Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വൈജ്ഞാനിക രംഗത്തെ നേട്ടങ്ങള്‍ രാജ്യത്തിന് ഉണര്‍വേകി: സുഷമ സ്വരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2019, 12:32 pm IST
inIndia

വാരാണസി : വൈജ്ഞാനിക മേഖലയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന് പുത്തന്‍ ഉണര്‍വേകിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വാരാണസിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് രണ്ടാമത്തെ ദിവസത്തെ സമ്മേളനത്തില്‍ സംസാരിക്കവേയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ഇന്ന് ലോകത്തിലെ പല മള്‍ട്ടിനാഷണല്‍ കമ്പനികളിലേയും സിഇഒ ഇന്ത്യന്‍ വംശജരാണ്. ഗൂഗിളിലെ സുന്ദര്‍ പിച്ചെയ്, മേക്രോസോഫ്ടിലെ സത്യ നദെല്ല, മാസ്റ്റര്‍ കാര്‍ഡിലെ അജയ് ബങ്ക, ഐഎംഎഫിലെ ഗീതാ ഗോപിനാഥ് എന്നിവര്‍ ഇതില്‍ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവരെല്ലാം ലോകരാഷ്ടങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ശ്രേയസ്സ് ഉയര്‍ത്തിക്കാട്ടിയവരാണ്. 

ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിനുള്ള പങ്കാളിത്തം ചെറുതല്ല. അവരാണ് ഇന്ത്യയുടെ പ്രചോദനമെന്നും സുഷമ സ്വരാജ് പറഞ്ഞു. ഭാരതീയരായ ഓരോ പ്രവാസിയുടേയും വിജയത്തിനു പിന്നില്‍ അവരുടെ തോല്‍പ്പിക്കാനാവാത്ത ഉത്സാഹമാണ് ഉള്ളത്. അവരുടെ ആത്മാര്‍ത്ഥതയും, അച്ചടക്കവും, ക്ഷമയുമാണ് ഉന്നതങ്ങളിലേക്ക് അവരെക്കൊണ്ട് എത്തിച്ചിരിക്കുന്നത്. 

EAM @SushmaSwaraj :
“What marks all of you is the
shared common identity – of Indianness – and
a shared common origin – India,
land of your forefathers” —
EAM delivers the inaugural address at the Youth #PBD2019 @PBDConvention #PravasiAtVaranasi
➡️ https://t.co/6LWWbU5UES pic.twitter.com/fixsmkhIvF

— Raveesh Kumar (@MEAIndia) January 21, 2019

ഉന്നത വിദ്യാഭ്യാസത്തിനും മികച്ച അവസരങ്ങള്‍ക്കുമായാണ് വിദേശ രാജ്യങ്ങളിലേക്ക് ആളുകള്‍ മുമ്പ് ചേക്കേറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖല വളര്‍ച്ചയിലാണ്. വിദേശങ്ങളിലേതിനോട് കിടപിടിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളും വളര്‍ച്ച നേടിക്കഴിഞ്ഞു. ഐഐടി, ഐഐഎം എന്നിവ വിദേശങ്ങളിലെ സര്‍വ്വകലാശാലകളേക്കാള്‍ മുന്നിലാണ്. 

ഇതുകൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ന് ഇന്ത്യയില്‍ ഗവേഷണത്തിനായും മറ്റും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി എത്തുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ ഉള്ളത്. ഇതിനായി വജ്ര, ഗ്യാന്‍, മിഷന്‍ ശോധ് ഗംഗ എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് പറഞ്ഞു. 

വരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ യുവ സമ്മേളനത്തിന്റെ ഉദ്ഘാടനം വിദേശ കാര്യ മന്ത്രി സുഷമ സ്വരാജും, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്. നവ ഭാരതം കെട്ടിപ്പടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് എന്ന വിഷയത്തിലാണ് ഈ വര്‍ഷം സമ്മേളനം നടത്തുന്നത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ രണ്ടായിരത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നുണ്ട്. 

ഭാരതത്തിന്റെ തനത് സംസ്‌കാരം കാത്തുസൂക്ഷിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വാരാണസിയുടെ വികസനം സാധ്യമാക്കിയത്. മോദി സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തിലൂടെയാണ് ഇതിന് സാധിച്ചതെന്നും ഉദ്ഘാടന വേളയില്‍ യോഗി ആദിത്യനാഥ് അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരി 22ന് നടക്കുന്ന പ്രയാഗ്‌രാജില്‍ 192 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.