സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 11:07 am IST
in India

ന്യൂദല്‍ഹി : ശബരിമല യുവതീപ്രവേശന വിധി ഒത്തുനോക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച്. യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന എന്‍എസിന്‍റെ ഹര്‍ജിയാണ് ആദ്യം പരിഗണിച്ചത്.

തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്.കണ്ഠരര് രാജീവരുടെ ഹര്‍ജിയാണ് ആദ്യം കോടതി പരിഗണിക്കാന്‍ തീരുമാനിച്ചതെങ്കിലും ആദ്യം ആര് വാദിക്കും എന്ന് ചീഫ് ജസ്റ്റിസ് തുടക്കത്തില്‍ തന്നെ ചോദിച്ചു. തന്ത്രിക്ക് വേണ്ടി ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി കോടതിയില്‍ എത്തിയിരുന്നെങ്കിലും

എന്‍എസ്എസ് നല്‍കിയ ഹര്‍ജിയില്‍ ഹാജരായ കെ. മോഹന്‍ പരാശരന്‍ ആണ് ആദ്യം വാദിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ എന്ന നിലയില്‍ പരാശരന്‍ വാദം തുടങ്ങട്ടെ എന്ന് ഹര്‍ജിക്കാര്‍ കൂട്ടായി തീരുമാനിക്കുകയായിരുന്നു. 

എന്നാല്‍ ശബരിമല വിഷയത്തില്‍ വിധി പുനഃപരിശോധിക്കേണ്ട ആവശ്യം എന്താണെന്ന് ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തില്‍ പുനപരിശോധനാ ഹര്‍ജികള്‍ക്കും റിട്ട് ഹര്‍ജികള്‍ക്കും ഏതാണ്ട് ഒരേ സ്വഭാവമാണെന്നും പരാശരന്‍ അറിയിച്ചു. 

ഭരണഘടനയുടെ 25ാം അനുച്ഛേദത്തെ ലംഘിക്കുന്ന വിധി പ്രസ്താവമാണ് ഭരണഘടനാബഞ്ച് നടത്തിയതെന്ന് പരാശരന്‍ മറുപടി നല്‍കി. വിശ്വാസികളുടെ അവകാശം ലംഘിക്കപ്പെടുകയാണ്. അതുപോലെ തന്നെ ഭരണഘടനയുടെ 15ാം അനുച്ഛേദത്തിലെ തുല്യാവകാശം ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഉള്‍പ്പെടില്ലെന്നും എന്‍എസ്എസ് അറിയിച്ചു. ആരാധനാലയങ്ങളെ പൊതുസ്ഥലമായി പരിഗണിക്കാന്‍ കഴിയില്ല. വിശ്വാസികള്‍ക്ക് മതസ്ഥാപനത്തില്‍ അവകാശമുണ്ടെന്നും തുല്യതയും മതവിശ്വാസവും തമ്മില്‍ ബന്ധിപ്പിക്കരുതെന്നും കെ പരാശരന്‍ ആവശ്യപ്പെട്ടു.

ഈ ഘട്ടത്തില്‍ ജസ്റ്റിസ് നരിമാന്‍ ഇടപെട്ട് തന്റ വിധിന്യായം അമ്പലത്തെ പൊതുസ്ഥലമായി പരിഗണിച്ചുകൊണ്ടായിരുന്നു എന്ന് കോടതിയില്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ പൊതുസ്ഥലമാണോ എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ വാദം നടക്കുന്നത്.

അതേസമയം ശബരിമല വിധിയുടെ പ്രത്യാഘാതം മറ്റു മതങ്ങളിലേക്കും വ്യാപിക്കുമെന്ന് എന്‍എസ്എസ് ചൂണ്ടിക്കാട്ടി.  ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം ഖആന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

പുതിയ വാര്‍ത്തകള്‍

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30 മുതൽ മെയ് ഒന്ന് വരെ ജലവിതരണം മുടങ്ങും: വാട്ടർ അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.