Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നേട്ടങ്ങളില്‍ നിറഞ്ഞ് ഐഎസ്ആര്‍ഒ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2019, 06:47 am IST
inIndia

ചെന്നൈ: പുതുവര്‍ഷത്തിലും ഐഎസ്ആര്‍ഒ നേട്ടക്കൊയ്‌ത്തു തുടങ്ങി. വ്യാഴാഴ്ച പാതിരാത്രിക്കാണ് രണ്ട് ഉപഗ്രഹങ്ങള്‍ കൂടി ബഹിരാകാശത്ത് എത്തിച്ച് 2019ലെ  വിക്ഷേപണങ്ങള്‍ക്ക് തുടക്കമിട്ടത്.

സൈനിക ആവശ്യങ്ങള്‍ക്കുള്ള 740 കിലോഭാരമുളള മൈക്രോസാറ്റ് ആര്‍ എന്ന ഉപഗ്രഹവും കുഞ്ഞന്‍ ഉപഗ്രഹമായ കലാം സാറ്റുമാണ് പിഎസ്എല്‍വി 44 റോക്കറ്റില്‍ വ്യാഴാഴ്ച രാത്രി 11.37ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. പത്തു സെമി. വലിപ്പവും 1.2 കിലോ ഭാരവുമുള്ള കലാം സാറ്റ് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചതാണ്. മികച്ച ഗുണനിലവാരമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ ശേഷിയുള്ള ഉപഗ്രഹമാണ് മൈക്രോസാറ്റ് ആര്‍.പിഎസ്എല്‍വി( പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ 46ാം വിക്ഷേപണമായിരുന്നു ഇത്.

വിക്ഷേപിച്ച് 13ാം മിനിറ്റില്‍ റോക്കറ്റ് മൈക്രോസാറ്റിനെ 274 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് ഭ്രമണപഥത്തിലേക്ക് തള്ളിവിട്ടു.  ഡിആര്‍ഡിഒ നിര്‍മ്മിച്ചതാണ് ഈ ഉപഗ്രഹം. ആദ്യമായാണ് ഇത്രയും താഴെയുള്ള ഭ്രമപണപഥത്തില്‍ ഐഎസ്ആര്‍ഒ ഒരു ഉപഗ്രത്തെ എത്തിക്കുന്നത്.ഒന്നര മണിക്കൂര്‍ കഴിഞ്ഞ്  കലാംസാറ്റ് 450 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചു. 

കലാംസാറ്റ് വി 2

കലാം സാറ്റ് വി2 ന്റെ  നിര്‍മ്മാണച്ചെലവ് 12 ലക്ഷം രൂപമാത്രമാണ്. നാനോ ഉപഗ്രഹങ്ങളുടെ വാര്‍ത്താ വിതരണ സംവിധാനങ്ങളുടെ പരിശോധന പഠിക്കാനുള്ള ഈ ഉപഗ്രഹം ദുരന്ത നിവാരണങ്ങള്‍ക്കും ഉപയോഗിക്കാം. ആറു വര്‍ഷത്തെ ഗവേഷത്തിന്റെ ഫലമാണിത്. ഇത് നിര്‍മ്മിച്ചത് വെറും ആറു ദിവസം കൊണ്ട്.

പാതിരാത്രിയിലെ കുതിപ്പ്

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്റിലെ വിക്ഷേപണത്തറയില്‍ നിന്ന്  ഇരുളിനെ കീറിമുറിച്ചാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. അഞ്ചു മാസത്തിനിടെ ഇത് രണ്ടാം തവണ. ഇതിന് പ്രത്യേക കാരണമുണ്ട്. ദിവസവും ഉച്ചയോടെ ഭൂമധ്യരേഖ കടന്നു പോകുന്ന വിധത്തിലാണ് മൈക്രോസാറ്റ് പ്രോഗ്രാം ചെയ്തിരിക്കുന്നത്. ഇന്ത്യ വെയിലില്‍ തിളങ്ങി നില്‍ക്കുന്ന സമയം. മേഘങ്ങള്‍ കുറഞ്ഞ്, നല്ല സൂര്യപ്രകാശമുള്ള സമയത്ത് ഭൂമധ്യരേഖയില്‍ ഉപഗ്രഹം എത്തണമെന്നാണ് ഡിആര്‍ഡിഒയുടെ അഥവാ സൈന്യത്തിന്റെ ആവശ്യം. അങ്ങനെയെങ്കില്‍ നല്ല ചിത്രങ്ങള്‍ ലഭ്യമാകും. ഐഎസ്ആര്‍ഒ മേധാവി ഡോ, കെ ശിവന്‍ പറഞ്ഞു.  277 കിലോമീറ്റര്‍ ഉയരത്തിലാണ് ഉപഗ്രഹം ഭൂമിയെ ചുറ്റുന്നത്. റോക്കറ്ററിന്റെ പ്രത്യേകത, ലക്ഷ്യം, റോക്കറ്റിന്റെ നിര്‍ദ്ദിഷ്ട  പാത തുടങ്ങിയവയെല്ലാം കൂടി കണക്കിലെടുത്താണ് രാത്രി വിക്ഷേപണം. 

പുതുപുത്തന്‍ സാങ്കേതിക വിദ്യ

അമേരിക്കയുടെ നാസയടക്കം ഒരു ബഹിരാകാശ ഏജന്‍സിയും ഉപയോഗിക്കാത്ത പുതിയ സാങ്കേതിക വിദ്യയും ലോകത്താദ്യമായി ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം പ്രയോഗിച്ചു. സാധാരണ റോക്കറ്റുകള്‍ക്ക് നാല് ഘട്ടങ്ങളാണ് ഉള്ളത്.  വിക്ഷേപിച്ച ശേഷം ഓരോ ഘട്ടവും അതിന്റെ ജോലി പൂര്‍ത്തിയാകുന്നതോടെ എരിഞ്ഞ് നശിക്കും.  എന്നാല്‍ പുതിയ സംവിധാനപ്രകാരം നാലാം ഘട്ടം എരിഞ്ഞുതീരില്ല. മൈക്രോ സാറ്റിനെ  ഭ്രമണപഥത്തിലേക്ക് തള്ളിവിട്ടതോടെ നാലാം ഘട്ടം  എന്‍ജിന്‍ ഓഫ് ചെയ്ത്,  ഇന്ധനം തീര്‍ന്ന്  ഉപഗ്രഹത്തിനൊപ്പം നിലകൊണ്ടു.

ഒന്നര മണിക്കൂര്‍  കഴിഞ്ഞ് സൗരോര്‍ജ്ജ പാനലുകളും ബാറ്ററി ചാര്‍ജ്ജും ഉപയോഗിച്ച് നാലാം ഘട്ട എന്‍ജിനെ വീണ്ടും ഉണര്‍ത്തി. തുടര്‍ന്നാണ് കലാംസാറ്റിനെ ഭ്രമണപഥത്തില്‍ വിട്ടത്. റോക്കറ്റിലെ നാലു ഘട്ടങ്ങളില്‍ ഏറ്റവും ചെറുതാണ് നാലാമത്തെത്. 2.5 മീറ്റര്‍ നീളവും 1.34 മീറ്റര്‍ വണ്ണവുമുള്ള ഭാഗം. ഇതില്‍ 1.6  ടണ്‍ ഇന്ധനമാണ് ശേഖരിച്ചിരിക്കുന്നത്. ഇതില്‍ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന രണ്ട്  എന്‍ജിനുകളാണ് ഉള്ളത്.   ഉപഗ്രഹങ്ങളെ കൃത്യമായ ഭ്രമണപഥത്തില്‍ തള്ളിവിടുന്നതോടെ ഇത് എരിഞ്ഞുതീര്‍ന്ന് പതിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കുറി നാലാം ഘട്ടം ആറു മാസം ഉപഗ്രഹത്തിനൊപ്പം സജീവമായി നിലകൊള്ളും. പിന്നെ ക്രമണേ ഉപഗ്രത്തില്‍ നിന്ന് അകന്ന് നശിച്ച് അന്തരീക്ഷത്തിലേക്ക് വീണ് കത്തിയമരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.