Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാരിദ്ര്യം വന്‍തോതില്‍ കുറഞ്ഞു; പുതിയ ഇന്ത്യ ജനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2019, 04:21 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് കടുത്ത ദാരിദ്ര്യം അകന്നതായും ദാരിദ്ര്യമനുഭവിക്കുന്നവര്‍ വളരെയേറെ കുറഞ്ഞതായും പുതിയ സര്‍വെ. സര്‍വെ റിപ്പോര്‍ട്ട് ജൂണില്‍ പ്രസിദ്ധീകരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ദാരിദ്ര്യ വിഷയത്തില്‍ എട്ടു വര്‍ഷം മുന്‍പുള്ള സര്‍വെയാണ് കൈവശമുള്ളത്. 

2680 ലക്ഷം പേര്‍ ദിവസം വെറും 134 രൂപ കൊണ്ടാണ് തള്ളിനീക്കുന്നതെന്നാണ് 2011ലെ സര്‍വെ. ഇത് കടുത്ത ദാരിദ്ര്യമായാണ് ലോകബാങ്ക് കണക്കുകൂട്ടുന്നത്. 

പുതിയ സര്‍വെ നടത്തി. അതിന്റെ കണക്കുകള്‍ ശരിയാക്കി വരികയാണ്. ജൂണില്‍ പുറത്തുവിടും. പാവപ്പെട്ടവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നാണ് പുതിയ സര്‍വെയിലെ കണ്ടെത്തലെന്ന് ചീഫ് സ്റ്റാറ്റീസ്റ്റിഷ്യന്‍ പ്രവീണ്‍ ശ്രീവാസ്തവ പറഞ്ഞു. 500 ലക്ഷം പേര്‍ മാത്രമാണ്  ഇപ്പോള്‍ പ്രതിദിനം  വെറും 134 രൂപ കൊണ്ട്  ദിവസം തള്ളിനീക്കുന്നതെന്നാണ് പുതിയ സര്‍വെ. 2019 ഓടെ ഇത് 400 ലക്ഷമായി കുറയും. കടുത്ത ദാരിദ്ര്യം വന്‍തോതില്‍ കുറച്ച ലോകത്തേറ്റവും വലിയ രാജ്യമായി ഉടന്‍ ഇന്ത്യ മാറും, അദ്ദേഹം പറഞ്ഞു.

അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ മേഖലയിലെ പദ്ധതികള്‍ക്ക് സാങ്കേതിക സംവിധാനം ഉപയോഗിക്കുന്നതുമാണ് കടുത്ത ദാരിദ്ര്യം കുറയാന്‍ കാരണം. ദേശീയ പൊതുധനകാര്യനായ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ.എന്‍.ആര്‍. ഭാനുമൂര്‍ത്തി പറഞ്ഞു. 

മുഴുവന്‍ പേരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചാനയങ്ങളും പദ്ധതികളുടെ ഗുണഫലങ്ങള്‍ (സബ്‌സിഡിയടക്കം) ജനങ്ങള്‍ക്ക് നേരിട്ട് ബാങ്കുകള്‍ വഴി ലഭ്യമാക്കുന്ന പദ്ധതികളുമാണ്  വലിയ മാറ്റങ്ങളുണ്ടാക്കിയത്. ലോകത്തേറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യമെന്ന കുപ്രസിദ്ധി ഏതായാലും ഇന്ത്യയില്‍ നിന്നകന്നു, ടൈംസ് റിപ്പോര്‍ട്ട് തുടരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

Kerala

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

India

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

World

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

സി ആർ 7 കിരീടമില്ലാതെ മടങ്ങുന്നു; പോർച്ചുഗലിനെ വീഴ്‌ത്തി സ്പെയിൻ ക്വാർട്ടറിൽ

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.