Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയെ പ്രതിരോധിക്കാന്‍ ആന്‍ഡമാനില്‍ പുതിയ നാവികതാവളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2019, 04:14 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ സൈനിക പ്രതിരോധം ശക്തിപ്പെടുത്തി ഇന്ത്യ. ചൈനയുടെ കപ്പലുകളും അന്തര്‍വാഹിനികളും മലാകാ കടലിടുക്ക് വഴി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ കാവല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ നാവികസേന ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപില്‍ മൂന്നാമതൊരു നാവികതാവളം തുറക്കും.

പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഐഎന്‍എസ് കൊഹാസ നാവികതാവളം നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ കമ്മിഷന്‍ ചെയ്യും. മേഖലയില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം വര്‍ധിക്കുന്നത് ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. ശ്രീലങ്ക മുതല്‍ പാക്കിസ്ഥാന്‍ വരെ ചൈന പണിയുന്ന വാണിജ്യതുറമുഖങ്ങള്‍ സൈനികത്താവളങ്ങളാക്കി മാറ്റാനുള്ള സാധ്യതയും ഇന്ത്യ മുന്നില്‍ക്കാണുന്നു. 

അതിനുള്ള മറുപടിയാണ് പുതിയ നാവികതാവളം. മലാക്കാ കടലിടുക്കിലേക്കുള്ള വഴി തുറക്കുന്നിടത്ത് ഇന്ത്യക്ക് ഇപ്പോള്‍ തന്നെ ശക്തമായ സൈനിക വ്യൂഹമുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതു മുതല്‍ സൈനിക ശക്തി ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായാണിത്. 

പുതിയ താവളത്തില്‍ ഹെലികോപ്റ്ററുകളും മറ്റും ഇറങ്ങുന്നതിന് ആയിരം മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേ സജ്ജമാക്കും. അതേസമയം, യുദ്ധവിമാനങ്ങളുടെ സൗകര്യാര്‍ഥം റണ്‍വേ 3000 മീറ്ററായി നീട്ടാനും പദ്ധതിയുണ്ടെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ. ശര്‍മ പറഞ്ഞു. പ്രതിവര്‍ഷം  ഏകദേശം 1,20,000 കപ്പലുകളാണ് ഇന്ത്യന്‍ മഹാസമുദ്രം വഴി കടന്നുപോകുന്നത്. 

ഇവയില്‍ 70,000 മലാകാ കടലിടുക്കിലൂടെയാണ് സഞ്ചരിക്കുന്നത്. താവളം യാഥാര്‍ഥ്യമാകുന്നതോടെ ആന്‍ഡമാനില്‍ കൂടുതല്‍ യുദ്ധകപ്പലുകള്‍ സ്ഥിരമായി വിന്യസിക്കാനാവുമെന്നും ചൈനയുടെ ഇടപെടലുകള്‍ നിരീക്ഷിക്കാനാവുമെന്നും മുന്‍ നാവികസേനാ കമ്മോഡര്‍ അനില്‍ ജയ്‌സിങ് അഭിപ്രായപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.