Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഷിക കടം; കഠാരിയക്ക് കമല്‍നാഥ് സര്‍ക്കാരിന്റെ 13 രൂപ!!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2019, 02:16 pm IST
in India

ഭോപ്പാല്‍; മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്നാണ് പ്രഖ്യാപിച്ചത്. ഈ വാഗ്ദാനം നല്‍കിയാണ് അവര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതും. 

സര്‍ക്കാര്‍ തീരുമാനമറിഞ്ഞ് ആശ്വാസം കൊണ്ട ആയിരണക്കിന് കര്‍ഷകരില്‍ അഗര്‍ മാള്‍വ ജില്ലയിലെ നിപാനിയ ബൈജ്‌നാഥ് സ്വദേശി ശിവപാല്‍ കഠാരിയയുമുണ്ട്. 23,815 രൂപയാണ് കഠാരിയയയുടെ കാര്‍ഷിക വായ്‌പ്പാത്തുക. അത്രയും എഴുതിത്തള്ളുമെന്ന് അറിഞ്ഞ്  മനംകുളിര്‍ത്ത കഠാരിയ ഇപ്പോള്‍ രോഷത്തിലാണ്. കമല്‍നാഥ് സര്‍ക്കാര്‍ വഞ്ചിച്ചു. 

പഞ്ചായത്തില്‍ നിന്ന് എഴുതിത്തള്ളാനുള്ള കടത്തിന്റെ പട്ടിക വന്നപ്പോള്‍ കഠാരിയ ഞെട്ടി. എഴുതിത്തള്ളുന്നത് വെറും 13 രൂപ. കാല്‍ലക്ഷം രൂപ ഇനി അടയ്‌ക്കേണ്ടല്ലോയെന്ന് കരുതിയപ്പോഴാണ്… കഠാരിയക്ക് വാക്കുകള്‍ കിട്ടുന്നില്ല.

രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. അപേക്ഷ പൂരിപ്പിച്ചു നല്‍കുകയും ചെയ്തു. മുഴുവന്‍ തുകയും എഴുതിത്തളളുമെന്ന് കരുതി.  എഴുതിത്തള്ളുന്നവരുടെ പട്ടിക വന്നപ്പോള്‍ പതിമൂന്നു രൂപ..കഠാരിയയുടെ പൊളുന്ന വാക്കുകള്‍.. സത്യസന്ധമായി ജീവിക്കുന്ന സാധാരണ കര്‍ഷകനാണ് ഞാന്‍.

കുടിശിക കൃത്യമായി അടയ്‌ക്കാറുമുണ്ട്. വിവരം അന്വേഷിച്ചപ്പോള്‍, വായ്‌പ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച കാലത്ത് എനിക്ക് വായ്‌പ്പയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കാര്‍ഷിക വായ്‌പ്പ എഴുതിത്തള്ളുന്ന പദ്ധതിയില്‍ ഗുരുതരമായ ക്രമക്കേടുണ്ട്. ഇക്കാര്യം ഞാന്‍ അധികൃതരോട് പറഞ്ഞു. കഠാരിയ വിവരിച്ചു.  

വായ്‌പ്പ നല്‍കിയ സമയത്തെ കുഴപ്പമാണെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. പരിശോധിച്ച് കണ്ടെത്തട്ടേ. മന്ത്രി ഓകാര്‍ സിങ്ങ് മര്‍ക്കം പറഞ്ഞു.സത്യപ്രതിജ്ങ്ക ചെയ്ത അന്നു തന്നെ കമല്‍നാഥ് കാര്‍ഷിക വായ്‌പ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജനുവരി 15ന് അപേക്ഷ സ്വീകരിച്ചും തുടങ്ങി. ഫെബ്രുവരി 22മുതല്‍ പണം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തും. അതിനുള്ള പട്ടിക വന്നപ്പോഴാണ് കഠാരിയയുടെ അനുഭവം. ഇതേ അനുഭവം ധാരാളം പേര്‍ക്കുണ്ടെന്നാണ് സൂചന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.