Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയപുനര്‍നിര്‍മ്മാണം; സര്‍ക്കാര്‍ അനാസ്ഥ ഗ്രന്ഥശാലകള്‍ക്കും തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 02:53 am IST
inKerala

ആലപ്പുഴ: പ്രളയത്തില്‍ നശിച്ച ഗ്രന്ഥശാലകള്‍ക്കും സര്‍ക്കാരിന്റെ നിരുത്തരവാദ സമീപനം തിരിച്ചടിയാകുന്നു. കുട്ടനാട് അടക്കമുള്ള പ്രളയബാധിത പ്രദേശങ്ങളിലെ ഗ്രന്ഥശാലകള്‍ക്ക്  നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ പോലും സാധിക്കാതെ  ഭാരവാഹികള്‍ ബുദ്ധിമുട്ടുന്നു.

 ഗ്രന്ഥശാലകള്‍ക്ക് കെട്ടിടങ്ങള്‍ തകര്‍ന്നതുമൂലം എത്ര രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ അധികാരികള്‍ തയാറാകാത്തതാണ് പ്രതിസന്ധിയാകുന്നത്. ഗ്രന്ഥശാലകളുടെ കെട്ടിടം തകര്‍ന്നതിനാല്‍ നഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ട് മാത്രമാണ് വില്ലേജ് ഓഫീസര്‍മാര്‍ നല്‍കുന്നത്. 

നഷ്ടപരിഹാരത്തുക നിശ്ചയിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളുടെ എഞ്ചിനീയര്‍മാര്‍ക്കാണെന്നാണ് വില്ലേജാഫീസര്‍മാര്‍ പറയുന്നത്. എന്നാല്‍ തുക നിശ്ചയിക്കേണ്ടത് വില്ലേജ് ഓഫീസര്‍മാരാണെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നത്. കെട്ടിടങ്ങളുടെ മൂല്യം നിശ്ചയിക്കാനുള്ള മാനദണ്ഡമൊന്നും തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും അതിനാല്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവെന്ന റിപ്പോര്‍ട്ടു മാത്രമേ നല്‍കൂവെന്നും വില്ലേജാഫീസര്‍മാര്‍ പറയുന്നു. ഇതോടെ വെട്ടിലായത് ഗ്രന്ഥശാലാ പ്രവര്‍ത്തകരാണ്.  

 നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനും അപേക്ഷ നല്‍കാന്‍ ഇതിനാല്‍ കഴിയുന്നില്ല. കുട്ടനാട്ടില്‍ നാല്‍പ്പത് ഗ്രന്ഥശാലകള്‍ക്കാണ് പ്രളയത്തില്‍ നാശനഷ്ടമുണ്ടായത്. ഇതില്‍ എട്ടു ഗ്രന്ഥശാലകള്‍ക്ക് കെട്ടിടം തകര്‍ന്നുവെന്ന സാക്ഷ്യപത്രം മാത്രമാണ് നല്‍കിയത്. മറ്റു ഗ്രന്ഥശാലകള്‍ക്ക് സാക്ഷ്യപത്രം നല്‍കാനും തയാറായിട്ടില്ല. ബഹുഭൂരിപക്ഷം ഗ്രന്ഥശാലകളുടെയും പുസ്തകങ്ങളും പ്രളയത്തില്‍ നഷ്ടമായിട്ടുണ്ട്. 

 ലൈബ്രറി കൗണ്‍സില്‍ വിവിധ ജില്ലകളില്‍ നിന്നും പുസ്തകം സമാഹരിച്ച് നല്‍കാനാണ് തീരുമാനമായിട്ടുള്ളത്. സര്‍ക്കാരിന്റെ ഒരു രൂപപോലും ഗ്രന്ഥശാലകള്‍ക്ക് ലഭ്യമാകാത്ത സാഹചര്യമാണ്. പ്രളയബാധിത മേഖലകളിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിലനില്‍ക്കുന്ന അവ്യക്തതയും കാലതാമസവും ഗ്രന്ഥശാലകളെയും ബാധിച്ചിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.