Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമതയെ വെല്ലുവിളിച്ച് ബിജെപിയുടെ പടുകൂറ്റന്‍ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2019, 03:50 am IST
inIndia

മാള്‍ദ: മമതാ ബാനര്‍ജി സര്‍ക്കാര്‍ ഒരുക്കിയ കെണികളും വിലക്കുകളുമെല്ലാം മറികടന്ന് ബംഗാളിലെ മാള്‍ദയില്‍ ബിജെപിയുടെ പടുകൂറ്റന്‍ സമ്മേളനം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള സമ്മേളനത്തില്‍ അധ്യക്ഷന്‍ അമിത് ഷാ, മമതാ സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പില്‍ മമത സര്‍ക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം  പ്രഖ്യാപിച്ചു.

മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും സുപ്രീംകോടതിവരെ നിയമപ്പോരാട്ടം നടത്തിയാണ് ബിജെപി സമ്മേളനങ്ങള്‍ക്ക് അനുമതി നേടിയെടുത്തത്. അവസാന നിമിഷം അമിത് ഷായുടെ ഹെലികോപ്ടറിന് അനുമതി നിഷേധിക്കാന്‍ നീക്കം നടത്തിയെങ്കിലും വലിയ ജനരോഷം ഉണ്ടായതോടെ അനുമതി നല്‍കാന്‍ മമത നിര്‍ബന്ധിതയായി.

കഴിഞ്ഞ ദിവസം മമത സംഘടിപ്പിച്ച മഹാസഖ്യ റാലിയെ കടന്നാക്രമിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. അന്ന് ഒന്‍പത് നിയുക്ത പ്രധാനമ്രന്തിമാരാണ് വേദിയിലുണ്ടായിരുന്നത്. എന്നാല്‍ നമുക്ക് ഒരേ ഒരു പ്രധാനമന്ത്രിയേയുള്ളു, അത് നരേന്ദ്ര മോദിയാണ്. അതിനാല്‍ എല്ലാവരും അദ്ദേഹത്തെ വിശ്വസിക്കുന്നു. അധികാരം നേടി വ്യക്തിപരമായ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള കൂട്ടായ്‌മയാണ് മഹാസഖ്യം. അത്യാര്‍ത്തിയാണ് അവരുടെ മുഖമുദ്ര. മോദിയെ നീക്കണമെന്ന ഒരൊറ്റപ്പരിപാടിയേ അവര്‍ക്കുള്ളൂ. എന്നാല്‍ ദാരിദ്ര്യവും അഴിമതിയും നീക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പത്തിരുപത് നേതാക്കളെ നിരത്തിയിരുത്തിയാലൊന്നും മോദിയെ പുറത്താക്കാന്‍ മമതക്ക് കഴിയില്ല, അമിത് ഷാ പറഞ്ഞു. 

മമതയും തൃണമൂലും ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ്. മമതയുടെ ദുര്‍ഭരണത്തിനെതിരെ ബിജെപി പ്രതികരിക്കും. രഥയാത്ര നടത്താന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സമ്മേളനങ്ങള്‍ തടഞ്ഞാല്‍ ഞങ്ങള്‍ വീടു വീടാന്തരം കയറി ജനസമ്പര്‍ക്കം നടത്തി കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കും, മമതയെ വെല്ലുവിളിച്ച് ഷാ പറഞ്ഞു. 

എന്തു വിലകൊടുത്തും നുഴഞ്ഞുകയറ്റക്കാരെ ബിജെപി തടയും. അതിര്‍ത്തി കടന്ന് ബംഗാളില്‍ കയറാന്‍ ഒരു നുഴഞ്ഞുകയറ്റക്കാരെയും അനുവദിക്കില്ല. പക്ഷെ അവര്‍ (മമതയും കൂട്ടരും) നുഴഞ്ഞുകയറ്റക്കാരെ സ്നേഹിക്കുകയാണ്. അതിനാലാണ് അവര്‍ ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നത്, ഷാ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.