Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുനമ്പം മനുഷ്യക്കടത്ത് : കേന്ദ്ര ഏജന്‍സിയുടെ സഹായം തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2019, 03:49 pm IST
inKerala

തിരുവനന്തപുരം : മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് കേരള പോലീസ് ദേശീയ അന്വേഷണ ഏജന്‍സിയുടേയും(എന്‍ഐഎ) കേന്ദ്ര സര്‍ക്കാരിന്റേയും സഹായം തേടി. വിദേശ ബന്ധമുള്ള കേസ് ആയതിനാല്‍ സംസ്ഥാന പോലീസിന് അന്വേഷിക്കുന്നതില്‍ പരിമിതിയുള്ളതിനാലാണ് കേന്ദ്ര ഏജന്‍സിയുടെ സഹായം തേടിയിരിക്കുന്നത്. 

ഇതിനെ തുടര്‍ന്ന് കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകള്‍ ആരംഭിച്ചു. അതിനിടെ കേസില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശി ശ്രീകാന്തന്‍ തിരുവനന്തപുരത്തെ തുണിക്കടയില്‍ നിന്നും 11,000 രൂപയ്‌ക്ക് സാധനങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ പോലീസ് കണ്ടെടുത്തു.

വിദേശ രാജ്യങ്ങളില്‍ ഉള്ളവരുമായി ഇയാള്‍ പണം ഇടപാടുകള്‍ നടത്തിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിലെ സിസിടിവി ക്യാമറയില്‍ നിന്ന് കണ്ടെടുത്ത ചില വാഹനങ്ങളുടെ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. 

മത്സ്യബന്ധനത്തിനെന്ന പേരില്‍ കൊച്ചി സ്വദേശി ജിബിന്‍ ആന്റണിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബോട്ട് 1.2 കോടി രൂപ നല്‍കിയാണ് ശ്രീകാന്തും, സുഹൃത്ത് അനില്‍ കുമാറും വാങ്ങുന്നത്. ഈ ബോട്ടിലാണ് സ്ത്രീകളും കുട്ടികളും അടക്കം ഇരുനൂറോളം പേര്‍ അടങ്ങുന്ന സംഘത്തെ സംഘം വിദേശത്തേയ്‌ക്ക് കടത്തിയതായി സംശയിക്കുന്നത്. അനില്‍ കുമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലും, ശ്രീകാന്ത് ഒളിവിലുമാണ്. 

അതിനിടെ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്തി ക്യാമ്പ് പോലീസ് പരിശോധിച്ചു. രാമേശ്വരത്തു നിന്നടക്കം നിരവധി പേര്‍ ആസ്‌ട്രേലിയയില്‍ പോകുന്നതിനായി കൊച്ചിയില്‍ എത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ആസ്‌ട്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചിയില്‍ എത്തിയവരില്‍ പകുതിയില്‍ അധികം ആളുകളും തമിഴ് സംസാരിക്കുന്നവരായിരുന്നു. 

തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നുള്ളവരും  ശ്രീലങ്കയിലെ തമിഴ് വംശജരും മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നേ നേരത്തെ വിവരം ലഭിച്ചതാണ്. ഇവര്‍ ഗുരവായൂരിലും കൊടുങ്ങല്ലൂരിലും താമസിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ ആസ്‌ട്രേലിയയിലേക്ക് പുറപ്പെടാനെത്തിയ സംഘത്തില്‍ ചിലര്‍ക്ക് ബോട്ടിലെ തിരക്ക് കാരണം പോകാനായിട്ടില്ല. സ്വദേശങ്ങളിലേക്ക് മടങ്ങിയ ഇവരെ കണ്ടെത്തുന്നതിനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പുതിയ വാര്‍ത്തകള്‍

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.