ന്യൂദല്‍ഹി: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഋഷികുമാര്‍ ശുക്ല പുതിയ സിബിഐ മേധാവി. പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതിയുടെതാണ് തീരുമാനം. മദ്ധ്യപ്രദേശ് മുന്‍ ഡിജിപിയാണ് ഋഷികുമാര്‍ ശുക്ല.