Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 01:34 am IST
inVicharam

രാഹുല്‍ പ്രതീക്ഷാപൂര്‍വ്വമാണ് അധികാരത്തില്‍ വന്നാല്‍ എല്ലാ പോക്കറ്റുകളിലും  പണമിടാമെന്നു പറഞ്ഞത്. എന്തേ ഇപ്പോള്‍ അങ്ങനെ പറഞ്ഞു, എന്തുകൊണ്ട് 2014ല്‍ അങ്ങനെ ഒരു വാഗ്ദാനം വെച്ചില്ലായെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. അന്നങ്ങനെ വാഗ്ദാനം ചെയ്താല്‍ കുടുങ്ങിപ്പോകുമായിരുന്നു. അമ്മ സോണിയയും അങ്കിള്‍ മന്‍മോഹന്‍ സിങും പത്തു വര്‍ഷം നടത്തിയ അഴിമതിഭരണം കഴിഞ്ഞപ്പോള്‍ ഖജനാവ് കാലി. ഗ്രഹപ്പിഴയ്‌ക്കു ജയിച്ചുകയറിയാല്‍ എന്തെടുത്ത് കൊടുത്താണ് വാഗ്ദാനം പാലിക്കുക? അത്രയ്‌ക്കൊക്കെ ചിന്തിക്കാന്‍ വയ്യാത്ത വെറും പപ്പുവല്ല രാഹുലെന്ന് കുറ്റം പറയുന്നവര്‍ അറിയണം.  

ഇന്നിപ്പോള്‍ സ്ഥിതിയാകെ മാറിയെന്നും രാഹുലിനറിയാം. നരേന്ദ്ര മോദിയുടെ ഭരണത്തോടെ ഖജനാവു നിറഞ്ഞു കവിഞ്ഞിരിക്കുന്നു. കണ്ടാല്‍ കൊതി തോന്നും. തകര്‍ന്ന് തരിപ്പണമായ 2014ലെ സാമ്പത്തികാവസ്ഥയെകുറിച്ച് ഒരു ധവളപത്രം പോലും ഇറക്കാതെ കൃത്യമായ പദ്ധതിയോടെ ത്വരിതഗതിയില്‍, വിശ്രമമില്ലാതെ പണിയെടുത്താണ് മോദി അഞ്ചു വര്‍ഷം കൊണ്ട് ഈ നിലയിലെത്തിച്ചത്. വികസനവും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും ഉറപ്പാക്കിക്കഴിഞ്ഞു. ആ യാഥാര്‍ഥ്യം  തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇനി താനൊന്ന് കസേരയില്‍ കയറിക്കളയാമെന്നു രാഹുല്‍ തീരുമാനിച്ചത്. മണിമണിയായി വാഗ്ദാനം പാലിക്കാനും ആരുടെ കീശയിലും പണമിടാനും വേണ്ട സമ്പത്ത് ഖജനാവില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. മോദിയുടെ പന്തലില്‍ കയറി വിളമ്പാന്‍ മോഹിച്ചത് മണ്ടത്തരമാണോയെന്നൊക്കെ ആരു വേണമെങ്കിലും വിലയിരുത്തിക്കൊളളുക.

പക്ഷേ, മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പണിപറ്റിച്ചു. കണ്ട കിനാവുകള്‍ മൊത്തം തകര്‍ത്തു. പാവപ്പെട്ട കര്‍ഷകകോടികളുടെയും അസംഘടിത തൊഴിലാളികളുടെയും ഇടത്തട്ടുകാരുടെയും ക്ഷേമം കണക്കാക്കി കോടിക്കണക്കിന് തുകയാണു മാറ്റിവച്ചത്. ആ ബജറ്റ് അവതരണം കേട്ടപ്പോള്‍ ലോകസഭയിലെ തന്റെ സീറ്റില്‍ തലയ്‌ക്ക് കയ്യും കൊടുത്തിരുന്ന രാഹുലിന്റെ ശരീരഭാഷ മനസ്സു തകര്‍ന്നവന്റെയാണെന്ന് കരുതുവാനുള്ള മനസ്സാക്ഷി കേരളത്തിന് അന്യം നിന്നു പോയോ?

ഭാരതത്തിന്റെ ഇപ്പോഴത്തെ വികസനം പോലും സഹിക്കാന്‍ വയ്യാത്ത തരത്തിലായതുകൊണ്ടാണ് എങ്ങനെയും അതിന് തടസ്സം വരുത്താനുള്ള ജോലി പാക്കിസ്ഥാനും ചൈനയും ചേര്‍ന്ന് രാഹുലിനെ ഏല്‍പ്പിച്ചതെന്ന് എന്തേ കുറ്റം പറയുന്നവര്‍ മനസ്സിലാക്കാത്തത്? അങ്ങനെയിരിക്കുമ്പോഴാണ് മോദി സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗം. ഇന്ത്യയുടെ സമ്പദ്് വ്യവസ്ഥയെ അഞ്ചുവര്‍ഷം കൊണ്ട്  അഞ്ച് ട്രില്ല്യന്‍ ഡോളറിന്റെയും എട്ട് വര്‍ഷം കൊണ്ട് പത്ത് ട്രില്ല്യന്‍ ഡോളറിന്റയുമാക്കുമെന്ന് പ്രഖ്യാപനം. അവിടംകൊണ്ടു നിര്‍ത്തുന്നുമില്ല. 2030ലേ ഭാരതത്തിന്റെ സമഗ്രവികസനം എന്ന ലക്ഷ്യവുമായി പത്ത് പ്രസക്തമായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. വിദേശനിക്ഷേപം, വ്യവസായസൗഹൃദ അന്തരീക്ഷം, വന്‍കിട/ചെറുകിട വ്യവസായങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം, ഗ്രാമീണ സമ്പദ് വ്യവസ്ഥ, തുടങ്ങി എല്ലാ മേഖലകളിലും ശ്രദ്ധാപൂര്‍വം ചുവടു വയ്‌പ്.  പാക്കിസ്ഥാനും ചൈനക്കും വേണ്ടി പണിയെടുക്കാമെന്ന് പറഞ്ഞ് രാഹുലിന്റെ പേരില്‍ അഡ്വാന്‍സല്ല, മൊത്തം തുകയും മുന്‍കൂര്‍ പറ്റുന്ന മണിശങ്കര്‍ അയ്യരും ശശി തരൂരും സീതാറാം യെച്ചൂരിയും എന്തേ ഇതൊക്കെ തിരിച്ചറിയാന്‍ വൈകി?   

സുഹൃത്തുക്കളേ, ഇനിയെങ്കിലും ആ പാവം തുമ്പിയേക്കൊണ്ട് കല്ലെടുപ്പിക്കാന്‍ നോക്കരുത്.  2019 ജയിക്കാന്‍ വേണ്ടി രാഹുലിനെ വെയിലത്ത് ഉണക്കുന്നതു നിര്‍ത്തിക്കൂടെ? അതോ നിങ്ങള്‍ക്കു മനസ്സാക്ഷി ഇല്ലെന്നായോ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.