Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കുന്നവര്‍ക്കൊപ്പം: സ്മൃതി ഇറാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 04:29 am IST
inIndia

ന്യൂദല്‍ഹി: സുപ്രീം കോടതി തൂക്കിലേറ്റിയ ഭീകരരെ പിന്തുണയ്‌ക്കുകയും രാജ്യത്തെ വെട്ടിമുറിക്കുമെന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നവര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്സെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. പൊതുസ്ഥലത്ത്‌വച്ച് ഇത്തരക്കാരെ പിന്തുണയ്‌ക്കാനും അതേ മുദ്രാവാക്യം വിളിക്കാനും രാഹുലിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ധൈര്യമുണ്ടോയെന്നും അവര്‍ വെല്ലുവിളിച്ചു. ജെഎന്‍യുവില്‍ മുസ്ലിം ഭീകരന്‍ അഫ്‌സല്‍ ഗുരുവിന് അനുസ്മരണം സംഘടിപ്പിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അടുത്തിടെ ദല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. 

2016ല്‍ നടന്ന സംഭവത്തില്‍ പോലീസ് നടപടിയുണ്ടായപ്പോള്‍ ജെഎന്‍യു സന്ദര്‍ശിച്ച് രാഹുല്‍ കുറ്റവാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം വിഷയത്തില്‍ രാഹുല്‍ പ്രതികരിച്ചിട്ടില്ല. ചെറിയ സംഭവങ്ങള്‍ക്ക് പോലും സര്‍ക്കാരിനെതിരെ ‘ആഞ്ഞടിക്കുന്ന’ രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടും വിഷയത്തില്‍ മൗനത്തിലാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യദ്രോഹ കേസില്‍ ഉള്‍പ്പെട്ടവരെ പിന്തുണയ്‌ക്കുന്നത് തിരിച്ചടിയാകുമെന്ന ഉപദേശകരുടെ അഭിപ്രായം മാനിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ നിശ്ശബ്ദത. കോണ്‍ഗ്രസ്സും ആര്‍ജെഡിയും ഉള്‍പ്പെട്ട ബിഹാറിലെ സഖ്യത്തില്‍ കനയ്യയെ മത്സരിപ്പിക്കാന്‍ സിപിഐ താല്‍പര്യമെടുത്തിരുന്നു. എന്നാല്‍ ആര്‍ജെഡി ഇതിന് തടസ്സവാദം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ഏറെ നാളത്തെ ഗൂഢാലോചനയുടെ ഫലമായാണ് ജെഎന്‍യുവില്‍ രാജ്യദ്രോഹ പരിപാടി സംഘടിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. അറസ്റ്റിലായ ഏഴ് കശ്മീരി വിദ്യാര്‍ത്ഥികള്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളും പ്രതികളുമായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ നിരന്തരം ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പരസ്പരം അറിയില്ലെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. 

ഫോണുകളിലൂടെയും ഇ മെയിലുകളിലൂടെയും ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ എബിവിപിയാണ് മുദ്രാവാക്യം വിളിച്ചതെന്ന വാദവുമായി സംഘടനയില്‍ നിന്ന്  പുറത്താക്കപ്പെട്ടവര്‍ രംഗത്തു വന്നിരുന്നു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് പുറത്തു പോയി മറ്റു പാര്‍ട്ടികളിലും സംഘടനകളിലും ചേര്‍ന്ന രണ്ടുപേരാണ് ഈ വാദവുവമായി വന്നിരിക്കുന്നത്. പുതിയ വാദം ഉന്നയിച്ച് വീണ്ടും കേസ് നീട്ടിക്കൊണ്ടുപോകുകയാണ് ഇവരുടെ ലക്ഷ്യമെന്നും സംശയമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.