Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 03:08 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയമുണ്ടാകും. നഴ്സിങ്ങുമായി ബന്ധപ്പെട്ടവര്‍ക്ക് നേട്ടമുണ്ടാകും. കര്‍മവ്യാപാര മണ്ഡലങ്ങളില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. ആലോചനപൂര്‍വമല്ലാത്ത സംസാരം വഴി പ്രശ്നങ്ങള്‍ ഉളവാകാതിരിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക നില ഉയരും. പരസ്യം മുഖേന ആദായം ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പൂര്‍വികസ്വത്ത് കൈവശം വന്നുചേരും. മനസ്സിന് ഉന്മേഷവും, കാര്യങ്ങളില്‍ പുരോഗതിയുമുണ്ടാകും. ഉന്നതരായ വ്യക്തികളില്‍നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. ചെറുയാത്രകള്‍, ഉല്ലാസയാത്രകള്‍ എന്നിവ നടത്തും. എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ മുതലായവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സഹോദരങ്ങള്‍, മാതുലന്‍ എന്നിവരില്‍നിന്ന് സഹായ സഹകരണങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രമോഷന്‍ സാധ്യത തെളിഞ്ഞുവരും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും. ഇന്‍ഷുറന്‍സ്, പ്രോമിസറിനോട്ട് എന്നിവയില്‍നിന്ന് പണം ഈടായിക്കിട്ടും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ഭൂമി വില്‍പ്പനയില്‍ വന്‍തോതിലുള്ള വരുമാനവര്‍ധന ഉണ്ടാകും. പ്രമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും. പത്രപ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. കാര്‍ഷികാദായം വര്‍ധിക്കും. പിതൃസ്വത്തിന്‍മേല്‍ അവകാശതര്‍ക്കമുണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും. വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. സാമ്പത്തികനേട്ടത്തിനായി അധ്വാനിച്ച് പ്രവര്‍ത്തിക്കും. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വരുമാനം വര്‍ധിക്കുന്നതോടൊപ്പം കീര്‍ത്തിയും ഉണ്ടാകുന്നതാണ്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ഷെയറില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. കടബാധ്യതകള്‍ തീര്‍ക്കാനിടവരും. കുടുംബത്തിലെ വിഷമതകളും അഭിപ്രായ വ്യത്യാസങ്ങളും ഒരളവോളം അവസാനിക്കും. ശത്രുക്കളുടെ പ്രവര്‍ത്തനത്തെ പരാജയപ്പെടുത്തും. വിദ്യാഭ്യാസത്തില്‍ തോല്‍വി ഉണ്ടാകാനിടയുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സാമ്പത്തികമായി മെച്ചമുണ്ടാകുമെങ്കിലും സ്വന്തം ആള്‍ക്കാരുമായി ഇടയാനുള്ള സന്ദര്‍ഭമുണ്ടാകും. ദൂരയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവരും. വൈദ്യുതവസ്തുക്കളുമായോ പ്രവൃത്തിയുമായോ ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാവിനോദങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
വാഹനങ്ങള്‍ മുഖേന നേട്ടമുണ്ടാകും. പണം കൈകാര്യം ചെയ്യുമ്പോള്‍ നല്ല ശ്രദ്ധ വേണം. പാര്‍ട്ണര്‍ മുഖേന കിട്ടേണ്ട പണം കിട്ടാന്‍ താമസം നേരിടും. എതിര്‍പ്പുകളെ അതിജീവിക്കുവാന്‍ ശ്രമിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സ്ത്രീജനങ്ങളില്‍നിന്ന് സഹായം ലഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ജനമധ്യത്തില്‍ അംഗീകാരം ലഭിക്കും. ശാരീരികാരോഗ്യം തൃപ്തികരമായിരിക്കും. ഹര്‍ജികളും നിവേദനങ്ങളും മാനിക്കപ്പെടും. പോലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്ക് പ്രമോഷന്‍ സാധ്യതയുണ്ട്. കുടുംബത്തില്‍ സമാധാനമുണ്ടാകും. നല്ല സുഹൃത്തുക്കളെ സമ്പാദിക്കാന്‍ കഴിയും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
പരസ്യങ്ങള്‍, ഏജന്‍സി ഏര്‍പ്പാടുകള്‍ തുടങ്ങിയവ മുഖേന ആദായം പ്രതീക്ഷിക്കാം. ആഭരണ വ്യാപാരികള്‍ക്ക് ഈ സന്ദര്‍ഭം വളരെ അനുകൂലമാണ്. തന്നിലും പ്രായമുള്ളവര്‍ മുഖേന നേട്ടമുണ്ടാകും. ദൂരയാത്രകള്‍ക്ക് അവസരമുണ്ടാകും. മകന്റെ ജോലിക്കുവേണ്ടി യത്നിക്കും. വീട്ടില്‍ ചില മംഗളകര്‍മങ്ങള്‍ നടക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പല കാര്യങ്ങളിലും ത്യാഗസന്നദ്ധത പ്രകടിപ്പിക്കും. ചില ദൈവികകര്‍മങ്ങള്‍ നിര്‍വഹിക്കും. ബാങ്കുകളിലും സര്‍വീസ് സംഘടനകളിലും മറ്റും ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആ ശ്രമം സാധിക്കും. ഷെയറുകളില്‍ നല്ല രീതിയില്‍ വരുമാനം വര്‍ധിക്കും. സ്ത്രീജനങ്ങള്‍ക്ക് മനസ്സന്തോഷവും കുടുംബ സൗഖ്യവും ഫലമാണ്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കുടുംബസ്വത്തുക്കള്‍ കൈാര്യം ചെയ്യാനവസരമുണ്ടാകും. നിരവധി കാലമായി വെച്ചുപുലര്‍ത്തുന്ന പ്രധാന ആഗ്രഹങ്ങള്‍ സാധിക്കും. വൃദ്ധജനങ്ങള്‍ക്ക് മജ്ജ സംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടേക്കും. കുടുംബ ജീവിതം സുഖകരമായിരിക്കും. ദൈവിക ചടങ്ങുകളില്‍ പങ്കെടുക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും.

Tags: Astrology Weekly ResultJyothikshamHoroscope Weekly results
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.