കോഴിക്കോട്: നിലമ്പൂരില്‍ രണ്ടര കിലോ സ്വര്‍ണവുമായി രണ്ടുപേരെ പിടികൂടി. ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണമാണ് നിലമ്പൂരില്‍ പിടികൂടിയത്. സ്വര്‍ണം കടത്തിയ പട്ടാമ്പി സ്വദേശി വിനീഷ്, വില്ക്കാന് ശ്രമിച്ച മണ്ണാര്‍ക്കാട് സ്വദേശി മുജീബ് റഹ്മാന് എന്നിവരാണ് അറസ്റ്റിലായത്.
സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണം വിമാനത്താവളത്തിലെ പരിശോധനയില്‍ കണ്ടെത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: