കള്ളപ്പണത്തിനെതിരെ മോദി സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ നടപടിയായിരുന്നു നോട്ട് നിേരാധനം. ഇതേത്തുടര്‍ന്ന് ഖജനാവിലേക്ക് ഒഴുകിയെത്തിയത് 1.30 ലക്ഷം കോടി രൂപയാണ്. ഇതിനു പുറമേ 50,000 കോടി രൂപയാണ് കള്ളപ്പണക്കാരില്‍ നിന്ന് പിടിച്ചെടുത്തത്.