Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ്സിന്റെ കൊള്ളയടി അവസാനിപ്പിച്ചു: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2019, 04:04 pm IST
in India

വാരാണസി; രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്നത് തടയാനായതാണ് നാലര വര്‍ഷത്തെ തന്റെ  ഭരണനേട്ടങ്ങളില്‍ ഒന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് അഴിമതി തടയാന്‍ ഒന്നും ചെയ്തില്ല. എന്നാല്‍ നാലര വര്‍ഷം കൊണ്ട് 85 ശതമാനം കൊള്ളയടിയും അവസാനിപ്പിച്ചെടുക്കാന്‍ തന്റെ സര്‍ക്കാരിനായി, പ്രധാനമന്ത്രി പറഞ്ഞു. പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു രൂപയില്‍ വെറും പതിനഞ്ചു പൈസ മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് ഒരു മുന്‍പ്രധാനമന്ത്രി(രാജീവ് ഗാന്ധി) പറയുമായിരുന്നു. പക്ഷെ ഇൗ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. ഇടത്തരക്കാര്‍ സത്യസന്ധമായി നികുതി അടച്ചുകൊണ്ടിരുന്നു. അതേ സമയം വമ്പന്മാര്‍ 85 ശതമാനം സ്വത്ത് കൊള്ളയടിച്ചുകൊണ്ടേയിരുന്നു. മോദി ചൂണ്ടിക്കാട്ടി.

വിവിധ പദ്ധതികള്‍ വഴി തന്റെ സര്‍ക്കാര്‍ 5,80,000 കോടി രൂപയാണ് ജനങ്ങള്‍ക്ക് നല്‍കിയത്. പഴയ രീതിയായിരുന്നുവെങ്കില്‍  ഈ തുകയുടെ നല്ലൊരു പങ്കും അപ്രത്യക്ഷമാകുമായിരുന്നു.

പ്രവാസി ഭാരതീയര്‍  വിദേശരാജ്യങ്ങളിലെ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. അവര്‍ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകങ്ങളാണ്, മോദി പറഞ്ഞു. ഇന്ത്യ മാറില്ലെന്ന ചിന്ത മാറ്റാന്‍ തന്റെ സര്‍ക്കാരിനായി. വിവിധ പദ്ധതികള്‍ വഴി, അനര്‍ഹമായി പണം (സബ്‌സിഡിയും മറ്റാനുകൂല്യങ്ങളും) കൈപ്പറ്റിയിരുന്ന ഏഴു കോടി വ്യാജന്മാരെ കണ്ടെത്താനായി.  കടലാസില്‍ മാത്രം ഉണ്ടായിരുന്ന ഈ വ്യാജന്മാരെ കണ്ടെത്തി ക്ഷേമപദ്ധതികളില്‍ നിന്ന് പുറത്താക്കി. ഇത്തരം വ്യാജന്മാരുടെ  എണ്ണം ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും ജനസംഖ്യയേക്കാള്‍ വരും, മോദി പറഞ്ഞു. മൗറീഷ്യസ് പ്രധാനമന്ത്രി പരവിന്ദ്  ജഗന്നാഥ് മുഖ്യാതിഥിയായിരുന്നു. 

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, യുപി മുഖ്യമന്തി യോഗി ആദിത്യ നാഥ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്, യുപി ഗവര്‍ണര്‍ രാം നായിക് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.