Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാണം കെട്ടപ്പോള്‍ തലയൂരാന്‍ ‘ശാസന’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 02:04 am IST
inKerala

ന്യൂദല്‍ഹി: ശബരിമല തന്ത്രിക്കെതിരെ ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജികള്‍ക്കിടെ അത്യന്തം നാടകീയമായി  സമര്‍പ്പിച്ച യുവതീപ്രവേശന പട്ടിക വ്യാജമെന്ന് തെളിഞ്ഞതോടെ സംസ്ഥാന സര്‍ക്കാര്‍ നാണം കെട്ടു. തുടര്‍ന്ന് തലയൂരാന്‍ പഴി മുഴുവന്‍ അഭിഭാഷകരുടെ മേല്‍ കെട്ടിവച്ചു. അഭിഭാഷകരെ മുഖ്യമന്ത്രി ശാസിച്ചുവെന്ന വാര്‍ത്ത ഇങ്ങനെ മുഖം രക്ഷിക്കാന്‍ തട്ടിക്കൂട്ടിയതാണ്. സുപ്രീംകോടതിയില്‍ വ്യാജ രേഖകള്‍ നല്‍കിയതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ കേസുകള്‍ വരുമെന്ന ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാര്‍. 

ഇതുവരെ 51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് കാണിച്ചാണ് സര്‍ക്കാര്‍ അഭിഭാഷകനായ വിജയ് ഹന്‍സാരിക കോടതിയില്‍ പട്ടിക നല്‍കിയത്. പട്ടികയിലെ മുഴുവന്‍ പേരും 50 വയസ്സിനു മുകളിലുള്ളവരാണെന്ന് മാത്രമല്ല, ഇതില്‍ പുരുഷന്മാരുമുണ്ടെന്ന് പുറത്തായതോടെ പിണറായി സര്‍ക്കാരും സിപിഎം അഭിഭാഷകരും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരും നാണംകെട്ടു. ഫോണ്‍ നമ്പര്‍ അടങ്ങിയ പട്ടിക പുറത്തുവിട്ടെന്നു പറഞ്ഞ് സുപ്രീംകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകനെയും സുപ്രീംകോടതിയിലെ സിപിഎം അഭിഭാഷകരുടെ കോര്‍ഡിനേഷന്റെ നേതാവിനെയും മുഖ്യമന്ത്രിയുടെ ഓഫീസ് ശാസിച്ചെന്നാണ് വാര്‍ത്ത.

മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പ്രകാരമാണ് പട്ടിക സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. എന്നാല്‍ ഇതു കാണാന്‍ പോലും കോടതി തയാറായില്ല. അമ്പതോ അഞ്ഞൂറോ പേര്‍ കയറുന്നത് തങ്ങളുടെ വിഷയമല്ലെന്ന കോടതി നിലപാട് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. 51 യുവതികള്‍ കയറിയെന്നത് സര്‍ക്കാരിന്റെ തെറ്റായ പ്രചാരണമാണെന്നും വസ്തുതാ വിരുദ്ധമാണെന്നും ശബരിമല ആചാര സംരക്ഷണ സമിതിക്ക് വേണ്ടി അഡ്വ. എം.ആര്‍. അഭിലാഷ് കോടതിയെ അറിയിക്കുകയും ചെയ്തു. 

ബിന്ദുവിന്റേയും കനകദുര്‍ഗയുടെയും ഹര്‍ജി തള്ളുക കൂടി ചെയ്തതോടെ സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റേയും നീക്കങ്ങള്‍ പൂര്‍ണമായും പൊളിഞ്ഞു. പട്ടികയില്‍ ഉള്‍പ്പെട്ട 51 പേരുടെ ഫോണ്‍ നമ്പറുകള്‍ അടങ്ങുന്ന മറ്റൊരു രേഖ അബദ്ധത്തില്‍ സര്‍ക്കാര്‍ അഭിഭാഷകരില്‍നിന്ന് പുറത്തായതാണ് സര്‍ക്കാര്‍ നല്‍കിയ പട്ടിക വ്യാജമാണെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. 

51 വിലാസവും തിരിച്ചറിയല്‍ കാര്‍ഡ് നമ്പറുകളും മാത്രം അടങ്ങിയ രേഖകള്‍ പിണറായി അനുകൂലിയായ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകനെ ഉപയോഗിച്ച് പുറത്തുവിടാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം. എന്നാല്‍ ഇതിനൊപ്പം ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെട്ട മൂന്നാമത്തെ പേപ്പര്‍ പുറത്തുപോയി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.