ബെംഗളൂരു : കര്‍ണാടക യെമലൂരില്‍ പരിശീലനത്തിനിടെ വ്യോമസേന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു. മിറാഷ് 2000 എന്ന വ്യാമസേന വിമാനമാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ രക്ഷപ്പെട്ടു.
അപകടം നടക്കുമ്പോള്‍ രണ്ട് പേരാണ് വിമാനത്തില്‍ ഉണ്ടായിരുത്. എന്നാല്‍ അപകടകാരണം വ്യക്തമല്ല. വ്യോമസേന ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















