Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രണബ് ദായ്‌ക്കും നാനാജിക്കും ഭൂപേനും ഭാരതരത്‌ന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2019, 08:49 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന മുന്‍ രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അടക്കം മൂന്നുപേര്‍ക്ക്. സാമൂഹ്യ പരിഷ്‌ക്കര്‍ത്താവായ നാനാജി ദേശ്മുഖ്, കവിയും സംഗീതജ്ഞനുമായിരുന്ന ഡോ. ഭൂപേന്‍ ഹസാരിക എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായും ഭാരത രത്‌ന നല്‍കി രാഷ്‌ട്രം ആദരിച്ചു.

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രധനമന്ത്രിയുമായിരുന്ന പ്രണബ് മുഖര്‍ജി രാംനാഥ് കോവിന്ദിന് മുമ്പ് അഞ്ചു വര്‍ഷക്കാലം രാഷ്‌ട്രപതിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വിശ്രമ ജീവിതം നയിച്ചുവന്ന പ്രണബ് മുഖര്‍ജി ആര്‍എസ്എസിന്റെ നാഗ്പൂരിലെ സംഘശിക്ഷാവര്‍ഗ്ഗില്‍ മുഖ്യാതിഥിയായി പങ്കെടുത്തത് വലിയ വാര്‍ത്തയായിരുന്നു.

സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും ആര്‍എസ്എസ് പ്രചാരകനുമായിരുന്ന നാനാജി ദേശ്മുഖ് ഭാരതീയ ജനസംഘത്തിന്റെ നേതാവും രാജ്യസഭാംഗവുമായിരുന്നു. പദ്മവിഭൂഷണ്‍ നല്‍കി രാജ്യം നേരത്തെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2010ല്‍ ചിത്രകൂടില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. 

പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഭൂപേന്‍ ഹസാരിക 2001ല്‍ പദ്മഭൂഷണിനും 2012ല്‍ പദ്മവിഭൂഷണിനും അര്‍ഹനായി. 2011ല്‍ അദ്ദേഹം അന്തരിച്ചു.  വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമ വികസനം തുടങ്ങിയ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വച്ച ചണ്ഡികാദാസ് അമൃതറാവു ദേശ്മുഖ് 1916 ഒക്‌ടോബറിലാണ് ജനിച്ചത്. പിലാനി ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാഭ്യാസം. ലോകമാന്യ ബാലഗംഗാധര തിലകിന്റെ പ്രവര്‍ത്തനങ്ങളിലും ആശയങ്ങളിലും ആകൃഷ്ടനായി പൊതുപ്രവര്‍ത്തന രംഗത്തെത്തി. 

ഡോക്ടര്‍ജിയുമായുള്ള അടുപ്പമാണ് അദ്ദേഹത്തെ ആര്‍എസ്എസില്‍ എത്തിച്ചത്. ഗുരുജിയാണ് അദ്ദേഹത്തെ പ്രചാരകനാക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടച്ചു. ജനസംഘം രൂപീകരണത്തില്‍ പ്രധാനപങ്ക് വഹിച്ചു. വിനോബ ഭാവെയുടെ ഭൂദാന പ്രസ്ഥനത്തില്‍ സജീവമായിരുന്നു.

പോലീസ് മര്‍ദ്ദനം സ്വയം ഏറ്റുവാങ്ങി ജയപ്രകാശ് നാരായണനെ അതില്‍ നിന്ന് രക്ഷിച്ച നാനാജി പിന്നീട് ജനതാ സര്‍ക്കാരില്‍ നല്‍കിയ മന്ത്രി പദം നിഷേധിച്ചു. 60-ാം വയസ്സില്‍ രാഷ്‌ട്രീയം ഉപേക്ഷിച്ച് സാമൂഹ്യ പ്രവര്‍ത്തനം സജീവമാക്കി. 99ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അദ്ദേഹത്തെ രാജ്യസഭാംഗമാക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 2010ലാണ് മരണമടഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

India

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

India

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

പുതിയ വാര്‍ത്തകള്‍

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.