Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ജോസുകുട്ടിയുടെ ‘പരസ്യ’ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2019, 03:24 am IST
inVaradyam

കോഴിക്കോട് മെഡി. കോളജ് മുണ്ടിക്കല്‍ താഴത്ത് താമസിക്കുന്ന ജോസുകുട്ടി കണ്ണൂര്‍ പെരുമ്പടവ് സ്വദേശിയാണ്.  ടിവി-തിയേറ്റര്‍ പരസ്യ രംഗത്തെ ഇക്കാലയളവ് ജോസുകുട്ടി ഒരു ഭാഗ്യമായി കരുതുന്നു. 

ഫ്രാന്‍സിസ് ആലുക്കാസ്, സണ്‍പ്ലസ്് വാഷിംഗ് പൗഡര്‍, ഡോ. വാഷ്, കെ.സി. നെയ്, കൈരളി ടിഎംടി, റൈറ്റ് വാഷിംഗ് പൗഡര്‍ തുടങ്ങിയ കമ്പനികള്‍ക്കു വേണ്ടി 210 പരസ്യ ചിത്രങ്ങളാണ് പുറത്തിറക്കിയത്.  1993-ല്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ എന്ന പേരില്‍  പരസ്യ കമ്പനി സ്ഥാപിച്ചു. ഹാസ്യത്തിന്റെ മേമ്പൊടിയുള്ളതിനാല്‍ ചിത്രങ്ങളധികവും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. ജഗതി ശ്രീകുമാറിനെ വെച്ച് ഏറ്റവും കൂടുതല്‍ ചിത്രം നിര്‍മ്മിച്ച ക്രഡിറ്റും ജോസുകുട്ടിക്കാണ്- 14 എണ്ണം. പുസ്തക പ്രസാധക സ്ഥാപനമായ ടിബിഎസിനു വേണ്ടിയുള്ള ചിത്രത്തിന്റെ ജോലിയിലാണിപ്പോള്‍. 

ജോസുകുട്ടി ജീവിതം കെട്ടിപ്പടുത്തത് സിനിമാ കഥയ്‌ക്ക് സമാനമായ രീതിയിലാണ്. കുട്ടിക്കാലം പടവെട്ടിയത് ദാരിദ്ര്യത്തോടായിരുന്നു.  കമുകു കയറ്റക്കാരന്‍,  ടാപ്പിംഗ് തൊഴിലാളി, ക്ലീനര്‍, ഡ്രൈവര്‍. പുല്ലൂരാംപാറയിലെ അനശ്വര തിയേറ്റേഴ്‌സ് എന്ന നാടക സമിതിയിലെ ഹാസ്യനടനായും തിളങ്ങി. ചേര്‍ത്തലയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമാട്ടോഗ്രാഫിയില്‍ പഠിച്ചു. 

കേരള പോലീസിലും സെന്‍ട്രല്‍ ഇന്‍സ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലും സെലക്ഷന്‍ കിട്ടി. ഹരിയാന, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സിഐഎസ്എഫ് ജോലി സ്വീകരിച്ചു. കാക്കിയും മടുത്തതോടെ രാജിവെച്ചു. നാട്ടിലേക്കെത്തി മാര്‍ക്കറ്റിംഗ് കമ്പനിയുടെ മാനേജരായി. 1994-ല്‍ പരസ്യ സിനിമാ ചിത്രങ്ങളുടെ നിര്‍മ്മാണം തുടങ്ങി. ഫിഷര്‍ ചെരുപ്പിന്റെ വീരപ്പന്‍ പരസ്യം ജോസുകുട്ടിയെ അറിയപ്പെടുന്നവനാക്കി. 

260-ലേറെ നര്‍മ കഥകള്‍ എഴുതി. പാപി ചെല്ലുന്നിടം, മോന്ത കറുത്ത പട്ടി എന്നീ ഹാസ്യ നോവലുകളും പ്രസിദ്ധീകരിച്ചു.  മൊല്ലാക്ക എന്ന സീരിയലും, നിരവധി ടി വി പ്രോഗ്രാമുകളും സംവിധാനം ചെയ്തു. രാമദാസ് വൈദ്യരുടെ പേരിലുള്ള ആദ്യത്തെ അവാര്‍ഡ് പാപി ചെല്ലുന്നിടത്തിന് ലഭിച്ചു. പി. സുകുമാരന്റെ നര്‍മ്മ കൈരളി പ്രസിദ്ധീകരിച്ച കേരളത്തിലെ ഹാസ സാഹിത്യകാരന്മാരുടെ പട്ടികയില്‍ ജോസുകുട്ടിയും ഇടം നേടി.  ബിജെപി അനുകൂല സംഘടനയായ സംഘകലാവേദിയുടെ കോഴിക്കോട് ജില്ലാ കോ- ഓര്‍ഡിനേറ്ററാണിപ്പോള്‍. 18 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 14 സിനിമകളില്‍ അഭിനയിച്ചു. ഇരട്ടി മധുരം, ചക്കിന് വെച്ചത്, മൊല്ലാക്ക എന്നീ സീരിയലുകളുടെ കഥയും എഴുതി. വര്‍ദ്ധമാന്‍ ആഗ്രോ പ്രൊഡക്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പരസ്യ പ്രൊമോഷന്‍ തലവനാണിപ്പോള്‍.

 തേങ്ങ പല്ലുകൊണ്ട് കടിച്ചുപൊതിച്ചതിന്റെ ലോക റെക്കോര്‍ഡും ജോസുകുട്ടിക്കാണ്. ദല്‍ഹി സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തിലെ പ്രകടനം ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. അന്നത്തെ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അവാര്‍ഡ് സമ്മാനിച്ചു.  ജോസുകുട്ടിയുടെ പല്ലിന്റെ ബലം എഎക്‌സ്എന്‍ ചാനല്‍ സംപ്രേഷണം ചെയ്തു. ഭാര്യ ബീന. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹെഡ് നഴ്‌സ്. മകന്‍ അജയ് മെഡിക്കല്‍ കോളജ് ഡോക്ടര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.