Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടായിരം വര്‍ഷത്തെ ചരിത്ര ശേഷിപ്പുകളുമായി അസുര്‍ഗഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 01:10 am IST
in India

ഭുവനേശ്വര്‍: ഒഡീഷയിലെ അസുര്‍ഗഡില്‍ 2300 വര്‍ഷത്തിലേറെ പഴക്കമുള്ള സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കാളഹന്തി ജില്ലയിലെ അസുര്‍ഗഡ് കോട്ടയ്‌ക്കകത്തു നിന്ന് മൗര്യ, കുശാന്‍ ഭരണ കാലത്തെ ചരിത്രശേഷിപ്പുകളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെടുത്തത്.

ശിശുപാല്‍ ഗഡ്, ഉജ്ജൈന്‍, അഹിചത്ര, കൊസംബി തുടങ്ങിയവയ്‌ക്കൊപ്പമുള്ള, പൗരാണിക  ഭാരതത്തിലെ മുഖ്യനഗരങ്ങളിലൊന്നായിരുന്നു അസുര്‍ഗഡ്. കൗടില്യന്റെ “’ദുര്‍ഗബിതാന’ തത്വ പ്രകാരം മൂന്നു വശത്തും കിടങ്ങോടു കൂടി ദീര്‍ഘ ചതുരത്തിലാണ് അസുര്‍ഗഡ് കോട്ടയുടെ നിര്‍മിതി.  

തുളയോടു കൂടിയ ഏഴ് വെള്ളി നാണയങ്ങള്‍, വെള്ളിയിലും ചെമ്പിലും തീര്‍ത്ത കാല്‍വിരല്‍ മോതിരങ്ങളും കമ്മലുകളും, വിവിധങ്ങളായ മണ്‍പാത്രങ്ങള്‍, പല നിറത്തിലും രൂപത്തിലുമുള്ള കുപ്പിവള കഷണങ്ങള്‍, അമൂല്യങ്ങളായ കല്ലുകളുപയോഗിച്ചുള്ള മുത്തുകള്‍, ഇരുമ്പു ചക്രങ്ങള്‍, ഉളി, അമ്പ് തുടങ്ങിയവയെല്ലാം ആദ്യഘട്ടത്തില്‍ കണ്ടെടുത്തതായി ഖനനത്തിന് നേതൃത്വം നല്‍കുന്ന ജി.ബി. ഗഡനായക് പറഞ്ഞു. 

അന്നത്തെ കലാകാരന്മാരുടെ ചാതുരി വെളിപ്പെടുത്തുന്നവയാണ് ഇവയെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ പ്രദേശം മുത്തു നിര്‍മാണത്തിന്റെയും വില്‍പനയുടേയും കേന്ദ്രമായിരിക്കാമെന്നാണ് അനുമാനം. വെള്ളിനാണയങ്ങള്‍ മൗര്യകാലട്ടത്തിലേതും ചുടുകട്ടകള്‍ കുശാന്‍ കാലഘട്ടത്തിലേതുമാണെന്ന്  ഗവേഷകര്‍ വാദിക്കുന്നു.

ഇതുവരെ രണ്ട് തട്ടുകളായാണ് ഖനനം പൂര്‍ത്തിയാക്കിയത്. മണ്‍കട്ടകള്‍ കൊണ്ട് നിര്‍മിച്ച ടെറാക്കോട്ട പാളികള്‍ പതിച്ച പ്രദേശമാണ് ആദ്യം കണ്ടെത്തിയത്. അസുര്‍ഗഡിലെ ജനങ്ങള്‍ അക്കാലത്ത് വീടുപണിയാന്‍ ഇഷ്ടികയും നിലത്തു പാകാന്‍ ചുടുകട്ടകളും ഉപയോഗിച്ചതിന്റെ തെളിവുകളാണിവ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

Kerala

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

India

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Article

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

പുതിയ വാര്‍ത്തകള്‍

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

അധികാരം പോകുമ്പോള്‍ ജനങ്ങള്‍ക്ക് ഇരുട്ടടി

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.